• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, August 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികൾ’, ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്ന് സുധാകരൻ

by Web Desk 06 - News Kerala 24
March 16, 2023 : 2:26 pm
in Kerala, News
0
A A
0
കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

കൊച്ചി : കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികളെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പോലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്നും സുധാകരൻ പറഞ്ഞു. അതേസമയം എം വി ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവെന്നും കെ സുധാകരൻ പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനമാണ് ഗോവിന്ദനോടുള്ളത്. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം.വി.ഗോവിന്ദൻ കാണിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

എന്നാൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്. കോൺഗ്രസിനെതിരെ തിരിഞ്ഞാൽ കാൽമുട്ട് അടിച്ചൊടിക്കുമെന്ന് പോലീസിനോട് ഷിയാസ് പറഞ്ഞു. അസി.കമ്മീഷണറുടെയും എസ് എച്ച് ഒയുടെയും പേരെടുത്ത് പറഞ്ഞാണ് ഷിയാസിന്റെ അധിക്ഷേപം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതിയുടെ വസ്ത്രത്തിൽ പിടിച്ച് വലിച്ചു, അസഭ്യം പറഞ്ഞു; മദ്യപിച്ച് ലക്കില്ലാതെ ടിടിഇ, സസ്പെൻഷൻ

Next Post

രാഷ്ട്രപതി കൊച്ചിയിലെത്തി, ദ്രൗപതി മു‍ർവിന്റെ ആദ്യ കേരള സന്ദ‍ർശനം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രാഷ്ട്രപതി കൊച്ചിയിലെത്തി, ദ്രൗപതി മു‍ർവിന്റെ ആദ്യ കേരള സന്ദ‍ർശനം

രാഷ്ട്രപതി കൊച്ചിയിലെത്തി, ദ്രൗപതി മു‍ർവിന്റെ ആദ്യ കേരള സന്ദ‍ർശനം

‘കെടുകാര്യസ്ഥതയെ വിമർശിച്ചാൽ സ്ത്രീവിരുദ്ധതയാകുമോ?’; ആരോഗ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് സതീശന്‍

'കെടുകാര്യസ്ഥതയെ വിമർശിച്ചാൽ സ്ത്രീവിരുദ്ധതയാകുമോ?'; ആരോഗ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് സതീശന്‍

മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിൻ്റെ മകളെ പീഡിപ്പിച്ചയാൾക്ക് ഏഴ് കൊല്ലം കഠിനതടവ്

മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിൻ്റെ മകളെ പീഡിപ്പിച്ചയാൾക്ക് ഏഴ് കൊല്ലം കഠിനതടവ്

‘സ്വന്തം നട്ടെല്ലും മുഖ്യമന്ത്രിയുടെ നട്ടെല്ലും സ്വപ്നക്ക് പണയം വെച്ചവർ പ്രതിപക്ഷത്തിൻ്റെ കരുത്ത് നോക്കണ്ട’

'സ്വന്തം നട്ടെല്ലും മുഖ്യമന്ത്രിയുടെ നട്ടെല്ലും സ്വപ്നക്ക് പണയം വെച്ചവർ പ്രതിപക്ഷത്തിൻ്റെ കരുത്ത് നോക്കണ്ട'

തലവേദന മാറാൻ ചായ കുടിച്ചിട്ട് കാര്യമുണ്ടോ? അറിയേണ്ടത്…

തലവേദന മാറാൻ ചായ കുടിച്ചിട്ട് കാര്യമുണ്ടോ? അറിയേണ്ടത്...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021