• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃക്കാക്കര ക്ഷേത്രത്തെ കളമശ്ശേരി മണ്ഡലത്തിലേക്ക് മാറ്റിയത് ചരിത്രബോധമില്ലാത്തവർ : കെ.സുരേന്ദ്രന്‍

by Web Desk 06 - News Kerala 24
May 18, 2022 : 3:16 pm
in Kerala, News
Reading Time: 1 min read
0
A A
0
പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

കൊച്ചി : തുക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം എന്താകും എന്നതിന്റെ കൃത്യമായ സൂചനയാണ് തദ്ദേശ  ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ അവകാശപ്പെട്ടു. ഇടത് വലത് മുന്നണികളുടെ നയങ്ങൾക്കെതിരായ ജനങ്ങളുടെ വികാരമായി  തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണണം. നീർവേലി പഞ്ചായത്തിൽ എസ് ഡി പി ഐ , സി പി എം , കോൺഗ്രസ് കൂട്ടുകെട്ടിനെ അതിജീവിച്ചാണ് ബി ജെ പി ജയം നേടിയത്. മതന്യൂനപക്ഷങ്ങൾക്കിടയിൽ ബി ജെ പിക്ക് സ്വീകാര്യത കൂടുന്നുവെന്നാണ് തദ്ദേശ ഉപതരെഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.ഇരുമുന്നണികളും തൃക്കാക്കരയിൽ 20 20യെയും സാബുവിനെയും പുകഴ്ത്തുന്ന തിരക്കിലാണ്. സാബുവിനെ ഓടിക്കാൻ സർക്കാരിന് ഒത്താശ ചെയ്തത് കോൺഗ്രസാണ്.

കേരളത്തിൽ നിന്ന് സാബുവിനെയും കിറ്റെക്സിനെയും ആട്ടി ഓടിക്കാൻ നോക്കിയപ്പോൾ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് അവരെ വ്യവസായം തുടങ്ങാൻ ക്ഷണിച്ചത്. 20 20യുടെ പ്രവർത്തകനെ സി പി എം കൊലപ്പെടുത്തിയപ്പോൾ 20 20 ക്ക് ഒപ്പം നിന്നത് ബി ജെ പി യാണ്. തൃക്കാക്കരയിൽ 20.20 യുടെ പിന്തുണ ബി ജെ പി പ്രതീക്ഷിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് ബി ജെ പി കരകയറും,സമസ്ത നേതാവ് ഒരു ചെറിയ പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ചിട്ട് ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് തൃക്കാക്കരയിൽ വേണ്ടെന്ന് വയ്ക്കാൻ ഇടതു പക്ഷത്തിനാവില്ല. തൃക്കാക്കര ക്ഷേത്രത്തെ കളമശ്ശേരി മണ്ഡലത്തിലേക്ക് മാറ്റിയത് ചരിത്രബോധമില്ലാത്തവരാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി ; കടകള്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം

Next Post

ഉപ്പു ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 മരണം; അപകടം ഗുജറാത്തിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉപ്പു ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 മരണം; അപകടം ഗുജറാത്തിൽ

ഉപ്പു ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 മരണം; അപകടം ഗുജറാത്തിൽ

ആഡംബരങ്ങളില്ല; പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം വൃദ്ധസദനത്തിൽ

ആഡംബരങ്ങളില്ല; പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം വൃദ്ധസദനത്തിൽ

മംഗള എക്‌സ്‌പ്രസിന്റെ എൻജിൻ വേർപെട്ടു; സംഭവം തൃശൂർ സ്റ്റേഷൻ വിട്ടയുടൻ

മംഗള എക്‌സ്‌പ്രസിന്റെ എൻജിൻ വേർപെട്ടു; സംഭവം തൃശൂർ സ്റ്റേഷൻ വിട്ടയുടൻ

സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം സി സ്പെയ്സ് തയാർ; കേരളപ്പിറവി ദിനത്തിൽ തുടക്കം

സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം സി സ്പെയ്സ് തയാർ; കേരളപ്പിറവി ദിനത്തിൽ തുടക്കം

സുധാകരൻ പറഞ്ഞത് കണ്ണൂരുകാർ സാധാരണ പറയുന്ന വാക്ക് -വി.ഡി. സതീശൻ; മലബാറില്‍ സാധാരണ പറയുന്ന ഉപമ മാത്രം -സുധാകരന്‍

സുധാകരൻ പറഞ്ഞത് കണ്ണൂരുകാർ സാധാരണ പറയുന്ന വാക്ക് -വി.ഡി. സതീശൻ; മലബാറില്‍ സാധാരണ പറയുന്ന ഉപമ മാത്രം -സുധാകരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021