• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 20, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

ഗവർണർക്ക് സർക്കാർ വഴങ്ങിയ രീതി ശരിയല്ല ; രാജ് ഭവനിൽ നടക്കുന്നത് ശരിയായ നടപടിയെന്ന് ജനങ്ങൾ കരുതുന്നില്ല : കാനം രാജേന്ദ്രൻ

by Web Desk 01 - News Kerala 24
February 18, 2022 : 3:12 pm
0
A A
0
ഗവർണർക്ക് സർക്കാർ വഴങ്ങിയ രീതി ശരിയല്ല ; രാജ് ഭവനിൽ നടക്കുന്നത് ശരിയായ നടപടിയെന്ന് ജനങ്ങൾ കരുതുന്നില്ല : കാനം രാജേന്ദ്രൻ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

കണ്ണൂർ : ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവർണർ വിലപേശിയത് ശരിയായില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്ക് സർക്കാർ വഴങ്ങിയ രീതിയും ശരിയായില്ല. മന്ത്രി സഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാൻ ഗവർണർക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഗവർണറെ കാണാൻ പോയത് എന്തിനെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം. രാജ് ഭവനിൽ നടക്കുന്നത് ശരിയായ നടപടിയെന്ന് ജനങ്ങൾ കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെയ്ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ് ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു.

ncs-up
Rajan-up
previous arrow
next arrow

മുഖ്യമന്ത്രി നേരിട്ട് രാജ്ഭവിനിലെത്തി ചര്‍ച്ച നടത്തിയിട്ടും ഗവര്‍ണര്‍ ക്ഷുഭിതനായി തുടര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന സ്ഥിതിയായി. ഒടുവില്‍ ഗവര്‍ണറുടെ അപ്രീതിക്കു കാരണക്കാരനായ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ കൈവിടാന്‍ തീരുമാനിക്കേണ്ട അവസ്ഥയിലേക്കു സര്‍ക്കാര്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ജ്യോതിലാലിനെ മാറ്റിയതായി രാജ്ഭവനില്‍ അറിയിപ്പെത്തിയ ശേഷമാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പു വെച്ചത്.

ALA-up
self
previous arrow
next arrow

എന്നാല്‍ നയപ്രഖ്യാപനത്തെ സംബന്ധിച്ച വിവാദങ്ങള്‍ ഒപ്പിലൊതുങ്ങിയില്ല. ഇന്ന് ഭരണ പ്രതിപക്ഷ ഗവര്‍ണര്‍ ഏറ്റുമുട്ടലിലേയ്ക്ക് കാര്യങ്ങള്‍ നയിച്ചു. നയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണറെ സ്വീകരിക്കാനെത്തിയ മുഖ്യമന്ത്രിയുടെ ശരീര ഭാഷയില്‍ തന്നെ ഗവര്‍ണറോടുള്ള പ്രതിഷേധം വ്യക്തം. സഭയയിലേക്ക് പ്രവേശിച്ച ഗവര്‍ണറെ ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷം വരവേറ്റത്. നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ എഴുന്നേറ്റപ്പോഴും പ്രതിപക്ഷം പ്രതിഷേധം മുഴക്കികൊണ്ടേയിരുന്നു. ക്ഷുഭിതനായ ഗവര്‍ണര്‍ പ്രതിപക്ഷ അംഗങ്ങളെ ശാസിച്ചു. ഉത്തരവാദിത്തം മറക്കരുതെന്ന് പ്രതിപക്ഷത്തോട് ഗവര്‍ണറുടെ ഓര്‍മപ്പെടുത്തല്‍.

Rajan-up
self
previous arrow
next arrow

പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ സഭയില്‍ പ്രതിപക്ഷത്തെ ശാസിക്കുന്നതും അപൂര്‍വ സംഭവമായി. എന്നാല്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ ഡസ്‌കിലടിച്ച് പിന്തുണയ്ക്കാതെ ഭരണപക്ഷവും രംഗത്തെത്തി. ഡസ്‌കിലടിച്ചുള്ള പതിവ് പിന്തുണ ഒഴിവാക്കിയത് ഗവര്‍ണറോടുള്ള നീരസം മൂലമെന്നാണ് സൂചന. പ്രസംഗം തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭരണപക്ഷം ആഹ്ലാദം പ്രകടിപ്പിച്ചില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ഗവർണറുടെ ഓഫിസിലെ പബ്ലിക്ക് റിലേഷൻ ഓഫിസർക്കും പുനർനിയമനം

Next Post

നയതന്ത്ര പരിഹാരം ചര്‍ച്ചയിലൂടെയുണ്ടാകണം ; യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
നയതന്ത്ര പരിഹാരം ചര്‍ച്ചയിലൂടെയുണ്ടാകണം ; യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ

നയതന്ത്ര പരിഹാരം ചര്‍ച്ചയിലൂടെയുണ്ടാകണം ; യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിവാഹച്ചട്ടം നടപ്പാക്കുന്നു

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിവാഹച്ചട്ടം നടപ്പാക്കുന്നു

ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവർത്തകർ –  വി ഡി സതീശൻ

ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവർത്തകർ - വി ഡി സതീശൻ

മിലിട്ടറിക്കാരന്റെ ചിക്കന്‍ ഓര്‍ഡര്‍ ; തലപുകഞ്ഞ് കോഴിക്കോട്ടെ വ്യാപാരികള്‍

മിലിട്ടറിക്കാരന്റെ ചിക്കന്‍ ഓര്‍ഡര്‍ ; തലപുകഞ്ഞ് കോഴിക്കോട്ടെ വ്യാപാരികള്‍

പരിശീലനം ലഭിച്ചത് വാഗമണ്ണിൽ ;  വധശിക്ഷ കിട്ടിയവരിൽ ഈരാറ്റുപേട്ടക്കാരായ ഇരട്ടകളും

പരിശീലനം ലഭിച്ചത് വാഗമണ്ണിൽ ; വധശിക്ഷ കിട്ടിയവരിൽ ഈരാറ്റുപേട്ടക്കാരായ ഇരട്ടകളും

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In