• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ റെയിൽ അപ്രായോഗികം ; മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ല ; വിമർശനവുമായി അലോക് വർമ്മ

by Web Desk 01 - News Kerala 24
April 20, 2022 : 10:20 am
in Kerala, News
Reading Time: 1 min read
0
A A
0
കെ റെയിൽ അപ്രായോഗികം ; മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ല ; വിമർശനവുമായി അലോക് വർമ്മ

തിരുവനന്തപുരം : കെ റെയിൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കൂടിക്കാഴ്ചക്ക് സമയമനുവദിച്ചില്ലെന്ന് പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയ റിട്ടയർഡ് റെയിൽവേ ചീഫ് എഞ്ചിനിയർ അലോക് വർമ്മ. മുഖ്യമന്ത്രിക്ക് പകരം സർക്കാരിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരും സമയമനുവദിച്ചില്ലെന്നാണ് പരാതി. പദ്ധതിയുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് അലോക് വർമ്മ പറഞ്ഞു. ഇ മെയിലായും ഔദ്യോഗിക സംവിധാനങ്ങൾ വഴിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു. തിരുവനന്തപുരത്തെത്തി നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കെ റെയിലിൽ വിശദീകരണ യോഗത്തിലടക്കം സജീവമായി മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയെയോ ഉന്നത ഉദ്യോഗസ്ഥരെയോ കാണാനും ശ്രമിച്ചു. കെ റെയിൽ പദ്ധതിയുടെ പ്രായോഗികത പഠിക്കാനുള്ള സംഘത്തിലെ പ്രധാനയാളായിരുന്നു റെയിൽവേ ചീഫ് എഞ്ചിനിയറായിരുന്ന അലോക് വർമ്മ. പദ്ധതി ആവശ്യമാണ്, പക്ഷേ നിലവിലെ രീതിയിൽ പ്രായോഗികമല്ലെന്നാണ് അലോക് വർമ്മയുടെ നിലപാട്.

ഇന്നലെ ഉന്നത ഉദ്യോഗസ്ഥർ ആരെയെങ്കിലും കാണാനവസരമുണ്ടാക്കുമെന്നു ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചിരുന്നു. പക്ഷെ ആ കാര്യവും നടപ്പായില്ല. എന്നാൽ കെ റെയിൽ ഉദ്യോഗസ്ഥരെ പിന്നീട് കാണാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചുവെന്നും അലോക് വർമ്മ പറയുന്നത്. ഭരണനേതൃത്വത്തിനോടല്ലാതെ, കെ റെയിൽ ഉദ്യോഗസ്ഥരെ കണ്ട് വിവരങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇനിയില്ലെന്നാണ് അലോക് വർമ്മയുടെ നിലപാട്.

കെ റെയിലിന്റെ ഇടപെടലാണ് പ്രതികൂല ഘടകങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ടു പോകാനിടയായതെന്നാണ് വിമർശനം. അലോക് വർമ്മയുടെ വാക്കുകൾക്ക് പ്രസക്തിയേയില്ലെന്നാണ് കെ റെയിലിന്റെ നിലപാട്. അന്ന് പഠനം നടത്തിയ 18 വിദഗ്ദരിൽ സിസ്ട്രയുടെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ മാത്രമായിരുന്നു അലോക് വർമ്മ. 3 മാസത്തെ അനുഭവം മാത്രമാണ് പദ്ധതിയെക്കുറിച്ച് അദ്ദേഹത്തിനുള്ളത്. അതിനേക്കാൾ വിപുലമായ പഠനങ്ങൾക്ക് ശേഷമാണ് ഡിപിആർ തയാറാക്കിയിട്ടുള്ളത്. എന്നാൽ നിലവിൽ സ്റ്റാൻഡേർഡ് ഗേജായി നിശ്ചയിച്ചിരിക്കുന്ന കെ റെയിൽ ബ്രോഡ് ഗേജായിത്തന്നെ 200 കിലോമീറ്രറിന് മുകളിൽ വേഗത്തിലോടിക്കാനാവുമെന്ന് അലോക് വർമ്മ കെ റെയിലിനെ വെല്ലുവിളിക്കുന്നു. പ്രതിപക്ഷ നേതാവിനെയടക്കം കണ്ട്, പദ്ധതിയുടെ അപ്രായോഗികത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുമെന്നും അലോക് വർമ്മ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി : ജെബി മേത്തർ എം പി

Next Post

ദില്ലി സംഘർഷം : ഒരാൾ കൂടി പിടിയിൽ ; ഏറ്റുമുട്ടലിനൊടുവിൽ കസ്റ്റഡിയിലെടുത്തത് പ്രതികൾക്ക് ആയുധങ്ങൾ നൽകിയ ആളെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷം ; അറസ്റ്റിലായവരുടെ എണ്ണം 14ആയി

ദില്ലി സംഘർഷം : ഒരാൾ കൂടി പിടിയിൽ ; ഏറ്റുമുട്ടലിനൊടുവിൽ കസ്റ്റഡിയിലെടുത്തത് പ്രതികൾക്ക് ആയുധങ്ങൾ നൽകിയ ആളെ

കൊവിഡ് ഭീതിക്കിടെ ഐപിഎല്‍ ; ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ

കൊവിഡ് ഭീതിക്കിടെ ഐപിഎല്‍ ; ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി ; ഡോക്ടർ അറസ്റ്റിൽ

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി ; ഡോക്ടർ അറസ്റ്റിൽ

​ഗ്യശാലിക്ക് 70 ലക്ഷം ; അക്ഷയ AK- 545 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

​ഗ്യശാലിക്ക് 70 ലക്ഷം ; അക്ഷയ AK- 545 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സെമി ഉറപ്പിക്കാൻ കേരളം ; സന്തോഷ് ട്രോഫിയില്‍ ഇന്ന് മേഘാലയക്കെതിരെ

സെമി ഉറപ്പിക്കാൻ കേരളം ; സന്തോഷ് ട്രോഫിയില്‍ ഇന്ന് മേഘാലയക്കെതിരെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021