• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജോ ജോസഫിന് പിന്തുണയെന്ന് പറഞ്ഞിട്ടില്ല – കണ്ടപ്പോള്‍ സംസാരിച്ചെന്ന് മാത്രം ; ഡിസിസി സെക്രട്ടറിക്കെതിരെ നടപടിയില്ല

by Web Desk 01 - News Kerala 24
May 8, 2022 : 10:55 am
in Kerala, News
Reading Time: 1 min read
0
A A
0
ജോ ജോസഫിന് പിന്തുണയെന്ന് പറഞ്ഞിട്ടില്ല – കണ്ടപ്പോള്‍ സംസാരിച്ചെന്ന് മാത്രം ; ഡിസിസി സെക്രട്ടറിക്കെതിരെ നടപടിയില്ല

തിരുവനന്തപുരം : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പ്രചാരണത്തിനിറങ്ങിയെന്ന ആരോപണത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരനെതിരെ നടപടിയുണ്ടാകില്ല. ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനല്ല മുരളീധരന്‍ പോയതെന്ന് ഡിസിസി വിശദീകരിച്ചു. ജോ ജോസഫ് പ്രചരണത്തിനെത്തിയപ്പോള്‍ സംസാരിക്കുക മാത്രമാണ് എം ബി മുരളീധരന്‍ ചെയ്തതെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെ വെണ്ണല ക്ഷേത്രത്തിലാണ് ജോ ജോസഫ് പ്രചാരണത്തിനെത്തിയത്. ഇവിടെ വെച്ച് എം ബി മുരളീധരനെ കണ്ടപ്പോള്‍ ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് വിഷയത്തില്‍ ചര്‍ച്ചകളുണ്ടായത്. ഡിസിസി ജനറല്‍ സെക്രട്ടറി തനിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചതായി ജോ ജോസഫ് പറഞ്ഞതോടെ കൂടിക്കാഴ്ച വലിയ വിവാദമായി. എന്നാല്‍ ഈ പ്രസ്താവന ഡിസിസി നേതൃത്വം പൂര്‍ണമായി നിഷേധിച്ചു. എം ബി മുരളീധരനുമായി സംസാരിച്ച ശേഷമായിരുന്നു ജോ ജോസഫിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഡിസിസി പ്രഖ്യാപിച്ചത്.

ക്ഷേത്രത്തിലെ വരണാധികാരികളിലൊരാളാണ് എം ബി മുരളീധരന്‍. ജോ ജോസഫെത്തിയപ്പോള്‍ സംസാരിച്ചു എന്നതില്‍ക്കവിഞ്ഞ് യാതൊരു പിന്തുണയും താന്‍ പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു മുരളീധരന്റെ വിശദീകരണം. കൂടിയാലോചന ഇല്ലാതെയാണ് ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് എം ബി മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ വിവാദമെത്തിയത്. എം ബി മുരളീധരനോട് കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ ചോദിക്കുമെന്നും ഡിസിസി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ല ; ഇളവ് അനുവദിക്കില്ലെന്ന് എക്സ്പ്ലോസീവ് കേരള മേധാവി

Next Post

നൂറനാട്ടെ സിപിഐ-കോൺഗ്രസ് സംഘർഷം; ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ അറസ്റ്റില്‍ ; 5 കോൺഗ്രസ് പ്രവർത്തകരും പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നൂറനാട്ടെ സിപിഐ-കോൺഗ്രസ് സംഘർഷം; ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ അറസ്റ്റില്‍ ; 5 കോൺഗ്രസ് പ്രവർത്തകരും പിടിയില്‍

നൂറനാട്ടെ സിപിഐ-കോൺഗ്രസ് സംഘർഷം; ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ അറസ്റ്റില്‍ ; 5 കോൺഗ്രസ് പ്രവർത്തകരും പിടിയില്‍

തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീ വെച്ചു

തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീ വെച്ചു

രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്തെ സുരക്ഷാവീഴ്ച ; സെക്യൂരിറ്റി ചുമതലയുള്ള എസ്‍പിയെ മാറ്റി

രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്തെ സുരക്ഷാവീഴ്ച ; സെക്യൂരിറ്റി ചുമതലയുള്ള എസ്‍പിയെ മാറ്റി

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ : കെ.മുരളീധരന്‍

കോൺഗ്രസിന് സഹതാപത്തിന്റെ ആവശ്യമില്ല ; തൃക്കാക്കരയിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷം നേടും : കെ മുരളീധരൻ എം പി

ഒടുവില്‍ പ്രഖ്യാപനം ; തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥി

ഒടുവില്‍ പ്രഖ്യാപനം ; തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021