• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജ്യോതിബസു റിസർച്ച്‌ സെന്റർ ശിലാസ്ഥാപനം 17ന്‌

by Web Desk 04 - News Kerala 24
January 11, 2024 : 7:58 pm
in Kerala, News
0
A A
0
ജ്യോതിബസു റിസർച്ച്‌ സെന്റർ ശിലാസ്ഥാപനം 17ന്‌

കൊൽക്കത്ത> സിപിഐ എമ്മിന്റെ സമുതനേതാവും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസുവിന്റെ പേരിൽ നിർമ്മിക്കുന്ന സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ് ആൻഡ്‌ റിസർച്ച്‌ സെന്ററിന്റെ ശിലാസ്ഥാപനം അദ്ദേഹത്തിന്റെ 15ാം ചരമ വാർഷിക ദിനമായ 17ന് നടക്കും. രാജാർഹട്ടില ജ്യോതിബസു നഗറിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശിലാസ്ഥാപനം നിർവ്വഹിക്കും. കേരള മുഖ്യമന്ത്രി പിണാറായി വിജയൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന്‌ ‘മതേതര ജനാധിപത്യം സംരക്ഷിക്കുന്നതിലെ വെല്ലുവിളി’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടക്കും. സീതാറാം യെച്ചൂരി, നിതീഷ്‌കുമാർ, പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം എന്നിവർ സംസാരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു അറസ്റ്റിനെ പോലും അഭിമുഖീകരിക്കാനാവാത്ത നാണംകെട്ട പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്‌: മന്ത്രി വി ശിവൻകുട്ടി

Next Post

ചെലവുചുരുക്കൽ; ഗൂഗിളിൽ വീണ്ടും പിരിച്ചുവിടൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെലവുചുരുക്കൽ; ഗൂഗിളിൽ വീണ്ടും പിരിച്ചുവിടൽ

ചെലവുചുരുക്കൽ; ഗൂഗിളിൽ വീണ്ടും പിരിച്ചുവിടൽ

ഗോപിനാഥ്​ മുതുകാടിനെതിരായ പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

ഗോപിനാഥ്​ മുതുകാടിനെതിരായ പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

രാമക്ഷേത്ര ഉദ്ഘാടനം: കോൺഗ്രസ് നിലപാടിൽ ആശ്വാസം -ലീഗ്

രാമക്ഷേത്ര ഉദ്ഘാടനം: കോൺഗ്രസ് നിലപാടിൽ ആശ്വാസം -ലീഗ്

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു

20,000 കൈക്കൂലി; വിജിലൻസ് പിടിയിലായ കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ

20,000 കൈക്കൂലി; വിജിലൻസ് പിടിയിലായ കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021