• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ റെയിൽ സമരം കുടുംബങ്ങളെ തകർക്കുന്നുവെന്ന് കെ സുധാകരൻ

by Web Desk 06 - News Kerala 24
March 20, 2022 : 2:15 pm
in Kerala, News
Reading Time: 1 min read
0
A A
0
കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

കോഴിക്കോട് : കെ റെയിലിനെതിരായ സമരം കുടുംബങ്ങളെ തകർക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. സ്ത്രീകളടക്കമുള്ള വരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഈ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ഇടതുപക്ഷത്തോട് കടുത്ത എതിർപ്പാണ് സമരക്കാർ കാണിക്കുന്നത്. കോൺഗ്രസ് മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന കെ സുധാകരൻ. അതിനിടെ, കെ റെയിലിന് ബദലായി ഫ്‌ളൈ ഇൻ കേരള എന്ന നിർദേശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസിയുടെ ടൗൺ‍‍ ടു ടൗൺ സർവീസ് പോലെ വിമാന സർവീസാണ് കോൺ​ഗ്രസിന്റെ പുതിയ നിർദ്ദേശം. കാസർകോട് നിന്നും മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുറത്ത് എത്താം. വിശദമായ രൂപരേഖ ഫേസ്ബുക്ക് പേജ് വഴി നിർദേശിച്ചിരിക്കുകയാണ് കെ സുധാകരൻ. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ അവകാശവാദം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാകിസ്താനിൽ ആയുധ സംഭരണശാലയില്‍ സ്ഫോടനം ; ജനങ്ങളെ ഒഴിപ്പിച്ചു

Next Post

തൊടുപുഴ കൂട്ടക്കൊല : സ്വപ്നഗൃഹം ഒരുങ്ങി; താമസിക്കാൻ ഫൈസലും മക്കളുമെത്തില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൊടുപുഴ കൂട്ടക്കൊല : സ്വപ്നഗൃഹം ഒരുങ്ങി; താമസിക്കാൻ ഫൈസലും മക്കളുമെത്തില്ല

തൊടുപുഴ കൂട്ടക്കൊല : സ്വപ്നഗൃഹം ഒരുങ്ങി; താമസിക്കാൻ ഫൈസലും മക്കളുമെത്തില്ല

ഓട്ടോയ്ക്ക് നേരെ വാട്ടർ ബലൂൺ എറിഞ്ഞു ;  ബാലൻസ് തെറ്റി മറിഞ്ഞ് അപകടം

ഓട്ടോയ്ക്ക് നേരെ വാട്ടർ ബലൂൺ എറിഞ്ഞു ; ബാലൻസ് തെറ്റി മറിഞ്ഞ് അപകടം

പാതയോരത്തെ കൊടി തോരണങ്ങൾ കെട്ടാമെന്ന് സർവകക്ഷിയോഗം ;  തീരുമാനം കോടതിയെ അറിയിക്കും

പാതയോരത്തെ കൊടി തോരണങ്ങൾ കെട്ടാമെന്ന് സർവകക്ഷിയോഗം ; തീരുമാനം കോടതിയെ അറിയിക്കും

ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

സിപിഐഎം സെമിനാറിൽ പങ്കെടുത്താൽ നടപടി ; തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചെന്ന് കെ സുധാകരൻ

സിപിഐഎം സെമിനാറിൽ പങ്കെടുത്താൽ നടപടി ; തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചെന്ന് കെ സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021