• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണറുടെ ഓഫിസിലെ പബ്ലിക്ക് റിലേഷൻ ഓഫിസർക്കും പുനർനിയമനം

by Web Desk 01 - News Kerala 24
February 18, 2022 : 3:02 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗവർണറുടെ ഓഫിസിലെ പബ്ലിക്ക് റിലേഷൻ ഓഫിസർക്കും പുനർനിയമനം

തിരുവനന്തപുരം : ഗവർണറുടെ ഓഫിസിലെ പബ്ലിക്ക് റിലേഷൻ ഓഫിസർ എസ്.ഡി.പ്രിൻസിനെ ആ തസ്തികയിൽ പുനർ നിയമിക്കാൻ സർക്കാർ ഉത്തരവിറക്കി. കേരള യൂണിവേഴ്സിറ്റി ജീവനക്കാരനായിരുന്ന പ്രിൻസ് ഡെപ്യൂട്ടേഷനിൽ ഗവർണറുടെ പിആർഒ ആയി ജോലി ചെയ്യുകയായിരുന്നു. ഡെപ്യൂട്ടേഷൻ കാലാവധി 2020 മെയ് 31വരെ നീട്ടിയിരുന്നു. വിരമിച്ചശേഷം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനർനിയമനം നൽകിയത്.

ഗവർണരുടെ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. വർഷങ്ങളായി രാജ്ഭവനിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്നതിനാൽ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ഗവർണറുടെ ഓഫിസിന്റെ ശുപാർശ. ഗവർണരുടെ ഓഫിസിൽ എത്തുന്ന അതിഥികളുടേയും ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളുടേയും ഫോട്ടോ രാജ്ഭവനു വേണ്ടി എടുക്കാനാണ് ഫോട്ടോഗ്രാഫറെ നിയമിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുത്തലാഖ് നിരോധന നിയമം ; സര്‍ക്കാര്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി മോദി

Next Post

ഗവർണർക്ക് സർക്കാർ വഴങ്ങിയ രീതി ശരിയല്ല ; രാജ് ഭവനിൽ നടക്കുന്നത് ശരിയായ നടപടിയെന്ന് ജനങ്ങൾ കരുതുന്നില്ല : കാനം രാജേന്ദ്രൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഗവർണർക്ക് സർക്കാർ വഴങ്ങിയ രീതി ശരിയല്ല ; രാജ് ഭവനിൽ നടക്കുന്നത് ശരിയായ നടപടിയെന്ന് ജനങ്ങൾ കരുതുന്നില്ല : കാനം രാജേന്ദ്രൻ

ഗവർണർക്ക് സർക്കാർ വഴങ്ങിയ രീതി ശരിയല്ല ; രാജ് ഭവനിൽ നടക്കുന്നത് ശരിയായ നടപടിയെന്ന് ജനങ്ങൾ കരുതുന്നില്ല : കാനം രാജേന്ദ്രൻ

നയതന്ത്ര പരിഹാരം ചര്‍ച്ചയിലൂടെയുണ്ടാകണം ; യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ

നയതന്ത്ര പരിഹാരം ചര്‍ച്ചയിലൂടെയുണ്ടാകണം ; യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിവാഹച്ചട്ടം നടപ്പാക്കുന്നു

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിവാഹച്ചട്ടം നടപ്പാക്കുന്നു

ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവർത്തകർ –  വി ഡി സതീശൻ

ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവർത്തകർ - വി ഡി സതീശൻ

മിലിട്ടറിക്കാരന്റെ ചിക്കന്‍ ഓര്‍ഡര്‍ ; തലപുകഞ്ഞ് കോഴിക്കോട്ടെ വ്യാപാരികള്‍

മിലിട്ടറിക്കാരന്റെ ചിക്കന്‍ ഓര്‍ഡര്‍ ; തലപുകഞ്ഞ് കോഴിക്കോട്ടെ വ്യാപാരികള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021