• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാറില്‍ ചാരിയ ബാലനെ ചവിട്ടിയ കേസ്:’ ഉന്നതന്‍ ഇടപെട്ടെന്ന് സംശയം, പൊലീസിൻ്റെ കോൾ ലിസ്റ്റടക്കം പരിശോധിക്കണം’

by Web Desk 06 - News Kerala 24
November 5, 2022 : 10:34 am
in Kerala, News
Reading Time: 1 min read
0
A A
0
തലശ്ശേരിയിൽ പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്, പ്രതി അറസ്റ്റിൽ

തലശ്ശേരി: കാറില്‍ ചാരിയ ബാലനെ ചവിട്ടിയ  യുവാവിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ പോലീസിനെതിരെ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട്  മാർട്ടിൻ ജോർജ് രംഗത്ത്.
മുകളിൽ നിന്നുള്ള ഇടപെടൽ ഉണ്ടായത് കൊണ്ടാണ് പ്രതിയെ രാത്രി വിട്ടയച്ചത്.സംഭവത്തിൽ ഉന്നതൻ ഇടപെട്ടു എന്ന് സംശയിക്കുന്നു.പൊലീസിൻ്റെ കോൾ ലിസ്റ്റടക്കം പരിശോധിച്ച് ഇക്കാര്യം പുറത്ത് കൊണ്ടുവരണം.വിട്ടയച്ച സമയത്ത് പ്രതി മുങ്ങിയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്നും ഡിസിസി പ്രസിഡണ്ട്. ചോദിച്ചു. മർദ്ദനമേറ്റ ആറു വയസുകാരൻ ഗണേഷിനെ മറ്റൊരാളും ഉപദ്രവിച്ചുനെന്ന് ആക്ഷേപം ഉയരുന്നു.കുട്ടി കാറിലേക്ക് നോക്കി നിൽക്കുമ്പോഴാണ് സംഭവം..വഴിപോക്കനായ ഒരാൾ വന്ന് തലക്കടിച്ചു.സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.മുഹമ്മദ് ഷിഹാദ് കുട്ടിയെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ന​ഗരസഭയിൽ കരാർ നിയമനത്തിന് പാർട്ടി പട്ടിക ചോദിച്ച് മേയർ; ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തിലേക്ക്

Next Post

ഇതാണോ ലോകത്തിലെ ആദ്യത്തെ മിറർ സെൽഫി, ആളുകളെ അമ്പരപ്പിച്ച് 100 വർഷം മുമ്പത്തെ ഫോട്ടോ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇതാണോ ലോകത്തിലെ ആദ്യത്തെ മിറർ സെൽഫി, ആളുകളെ അമ്പരപ്പിച്ച് 100 വർഷം മുമ്പത്തെ ഫോട്ടോ

ഇതാണോ ലോകത്തിലെ ആദ്യത്തെ മിറർ സെൽഫി, ആളുകളെ അമ്പരപ്പിച്ച് 100 വർഷം മുമ്പത്തെ ഫോട്ടോ

ബേക്കറിയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി; 50000 രൂപയുടെ 70 പാക്കറ്റ് ഹാൻസ് ചാക്കിൽ സൂക്ഷിച്ച നിലയിൽ

ബേക്കറിയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി; 50000 രൂപയുടെ 70 പാക്കറ്റ് ഹാൻസ് ചാക്കിൽ സൂക്ഷിച്ച നിലയിൽ

നക്ഷത്രം ശരിയല്ലെന്ന് ജ്യോത്സ്യന്‍റെ ഉപദേശം; ഭര്‍ത്താവ് ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് പുറത്താക്കി

നക്ഷത്രം ശരിയല്ലെന്ന് ജ്യോത്സ്യന്‍റെ ഉപദേശം; ഭര്‍ത്താവ് ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് പുറത്താക്കി

ജൂൺ ആദ്യദിനത്തിൽ ഇടിഞ്ഞ് സ്വർണവില ; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു

തലശ്ശേരിയിൽ യുവാവിന്റെ ചവിട്ടേറ്റ ആറു വയസുകാരനെ മറ്റൊരാളും ഉപദ്രവിച്ചു, ദൃശ്യങ്ങൾ പുറത്ത്

തലശ്ശേരിയിൽ യുവാവിന്റെ ചവിട്ടേറ്റ ആറു വയസുകാരനെ മറ്റൊരാളും ഉപദ്രവിച്ചു, ദൃശ്യങ്ങൾ പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021