• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാക്കനാട് ലഹരി മരുന്നു കേസ് ; ക്രൈംബ്രാഞ്ച് കുറ്റപത്രം ഇന്ന്

by Web Desk 06 - News Kerala 24
February 11, 2022 : 9:34 am
in Kerala, News
Reading Time: 1 min read
0
A A
0
കാക്കനാട് ലഹരി മരുന്നു കേസ് ; ക്രൈംബ്രാഞ്ച് കുറ്റപത്രം ഇന്ന്

കൊച്ചി : എക്‌സൈസിനെ വിവാദത്തിലാക്കിയ കാക്കനാട് ലഹരി മരുന്നു കേസില്‍ ക്രൈംബ്രാഞ്ച് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. ഇവരില്‍ 19 പേരെ മാത്രമാണ് അന്വേഷണ സംഘത്തിനു പിടികൂടാനായത്. ഇവര്‍ക്കെതിരായ കുറ്റപത്രമാണ് ഇന്നു സമര്‍പ്പിക്കുക. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആഡംബര കാറില്‍ യുവതികള്‍ ഉള്‍പ്പെടുന്ന സംഘം ആക്രമണകാരികളായ വളര്‍ത്തു നായ്ക്കളുമായി സംസ്ഥാനത്തേക്ക് കോടികളുടെ ലഹരിമരുന്ന് എത്തിച്ച കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മുഹമ്മദ് ഫവാസ് ആണ് കേസിലെ ഒന്നാം പ്രതി. മൂന്നു പേര്‍ വിദേശത്തേക്കു കടന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്. ബിലാല്‍ ലിത് ലജ് , ഷാരുഖ് സഹല്‍, മുഹമ്മദ് ഫൈസല്‍ ഫവാസ് എന്നിവരാണ് വിദേശത്തേക്ക് കടന്നത്. ഇവര്‍ക്കായി എമിഗ്രേഷന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

നാലു കോടിയോളം രൂപയുടെ എംഡിഎംഎ വില്‍പനയ്‌ക്കെത്തിച്ചെന്ന കേസിലാണ് കുറ്റപത്രം തയാറായിരിക്കുന്നത്. ചെന്നൈ സ്വദേശിയായ ഷംസുദ്ദീന്‍ സേട്ട് എന്നയാളില്‍ നിന്നാണ് പ്രതികള്‍ രാസ ലഹരി മരുന്നു വാങ്ങിയത് എന്നു കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്തവരും വിതരണത്തിനു സാഹയിച്ചവരും പ്രതിപ്പട്ടികയിലുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

Next Post

നഷ്ടത്തില്‍ മുന്നില്‍ ഐടി ഓഹരികള്‍ ; സെന്‍സെക്സ് 636 പോയന്റ് താഴ്ന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

നഷ്ടത്തില്‍ മുന്നില്‍ ഐടി ഓഹരികള്‍ ; സെന്‍സെക്സ് 636 പോയന്റ് താഴ്ന്നു

യുപി കേരളമാകുന്നത് സ്വാഗതം ചെയ്യുകയാണ് വേണ്ടത് ; യോഗിക്ക് മറുപടിയുമായി യെച്ചൂരി

യുപി കേരളമാകുന്നത് സ്വാഗതം ചെയ്യുകയാണ് വേണ്ടത് ; യോഗിക്ക് മറുപടിയുമായി യെച്ചൂരി

ഒപ്പിടേണ്ടത് ഭരണഘടനാ ചുമതല ; നിയമവിരുദ്ധമായതൊന്നും ലോകായുക്താ ബില്ലിൽ കണ്ടില്ലെന്ന് ഗവർണർ

ഒപ്പിടേണ്ടത് ഭരണഘടനാ ചുമതല ; നിയമവിരുദ്ധമായതൊന്നും ലോകായുക്താ ബില്ലിൽ കണ്ടില്ലെന്ന് ഗവർണർ

ഫോക്കസ് ഏരിയ വിവാദം ; ഫേസ് ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകനെതിരെ ചാര്‍ജ് മെമ്മോ

ഫോക്കസ് ഏരിയ വിവാദം ; ഫേസ് ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകനെതിരെ ചാര്‍ജ് മെമ്മോ

യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021