• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മെയ്‌തേയ് ലീപുന്‍ മണിപ്പൂരിലെ സംഘി ചാവേറുകളാണെന്ന് കെ.സഹദേവൻ

by Web Desk 04 - News Kerala 24
July 22, 2023 : 9:45 pm
in Kerala, News
Reading Time: 1 min read
0
A A
0
മെയ്‌തേയ് ലീപുന്‍ മണിപ്പൂരിലെ സംഘി ചാവേറുകളാണെന്ന് കെ.സഹദേവൻ

തൃശൂർ: മെയ്‌തേയ് ലീപുന്‍ മണിപ്പൂരിലെ സംഘി ചാവേറുകളാണെന്ന് സാമൂഹിക പ്രവർത്തകനായ കെ.സഹദേവൻ. ഓരോ പ്രദേശത്തും ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിനായി പ്രത്യേക സംഘടനാ സംവിധാനങ്ങള്‍ രൂപീകരിക്കുക എന്നത് സംഘപരിവാര്‍ അജണ്ടയാണ്. അവരുടെ ഔദ്യോഗിക സംഘടനാ സംവിധാനങ്ങള്‍ക്ക് പുറത്തായിരിക്കും അവയുടെ സ്ഥാനം.

ദുർഗാവാഹിനിയെന്നും ഹനുമാന്‍ സേനയെന്നും ക്ഷേത്ര സംരക്ഷണ സമിതിയെന്നും, ഹിന്ദു ഐക്യവേദിയെന്നും സൗകര്യത്തിനനുസരിച്ച് തയ്യാറാക്കപ്പെടുന്ന ഇത്തരം സംഘടനകള്‍ ഔദ്യോഗിക സംഘപരിവാര്‍ സംഘടനകളുമായി നേരിട്ട് ബന്ധപ്പെടാതെ, എന്നാലതേസമയം, അവരുടെ ആശീര്‍വ്വാദത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്.

ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലൊന്നാണ് ‘മെയ്‌തേയ് ലീപുന്‍’ അഥവാ ‘യുവ മെയ്‌തേയ് ‘ എന്ന സംഘടന. മണിപ്പൂര്‍ കലാപത്തില്‍ മെയ്‌തേയ് ലീപുനിന്റെ പങ്ക് ഗര്‍ഹണിയമാണ്. കുകീ-സോമി ഗോത്രവർഗക്കാർക്കെതിരായി അക്രമങ്ങള്‍ അഴിച്ചുവിടുന്നതില്‍ ഈ സംഘടന ചെറുതല്ലാത്ത പങ്കാണ് വഹിച്ചുപോരുന്നത്.

പ്രമോദ് മുത്തലിക്, ബാബു ബംജ്രംഗി, പ്രഗ്യാ സിംഗ് ഠാകൂര്‍, സാധ്വി പ്രാചി തുടങ്ങിയ തീവ്ര ഹിന്ദുത്വ നിലപാടുള്ള വ്യക്തികളുടെ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ പറ്റിയ, ഗോത്ര വിഭാഗങ്ങള്‍ക്കെതിരെ അങ്ങേയറ്റത്തെ വെറുപ്പു നിറഞ്ഞ പ്രസ്താവനകള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന പ്രമോട് സിംഗ് ആണ് മെയ്‌തേയ് ലീപുനിന്റെ നേതാവ്.

‘പോപ്പി യുദ്ധ’മെന്നും, ‘അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭ’മെന്നും വിശേഷിപ്പിച്ചുകൊണ്ട് ഗോത്ര വിഭാഗങ്ങള്‍ക്കെതിരായ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തികളിലൊരാളാണ് പ്രമോട് സിംഗ്. മണിപ്പൂരിലെ താഴ്വാര പ്രദേശങ്ങളില്‍ ഹിന്ദു മെയ്‌തേയ് യുവാക്കള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ മെയ്‌തേയ് ലീപുനിന് ചെറിയ കാലം കൊണ്ടുതന്നെ സാധിച്ചിട്ടുണ്ട്.

ആർ.എസ്.എസ് സ്‌പോണ്‍സേര്‍ഡ് സംഘടനയായ ആരംബായ് തെൻഗോളുമായി കൂട്ടൂചേര്‍ന്നാണ് മെയ്‌തേയ് ലീപുന്‍ പ്രവര്‍ത്തിക്കുന്നത്. കറുത്ത യൂനിഫോം ധരിച്ച ആരംബായ് തെൻഗോള്‍ പ്രവര്‍ത്തകരും വെളുത്ത യൂനിഫോം ധരിച്ച മെയ്‌തേയ് ലീപുന്‍ പ്രവര്‍ത്തകരും കലാപപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

‘ഹിന്ദുമതത്തിലെ ധര്‍മ്മത്തിന്റെ ഏറ്റവും ശുദ്ധമായ രൂപത്തിന്റെ അവസാനത്തെ ഔട്ട്പോസ്റ്റ്’ എന്നാണ് മണിപ്പൂരിനെ മെയ്‌തേയ് ലീപുന്‍ നേതാവ് പ്രമോട് സിംഗ് വിശേഷിപ്പിക്കുന്നത്. ദ്വാരക, മഥുര, നബദ്വിപ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഈ ശുദ്ധമായ ഹിന്ദുമതം നിലനിന്നിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ പ്രമോദ് സൂചിപ്പിക്കുന്നു.

‘അനധികൃത കുടിയേറ്റക്കാര്‍ നമ്മെ കീഴടക്കിയാല്‍, ഇന്ത്യയുടെ കിഴക്കേ മൂലയിലുള്ള സനാതന ധര്‍മ്മത്തിന്റെ അവസാന ഔട്ട്പോസ്റ്റും നഷ്ടപ്പെടും. ഇത് ഇന്ത്യയിലെ ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്”. ഗോത്രവർഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ അഴിച്ചുവിടുന്നതില്‍ മെയ്‌തേയ് ലീപുനിനെയും അതിന്റെ നേതാവായ പ്രമോട് സിങിനെയും നയിക്കുന്ന ആശയം ഇതാണെന്നും സഹദേവൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്നവർക്കെതിരെ കേസെടുക്കുന്ന പ്രവണത ശരിയല്ല- ഹൈകോടതി

Next Post

ജയില്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജയില്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി

ജയില്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി

മസാജ് പാര്‍ലറുകള്‍ വഴി ‘സദാചാരവിരുദ്ധ പ്രവൃത്തികള്‍’; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

മസാജ് പാര്‍ലറുകള്‍ വഴി 'സദാചാരവിരുദ്ധ പ്രവൃത്തികള്‍'; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

കര്‍ശന പരിശോധന; കൈക്കൂലി, അഴിമതി കേസുകളിൽ 65 പേർ സൗദിയില്‍ അറസ്റ്റിൽ

കര്‍ശന പരിശോധന; കൈക്കൂലി, അഴിമതി കേസുകളിൽ 65 പേർ സൗദിയില്‍ അറസ്റ്റിൽ

കോഴിക്കോട്ട് 39 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട്ട് 39 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

മണിപ്പൂരിലെ ലൈം​ഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ഒരാള്‍ അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 6 പേര്‍

മണിപ്പൂരിലെ ലൈം​ഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ഒരാള്‍ അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 6 പേര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021