• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പുരുഷന്മാര്‍ ഈ ജ്യൂസുകള്‍ കഴിക്കുന്നത് നല്ലത്; കാരണമുണ്ട്…

by Web Desk 04 - News Kerala 24
March 29, 2023 : 9:43 pm
in Health, News
Reading Time: 1 min read
0
A A
0
പുരുഷന്മാര്‍ ഈ ജ്യൂസുകള്‍ കഴിക്കുന്നത് നല്ലത്; കാരണമുണ്ട്…

നമ്മുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ് ഭക്ഷണം. ശരീരത്തിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് പല പോഷകങ്ങളും ആവശ്യമായി വരുന്നുണ്ട്. ഇവയെല്ലാം തന്നെ നാം കണ്ടെത്തുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെയാണ്.
ഭക്ഷണത്തിലൂടെ അവശ്യപോഷകങ്ങള്‍ കിട്ടുന്നതില്‍ കുറവ് സംഭവിക്കുമ്പോള്‍ അത് ശരീരത്തെ പല രീതിയില്‍ ബാധിക്കാം. ഇത്തരത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രതയുള്ള പുരുഷന്മാര്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഈ ജ്യൂസുകള്‍ കഴിക്കണമെന്ന് നിര്‍ദേശിക്കുന്നതിന് പിന്നിലൊരു കാരണവുമുണ്ട്. മറ്റൊന്നുമല്ല പുരുഷന്മാരിലെ ‘സെക്സ് ഹോര്‍മോണ്‍’ ആയിട്ടുള്ള ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിനാണ് ഈ ജ്യൂസുകള്‍ സഹായിക്കുന്നത്.

ലൈംഗികജീവിതം മെച്ചപ്പെടുത്തുന്നത് മുതല്‍ വന്ധ്യതയെ ചെറുക്കുന്നതിന് വരെ ഇത് സഹായിക്കും. ഇത്തരത്തിലുള്ള അഞ്ച് ജ്യൂസുകളെ കുറിച്ചാണ് പറയുന്നത്. ഇവ പതിവായിത്തന്നെ ഡയറ്റിലുള്‍പ്പെടുത്തുന്നതാണ് നല്ലത്.

ഒന്ന്…

മാതളം ജ്യൂസാണ് ഇതിലുള്‍പ്പെടുന്ന ഒന്ന്. ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിനും ലൈംഗികജീവിതം മെച്ചപ്പെടുത്തുന്നതിനുമെല്ലാം മാതളം പുരുഷന്മാരെ സഹായിക്കുന്നു.

രണ്ട്…

പൈനാപ്പിളും പുതിനയും ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസാണ് അടുത്തത്. പൈനാപ്പിള്‍ വൈറ്റമിൻ-സിയുടെ നല്ലൊരു സ്രോതസാണ്. ഇത് ആരോഗ്യത്തിന് അവശ്യം വേണ്ടുന്നൊരു ഘടകം തന്നെയാണ്. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-ബിയാണ് ലൈംഗികാരോഗ്യം വര്‍ധിപ്പിക്കാൻ സഹായിക്കുന്നത്.

മൂന്ന്…

വൈറ്റമിനുകളാലും ആന്‍റി-ഓക്സിഡന്‍റുകളാലും സമ്പന്നമായ പച്ചക്കറിയാണ് ബീറ്റ്‍റൂട്ട്. ഇതിന് പുറമെ ബീറ്റ്‍റൂട്ടില്‍ ധാരാളമായി ഡയറ്ററി നൈട്രേറ്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെല്ലാം ഇത് കഴിച്ചാല്‍ തന്നെ വളരെ നല്ലതാണ്.

നാല്…

ഓട്ട് മില്‍ക്ക് ആണ് ഈ പട്ടികയില്‍ വരുന്ന അടുത്തത്. പശുവിൻ പാല്‍ പോലെ അല്ല ഇതിന്‍റെ രുചിയെന്നതിനാല്‍ മിക്കവരും ഇത് കഴിക്കാറില്ല. എന്നാല്‍ ഇതും ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. ഇതുവഴി ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായകമാകുന്നു.

അഞ്ച്…

ഗ്രീൻ സ്മൂത്തി അല്ലെങ്കില്‍ വെജിറ്റബിള്‍ സ്മൂത്തിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, ബ്രൊക്കോളി, അവക്കാഡോ തുടങ്ങിയവയാണ് പ്രധാനമായും ഇതിന് ഉപയോഗിക്കേണ്ടത്. ഇവയെല്ലാം തന്നെ ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നതാണ്.

ആറ്…

ബദാമും ഈന്തപ്പഴവും ചേര്‍ത്ത് തയ്യാറാക്കുന്ന ഷെയ്ക്കും ഇത്തരത്തില്‍ ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നതാണ്. ഈന്തപ്പഴും ബദാമും ഒരുപോലെ ലൈംഗികാരോഗ്യത്തിന് നല്ലതായിട്ടുള്ള ഭക്ഷണമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒടുവിൽ മുഖ്യമന്ത്രിക്കെതിരായ കേസ് പരി​ഗണിക്കാനൊരുങ്ങി ലോകായുക്ത; ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മറ്റന്നാൾ

Next Post

കേടായ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേടായ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

കേടായ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

ഗുജറാത്ത് കലാപക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ്

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങൾ: സംസ്ഥാനങ്ങൾ എന്ത് നപടിയെടുത്തു, സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തോട് സുപ്രിംകോടതി

2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടിന് ചാർജ് ഈടാക്കുമോ…? വിശദീകരണവുമായി എൻ.പി.സി.ഐ

2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടിന് ചാർജ് ഈടാക്കുമോ...? വിശദീകരണവുമായി എൻ.പി.സി.ഐ

ശബരിപാതക്ക്​ പകുതി ചെലവ്​ വഹിക്കാമെന്ന്​ കേരളം; മുഖ്യമന്ത്രിയുടെ കത്ത് കെ.വി​ തോമസ് കൈമാറി

ശബരിപാതക്ക്​ പകുതി ചെലവ്​ വഹിക്കാമെന്ന്​ കേരളം; മുഖ്യമന്ത്രിയുടെ കത്ത് കെ.വി​ തോമസ് കൈമാറി

രജനികാന്തിനൊപ്പമുള്ള ആ സിനിമയുടെ വൻ പരാജയത്തോടെ ദക്ഷിണേന്ത്യൻ കരിയർ അവസാനിച്ചു -മനീഷ കൊയ്‌രാള

രജനികാന്തിനൊപ്പമുള്ള ആ സിനിമയുടെ വൻ പരാജയത്തോടെ ദക്ഷിണേന്ത്യൻ കരിയർ അവസാനിച്ചു -മനീഷ കൊയ്‌രാള

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021