• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓൺ ആകാതെ കെ ഫോൺ: കണക്ഷന് ടെണ്ട‍ർ കൊടുത്തിട്ടും തുട‍നടപടികളില്ല,സൗജന്യ കണക്ഷൻ വേണ്ടവരുടെ പട്ടികയുമില്ല

by Web Desk 06 - News Kerala 24
September 18, 2022 : 7:48 am
in Kerala, News
Reading Time: 1 min read
0
A A
0
ഓൺ ആകാതെ കെ ഫോൺ: സ്വപ്ന പദ്ധതി അനിശ്ചിതത്വത്തിൽ, ജൂണിൽ കണക്ഷൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്കും പാളി

തിരുവനന്തപുരം : പതിനാലായിരം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനുള്ള നടപടികളുമായി കെ ഫോൺ മുന്നോട്ട് നീങ്ങുമ്പോഴും തടസം സര്‍ക്കാര്‍ നടപടികളിലെ അവ്യക്തത ആണ് . കണക്ഷൻ നൽകാൻ കേരളവിഷന് ടെണ്ടര്‍ കിട്ടിയിട്ട് മാസങ്ങളായിട്ടും തുടര്‍ നടപടികളെ കുറിച്ച് കരാര്‍ ഉണ്ടാക്കിയിട്ടില്ല. ആവശ്യപ്പെട്ട് നാല് മാസം ആയിട്ടും സൗജന്യ കണക്ഷൻ അനുവദിക്കേണ്ടവരുടെ ലിസ്റ്റും കെ ഫോണിന് കിട്ടിയിട്ടില്ല.

20 ലക്ഷം പേര്‍ക്ക് സൗജന്യ കണക്ഷൻ, മറ്റുള്ളവര്‍ക്ക് ചെറിയ തുകയ്ക്ക് ഇന്റര്‍നെറ്റ്, സര്‍ക്കാര്‍ ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും ആശുപത്രികളിലേക്കുമെല്ലാം കണക്റ്റിവിറ്റി. സര്‍ക്കാര്‍ പ്രഖ്യാപനം വലുതാണെങ്കിലും പദ്ധതി അനിശ്ചിതമായി വൈകുന്ന അവസ്ഥയിൽ ആദ്യഘട്ടമെന്ന നിലയിൽ 14 ആയിരം കുടുംബങ്ങളിലേക്കെങ്കിലും കണക്ഷനെത്തിക്കാനാകുമോ എന്നാണ് കെ ഫോൺ അന്വേഷിക്കുന്നത്.

കണക്റ്റിവിറ്റിക്ക് ടെണ്ടര്‍ വിളിച്ചപ്പോൾ കുറഞ്ഞ തുക ക്വാട്ട് ചെയ്ത് അതുറപ്പിച്ചത് കേരളാ വിഷനാണ്. ടെണ്ടര്‍ കിട്ടി നാല് മാസം പിന്നിട്ടിട്ടും തുടര്‍ നടപടി ഒന്നുമായില്ല. കണക്ടാകാതെ കെ ഫോൺ എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ കണക്ഷൻ നടപടികളുമായി മുന്നോട്ട് പോകാൻ കേരളാ വിഷനെ കെ ഫോൺ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ കരാറെഴുതാനോ പ്രവര്‍ത്തന മാനദണ്ഡം തീരുമാനിക്കാനോ തയ്യാറായിട്ടില്ല.

ഒരുമാസം 124 രൂപ നിരക്കിൽ വര്‍ഷം നൽകേണ്ട 2.08 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുമില്ല. സൗജന്യ കണക്ഷൻ ആദ്യഘട്ടത്തിൽ നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ തദ്ദേശഭരണ വകുപ്പിനെ ഏൽപ്പിച്ചിട്ടും മാസങ്ങളായി. ലിസ്റ്റ് തയ്യാറായില്ലെന്ന് മാത്രമല്ല ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മാനദണ്ഡത്തിൽ പോലും ആശയക്കുഴപ്പം തുടരുകയാണ്.

50 ലക്ഷം രൂപ വൈദ്യുതി ചാര്‍ജ്ജ് അടക്കം പ്രതിമാസം നാല് കോടിയോളം രൂപ പ്രവര്‍ത്തന ചെലവ് ഇപ്പോൾ തന്നെ കെ ഫോണിന് ഉണ്ട്. കേബിളിലെ അറ്റകുറ്റപ്പണികൾക്കായി വര്‍ഷം കണ്ടെത്തേണ്ട 80 കോടി അടക്കം പദ്ധതി ലാഭകരമായി നടപ്പാക്കാനുള്ള ഒരു നിര്‍ദ്ദേശത്തിനും സര്‍ക്കാര്‍ ഇതുവരെ നയപരമായ തീരുമാനം അറിയിച്ചിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോര് രൂക്ഷം, രാജ്ഭവനിൽ ഗവർണർ മടങ്ങിയെത്തും; തെളിവുകൾ- മുഖ്യമന്ത്രിയുടെ കത്ത് പുറത്തുവിടുമോ? ഉറ്റുനോക്കി കേരളം

Next Post

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച കേസുകള്‍ പിൻവലിക്കുന്നു, ഇതുവരെ പിഴയായി ഈടാക്കിയത് 35 കോടിലധികം രൂപ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച കേസുകള്‍ പിൻവലിക്കുന്നു, ഇതുവരെ പിഴയായി ഈടാക്കിയത് 35 കോടിലധികം രൂപ

അധികൃതരുടെ വീഴ്ച: 90000കിലോ ഭക്ഷ്യധാന്യം ലഭിക്കാതെ തോട്ടം മേഖല, വരും മാസങ്ങളിൽ കുറവ് നികത്തുമെന്ന് വിശദീകരണം

അധികൃതരുടെ വീഴ്ച: 90000കിലോ ഭക്ഷ്യധാന്യം ലഭിക്കാതെ തോട്ടം മേഖല, വരും മാസങ്ങളിൽ കുറവ് നികത്തുമെന്ന് വിശദീകരണം

പഞ്ചാബിൽ അമരീന്ദർ സിംഗ് തോറ്റു

അമരീന്ദര്‍സിംഗ് പ്രധാനമന്ത്രിയേയും അമിത് ഷായേയും കണ്ടേക്കും,നാളെ ബിജെപിയിൽ ചേരും

നായയെ വാങ്ങാനെത്തിയ യുവാവ് തര്‍ക്കത്തിനിടെ ഉടമയുടെ കൈപ്പത്തി വെട്ടി

വള‍ർത്തുമൃ​ഗങ്ങളുടെ ലൈസൻസിനായി ഉടമകൾ, സൗകര്യമൊരുക്കി തദ്ദേശ സ്ഥാപനങ്ങൾ,ചികിൽസ കിട്ടാനും ലൈസൻസ് നി‍ർബന്ധം

കിടിലന്‍ പ്രത്യേകതകള്‍ അവതരിപ്പിച്ച് ടെലഗ്രാം

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പണികിട്ടുന്ന വഴികള്‍ ; ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്.!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021