• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഗുസ്തി താരങ്ങളെ പിന്തുണച്ച കമൽ ഹാസന് പരിഹാസം;’16 വയസുളള നായികയെ അനുവാദമില്ലാതെ ചുംബിച്ചയാൾ’

by Web Desk 04 - News Kerala 24
May 27, 2023 : 2:15 pm
in Entertainment, News
Reading Time: 1 min read
0
A A
0
ഗുസ്തി താരങ്ങളെ പിന്തുണച്ച കമൽ ഹാസന് പരിഹാസം;’16 വയസുളള നായികയെ അനുവാദമില്ലാതെ ചുംബിച്ചയാൾ’

റെസ് ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണുമായെത്തിയ നടൻ കമൽ ഹാസനെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം. സിനിമയിൽ പ്രായപൂർത്തിയാകാത്ത നടിയെ അനുവാദമില്ലാതെ ചുംബിച്ചത് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പോക്‌സോ കേസെടുക്കണമെന്നും നടിയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കിക്കൊണ്ട് വിമർശകർ ആവശ്യപ്പെടുന്നുണ്ട്.

1986 ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത പുന്നകൈ മന്നൻ എന്ന ചിത്രത്തിലെ ഗാനരംഗത്താണ് നടി രേഖയെ ചുംബിച്ചത്. അന്ന് 16 വയസുമാത്രം പ്രായമുണ്ടായിരുന്ന രേഖ പിന്നീട് ഇതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘ ചുംബനരംഗത്തെ കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. കാരണം അന്ന് എനിക്ക് 16 വയസായിരുന്നു. തുടക്കത്തിൽ കമൽ ഹാസനോ സംവിധായകൻ കെ. ബാലചന്ദറോ ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. ഈ രംഗംത്തിന് ശേഷം ഞാൻ അസ്വസ്ഥയായിരുന്നു’ എന്നായിരുന്നു രേഖ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

കമലിനെതിരെ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിൻമയി ശ്രീപദയും രംഗത്തെത്തിയിട്ടുണ്ട്. ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയതിന്റെ പേരിൽ തമിഴ്നാട്ടിൽ ഒരു ​ഗായിക്ക് കഴിഞ്ഞ അഞ്ചുവർഷമായി നേരിട്ടുകൊണ്ടിരിക്കുന്ന വിലക്കിനെതിരെ നടൻ ശബ്ദിച്ചിട്ടില്ലെന്നാണ് ചിൻമ‍യിയുടെ വിമർശനം. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോൾ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും താരം ചോദിക്കുന്നുണ്ട്. ചിൻമയി ശ്രീപദയെ പിന്തുണച്ചും കമൽഹാസനെ വിമർശിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കാനുള്ള പദ്ധതി ആഷിഖിന്റേത്, ആയുധങ്ങൾ അടക്കം കരുതി, റൂമിലെത്തിയത് കൃത്യമായ പ്ലാനോടെ

Next Post

നീതി ആയോഗ് യോഗത്തിലും പാർലമെന്റ് ഉദ്ഘാടനത്തിലും പ​ങ്കെടുക്കുന്നതിൽ അർഥമില്ല -നിതീഷ് കുമാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നീതി ആയോഗ് യോഗത്തിലും പാർലമെന്റ് ഉദ്ഘാടനത്തിലും പ​ങ്കെടുക്കുന്നതിൽ അർഥമില്ല -നിതീഷ് കുമാർ

നീതി ആയോഗ് യോഗത്തിലും പാർലമെന്റ് ഉദ്ഘാടനത്തിലും പ​ങ്കെടുക്കുന്നതിൽ അർഥമില്ല -നിതീഷ് കുമാർ

വീണ്ടും അക്രമങ്ങൾ: മണിപ്പൂരിൽ സുരക്ഷ ശക്തമാക്കി സൈന്യം

വീണ്ടും അക്രമങ്ങൾ: മണിപ്പൂരിൽ സുരക്ഷ ശക്തമാക്കി സൈന്യം

അരിക്കൊമ്പനെ മയക്കുവെടി ​വെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടു

അരിക്കൊമ്പനെ മയക്കുവെടി ​വെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടു

സ്കൂൾ അസംബ്ലിക്കിടെ 30 കുട്ടികളുടെ മുടി മുറിച്ച് അധ്യാപകൻ; അന്വേഷണത്തിന് ഉത്തരവ്

സ്കൂൾ അസംബ്ലിക്കിടെ 30 കുട്ടികളുടെ മുടി മുറിച്ച് അധ്യാപകൻ; അന്വേഷണത്തിന് ഉത്തരവ്

വേഗപരിധി കൂട്ടി വില്‍പന; നാല് ഇലക്ട്രിക് സ്‌കൂട്ടർ കടകള്‍ക്ക് നോട്ടീസ്

വേഗപരിധി കൂട്ടി വില്‍പന; നാല് ഇലക്ട്രിക് സ്‌കൂട്ടർ കടകള്‍ക്ക് നോട്ടീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021