• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

73 വയസ്സിനിടെ 53 കലോത്സവങ്ങൾ കണ്ട് യതീന്ദ്ര തീർഥ സ്വാമി

by Web Desk 04 - News Kerala 24
January 5, 2023 : 6:26 am
in Kerala, News
Reading Time: 1 min read
0
A A
0
73 വയസ്സിനിടെ 53 കലോത്സവങ്ങൾ കണ്ട് യതീന്ദ്ര തീർഥ സ്വാമി

കോഴിക്കോട്: 73 വയസ്സ്. അതിനിടെ 53 കലോത്സവങ്ങൾ… യതീന്ദ്ര തീർഥ സ്വാമി താണ്ടിയ കലോത്സവദൂരങ്ങളാണ്. കലോത്സവവേദികളിൽ സ്ഥിരസാന്നിധ്യമായ സ്വാമി ഇക്കുറിയും കാവിപുതച്ച് തുണിസഞ്ചിയുമായി കോഴിക്കോടിന്റെ ഉത്സവത്തിരക്കിലേക്കും എത്തി. 2020ൽ കാഞ്ഞങ്ങാട്ടെ കലോത്സവത്തിനുശേഷം കോവിഡ് കാരണം രണ്ടു വർഷം കലോത്സവത്തിന് ഇടവേള വന്നത് ജീവിതത്തിലെ വലിയ നഷ്ടമാണെന്ന് യതീന്ദ്ര പറയുന്നു.

1962ൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ കലോത്സവം നടന്നപ്പോൾ തുടങ്ങിയതാണ് ഈ കലാതീർഥാടനം. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലായിരുന്നു ആദ്യ വേദിയനുഭവം. അന്ന് വെറും 10,000 രൂപ മാത്രം ചെലവഴിച്ച് പത്തോ പന്ത്രണ്ടോ ഇനങ്ങളിലായി നടത്തിയ ആ കലോത്സവത്തിൽ 600ഓളം പേരാണ് ആകെ പങ്കെടുത്തത്. ആർ. രാമചന്ദ്രനായിരുന്നു അന്ന് വിദ്യാഭ്യാസ ഡയറക്ടർ. ഇന്ന് കോടികൾ ചെലവുവരുന്ന, കൂടുതൽ മത്സരാർഥികളുള്ള മഹാമേളയായി സ്കൂൾ കലോത്സവം മാറി. പതിനായിരത്തിലേറെ പേർ പങ്കെടുക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള -യതീന്ദ്ര തീർഥ ഓർമകളിലൂടെ കയറിയിറങ്ങി.

ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം സ്വദേശിയായ ഹരിദാസനാണ് പയ്യന്നൂരിലെത്തി ആനന്ദതീർഥ സ്വാമിയുടെ ശിഷ്യനായി യതീന്ദ്ര തീർഥയായത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ബി.എ ഹിസ്റ്ററി വരെ പഠിച്ച സ്വാമി മൊബൈൽ ഫോൺ പോലും ഉപയോഗിക്കില്ല. കലോത്സവവേദികളിലെ സ്ഥിരം സന്ദർശകനായ സ്വാമിയുടെ പരിചയക്കാർ നിരവധി പേരുണ്ട്. നടൻ വിനീതും ഗായിക വൈക്കം വിജയലക്ഷ്മിയുമായുള്ള സൗഹൃദം അങ്ങനെ കിട്ടിയതാണ്. മത്സരാർഥികൾക്ക് ഗ്രേഡ് മാത്രമാക്കിയെങ്കിലും കലാതിലകവും കലാപ്രതിഭയും തിരിച്ചുവരണമെന്നാണ് സ്വാമിയുടെ അഭ്യർഥന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വിവാഹം കഴിഞ്ഞാലും മകൾ മകൾ തന്നെ’; വിവേചനം റദ്ദാക്കി കർണാടക ഹൈകോടതി

Next Post

കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു

കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു

ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണം; ജമ്മു കശ്മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ തീരുമാനം

ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണം; ജമ്മു കശ്മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ തീരുമാനം

വയനാട്ടിലെ യാത്രാക്ലേശം തീര്‍ക്കാന്‍ ‘ഗ്രാമവണ്ടി’കള്‍ ഒരുങ്ങുന്നു; ആദ്യവണ്ടി മാനന്തവാടിയില്‍

വയനാട്ടിലെ യാത്രാക്ലേശം തീര്‍ക്കാന്‍ 'ഗ്രാമവണ്ടി'കള്‍ ഒരുങ്ങുന്നു; ആദ്യവണ്ടി മാനന്തവാടിയില്‍

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല ; ഹൈക്കോടതി – രജിസ്റ്റർചെയ്ത കേസ് റദ്ദാക്കി

ഇനി ചാറ്റ് തപ്പി സ്ക്രോൾ ചെയ്യേണ്ട ; പിൻ ചെയ്ത് വെക്കാം ഇഷ്ടമുള്ളവ

നീർപക്ഷികളുടെ എണ്ണം കുറയുന്നു; ആശങ്കയിൽ പരിസ്ഥിതി പ്രവർത്തകർ

നീർപക്ഷികളുടെ എണ്ണം കുറയുന്നു; ആശങ്കയിൽ പരിസ്ഥിതി പ്രവർത്തകർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021