• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സനാതനധർമത്തെ കുറിച്ച് സംസാരിച്ചതിന് ആ കുട്ടി ആക്രമിക്കപ്പെടുകയാണ്- കമൽ ഹാസൻ

by Web Desk 04 - News Kerala 24
September 23, 2023 : 4:40 pm
in Kerala, News
0
A A
0
സനാതനധർമത്തെ കുറിച്ച് സംസാരിച്ചതിന് ആ കുട്ടി ആക്രമിക്കപ്പെടുകയാണ്- കമൽ ഹാസൻ

ചെന്നൈ: സനാതനധർമ പരാമർശത്തിന്‍റെ പേരിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ വേട്ടയാടപ്പെടുകയാണെന്ന് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ. കോയമ്പത്തൂരിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഉദയനിധി സ്റ്റാലിന്‍റെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

സനാതനധർമത്തെ കുറിച്ച് സംസാരിച്ചതിന്‍റെ പേരിൽ ഒരു കുട്ടി ആക്രമിക്കപ്പെടുകയാണ് എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്. പണ്ട് പല ഡി.എം.കെ നേതാക്കളും വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെപ്പോലുള്ള പല നേതാക്കൾക്കും സനാതനം എന്ന വാക്കിന്‍റെ ശരിയായ അർത്ഥം മനസിലായത് പോലും പെരിയാറിനെ പോലുള്ള നേതാക്കളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരിയാർ പണ്ട് ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. എന്നിട്ടും അദ്ദേഹം അതെല്ലാം വേണ്ടെന്ന് വെച്ച് ജനങ്ങളെ സേവിക്കാനായി ഇറങ്ങിയെന്നും അദ്ദേഹം ഡി.എം.കെയുടെ മാത്രം സ്വന്തമാണെന്നോ തമിഴ്നാടിന്‍റെ മാത്രമാണെന്നോ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ 2024തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നബി ദിന പൊതു അവധി സെപ്റ്റംബര്‍ 28ന് നൽകണം; മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി എംഎൽഎ

Next Post

സ്വന്തം തട്ടകത്തിലെ ബി.ജെ.പിയുടെ പരിപാടിയിൽ പ​ങ്കെടുക്കാതെ ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി വസുന്ധര രാ​ജെ സിന്ധ്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വന്തം തട്ടകത്തിലെ ബി.ജെ.പിയുടെ പരിപാടിയിൽ പ​ങ്കെടുക്കാതെ ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി വസുന്ധര രാ​ജെ സിന്ധ്യ

സ്വന്തം തട്ടകത്തിലെ ബി.ജെ.പിയുടെ പരിപാടിയിൽ പ​ങ്കെടുക്കാതെ ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി വസുന്ധര രാ​ജെ സിന്ധ്യ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ആറ് ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ആറ് ജില്ലകളിൽ യെലോ അലർട്ട്

കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു; പാകിസ്താനിൽ നിന്ന് ആയുഖ പരിശീലനം നേടി

കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു; പാകിസ്താനിൽ നിന്ന് ആയുഖ പരിശീലനം നേടി

അപകടങ്ങൾ പതിവാകുന്നു; കാട് തെളിക്കാതെ നിടുമ്പൊയിൽ -മാനന്തവാടി ചുരം റോഡ്

അപകടങ്ങൾ പതിവാകുന്നു; കാട് തെളിക്കാതെ നിടുമ്പൊയിൽ -മാനന്തവാടി ചുരം റോഡ്

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് യാത്രക്കാരന് ഗുരുതര പരിക്ക്

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് യാത്രക്കാരന് ഗുരുതര പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021