• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മാണ്ഡിയിലെ വിജയത്തിനു ശേഷം കങ്കണ ഡൽഹിയിലേക്ക്; കേന്ദ്രമന്ത്രിയാക്കുമോ?

by Web Desk 04 - News Kerala 24
June 6, 2024 : 5:39 pm
0
A A
0
മാണ്ഡിയിലെ വിജയത്തിനു ശേഷം കങ്കണ ഡൽഹിയിലേക്ക്; കേന്ദ്രമന്ത്രിയാക്കുമോ?

ന്യൂഡൽഹി: മാണ്ഡിയിൽ നിന്ന് 74000 വോട്ടുകളുടെ പിൻബലത്തിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി കങ്കണ റണാവുത്ത് ന്യൂഡൽഹിയിലേക്ക്. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം നിരവധി ചിത്രങ്ങളാണ് 37കാരിയായ താരം സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പാർലമെന്റിലേക്കുള്ള യാത്രയിൽ എന്നാണ് കാപ്ഷൻ… ഡൽഹി വിളിക്കുന്നു എന്ന കാപ്ഷനിൽ ഒരു സെൽഫിയും കങ്കണ പങ്കുവെച്ചിട്ടുണ്ട്. കങ്കണക്ക് കാബിനറ്റ് പദവി ലഭിക്കുമോ എന്ന് ഉറ്റുനോക്കുന്നവരുമുണ്ട്.

തന്റെ മണ്ഡലത്തിലെ ആളുകളെ സേവിക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചിരുന്നു. ”മുംബൈയിലേക്ക് പെട്ടിയുമെടുത്ത് പോകും എന്ന് ആശങ്കപ്പെടുന്നവരോടാണ്…ഹിമാചൽ പ്രദേശ് എന്റെ ജൻമനാടാണ്. ജനങ്ങളെ സേവിക്കാനായി ഞാനിവിടെ തന്നെയുണ്ടാകും. എവിടെയും പോകില്ല. പെൺമക്കളെ അപമാനിച്ചവർക്ക് മാണ്ഡി ഒരിക്കലും മാപ്പു നൽകിയിട്ടില്ല. ചിലയാളുകൾക്ക് എത്രയും പെട്ടെന്ന് അവരുടെ ബാഗുകളുമെടുത്ത് നാടുവിട്ടുപോകാം. ​”-എന്നായിരുന്ന കങ്കണയുടെ പ്രതികരണം.

കഴിഞ്ഞ മാർച്ചിലായിരുന്നു കങ്കണയെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ത​ന്നെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തതിൽ നടി പാർട്ടിക്ക് നന്ദിയും അറിയിച്ചു. തന്നെ സംബന്ധിച്ച് സ്ഥാനാർഥിത്വം ബഹുമതിയായി കരുതുന്നുവെന്നായിരുന്നു അവരുടെ മറുപടി.

ഹിമാചൽ പ്രദേശിൽ ആറുതവണ മുഖ്യമന്ത്രിയായിരുന്ന വീർഭദ്ര സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ് ആയിരുന്നു കങ്കണയുടെ എതിരാളി. 2014ലും 2019ലും മാണ്ഡിയിൽ ബി.​​ജെ.പിയാണ് ജയിച്ചത്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Next Post

പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായെന്ന് പി.സി. ജോർജ്: ‘ജനം ഇങ്ങനെയും ചെയ്യുമെന്ന് നേതാക്കൾ മനസിലാക്കട്ടെ’

ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായെന്ന് പി.സി. ജോർജ്: ‘ജനം ഇങ്ങനെയും ചെയ്യുമെന്ന് നേതാക്കൾ മനസിലാക്കട്ടെ’

എടപ്പാളിൽ വാക്കുതർക്കത്തിനിടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ സഹോദരിമാർ മരിച്ചു

എടപ്പാളിൽ വാക്കുതർക്കത്തിനിടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ സഹോദരിമാർ മരിച്ചു

യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടിപാർലർ ജീവനക്കാരൻ അറസ്റ്റിൽ

യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടിപാർലർ ജീവനക്കാരൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In