• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എംഡിഎംഎയും കഞ്ചാവും; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് പിടിയില്‍

by Web Desk 04 - News Kerala 24
April 12, 2024 : 7:16 pm
in Kerala, News
0
A A
0
എംഡിഎംഎയും കഞ്ചാവും; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് പിടിയില്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ലഹരി മരുന്നുമായി യുവാവിനെ പിടികൂടിയെന്ന് എക്‌സൈസ്. 4.4 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും സഹിതം ഇടക്കുന്നം സ്വദേശി മുഹമ്മദ് അസറുദീന്‍ എന്ന യുവാവിനെയാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി റേഞ്ച് ഇന്‍സ്പെക്ടര്‍ സുരേഷ് പി കെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ മനോജ് ടി ജെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍ കെ എന്‍, നിമേഷ് കെ എസ്, വിശാഖ് കെ വി, രതീഷ് ടി എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സമീന്ദ്ര എസ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ മധു കെ ആര്‍ എന്നിവരും പങ്കെടുത്തു.

എറണാകുളം പാലാരിവട്ടത്ത് 90.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കസ്റ്റഡിയിലെടുത്തതായും എക്‌സൈസ് അറിയിച്ചു. കണയന്നൂര്‍ പൂണിത്തുറ സ്വദേശി തോമസ് റെനിയാണ് അനധികൃത വില്‍പനയ്ക്ക് സൂക്ഷിച്ചിരുന്ന മദ്യവുമായി അറസ്റ്റിലായത്. എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി എം മനൂപ് നേതൃത്വം നല്‍കിയ പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ടി എന്‍ അജയകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ ആര്‍ സുനില്‍, പ്രിവന്റിവ് ഓഫീസര്‍ കെ കെ അരുണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉണ്ണിക്കുട്ടന്‍ പി എ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അമ്പിളി എം എ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രവീണ്‍ പി സി എന്നിവരും പങ്കെടുത്തു.

ഇടുക്കിയിലും അനധികൃത മദ്യ വില്‍പനയ്ക്ക് സൂക്ഷിച്ച 40 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടിയെന്ന് എക്‌സൈസ് അറിയിച്ചു. ഉടുമ്പന്‍ചോല കല്‍കൂന്തല്‍ സ്വദേശി ബിബിന്‍ എന്നയാളെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. സ്പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ നെബു എ.സി നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഷിജു പി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആല്‍ബിന്‍ ജോസ്, അശ്വതി വി, ഡ്രൈവര്‍ ശശി പി കെ എന്നിവരും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘യുവാക്കളുടെ മരണത്തിന് കാരണം അമിത ലഹരി ഉപയോഗമെന്ന് നിഗമനം’: ലഹരി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെകെ രമ

Next Post

കണ്ണൂരില്‍ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കണ്ണൂരില്‍ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മൂന്ന് വര്‍ഷം മുൻപ് വിവാഹം, ചിത്രങ്ങളും ശബ്ദസന്ദേശവും വാട്‌സ്‌ആപ്പിൽ ഭര്‍ത്താവിന് അയച്ച ശേഷം യുവതി ജീവനൊടുക്കി

മൂന്ന് വര്‍ഷം മുൻപ് വിവാഹം, ചിത്രങ്ങളും ശബ്ദസന്ദേശവും വാട്‌സ്‌ആപ്പിൽ ഭര്‍ത്താവിന് അയച്ച ശേഷം യുവതി ജീവനൊടുക്കി

ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ബിജെപി റിബലായി കെ.എസ്.ഈശ്വരപ്പ പത്രിക നൽകി; എത്തിയത് പടുകൂറ്റൻ പ്രകടനത്തോടെ

ബിജെപി റിബലായി കെ.എസ്.ഈശ്വരപ്പ പത്രിക നൽകി; എത്തിയത് പടുകൂറ്റൻ പ്രകടനത്തോടെ

അനിൽ ആന്‍റണിക്കെതിരെ വക്കീൽ നോട്ടീസ്

അനിൽ ആന്‍റണിക്കെതിരെ വക്കീൽ നോട്ടീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021