• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂർ റെയിൽവേ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ അടഞ്ഞുതന്നെ

by Web Desk 04 - News Kerala 24
September 28, 2023 : 4:02 pm
in Kerala, News
Reading Time: 1 min read
0
A A
0
കണ്ണൂർ റെയിൽവേ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ അടഞ്ഞുതന്നെ

ക​ണ്ണൂ​ര്‍: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​ന​രാ​രം​ഭി​ച്ച പ്രീ ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ അ​ട​ഞ്ഞു​ത​ന്നെ. ദൂ​ര​പ​രി​ധി​യ​ട​ക്ക​മു​ള​ള കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മാ​വാ​ത്ത​തോ​ടെ തൊ​ഴി​ലാ​ളി​ക​ളും ട്രേ​ഡ് യൂ​നി​യ​നു​ക​ളും പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. ഓ​ട്ടോനി​ര​ക്കും ദൂ​ര​പ​രി​ധി​യും നി​ശ്ച​യി​ച്ച​തി​ൽ അ​ശാ​സ്ത്രീ​യ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഉ​ദ്ഘാ​ട​ന ദി​വ​സം​ത​ന്നെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ കൗ​ണ്ട​റി​നോ​ട് മു​ഖം​തി​രി​ച്ചി​രു​ന്നു.

ഓ​ട്ടോ നി​ര​ക്ക് നി​ശ്ച​യി​ച്ച​ത് ഡ്രൈ​വ​ർ​മാ​രു​മാ​യി ആ​ലോ​ചി​ക്കാ​തെ​യാ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്രീ ​പെ​യ്ഡ് കൗ​ണ്ട​റി​ലെ ഓ​ട്ടം ബ​ഹി​ഷ്‍ക​രി​ച്ച​ത്. കൗ​ണ്ട​ർ തു​റ​ക്കാ​നാ​യി മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല. പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​റി​ൽ​നി​ന്നു​ള്ള യാ​ത്രാ​ക്കൂ​ലി നി​ശ്ച​യി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് ചാ​ർ​ജ് നി​ശ്ച​യി​ച്ച​തെ​ന്നും നി​ര​ക്ക് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​നി​യ​ൻ നി​ല​പാ​ട്.

ടൗ​ൺ പ​രി​ധി പു​ന​ർ​നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം. നി​ല​വി​ൽ ഓ​ടു​ന്ന ചാ​ർ​ജി​ൽ ത​ന്നെ സ​ർ​വി​സ് ന​ട​ത്താ​നും തൊ​ഴി​ലാ​ളി യൂ​നി​യ​നു​മാ​യു​ള്ള ച​ർ​ച്ച​ക്ക് ശേ​ഷം മ​റ്റ് കാ​ര്യ​ങ്ങ​ൾ തു​രു​മാ​നി​ക്കാ​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പി​ൽ കൗ​ണ്ട​ർ ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യെ​ങ്കി​ലും വൈ​കാ​തെ നി​ർ​ത്തി. ഇ​തേ തു​ട​ർ​ന്നാ​ണ് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​ത്.

രാ​ത്രി​യും പ​ക​ലു​മെ​ല്ലാം മു​ന്‍കൂ​ട്ടി നി​ശ്ച​യി​ച്ച തു​ക​യി​ല്‍ യാ​ത്ര​ക്കാ​ര്‍ക്ക് സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കി​യി​രു​ന്ന റെ​യി​ൽ​വേ പ്രീ ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ ഏ​റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് തു​റ​ന്ന​ത്. ക​ണ്ണൂ​ര്‍ ട്രോ​മാ കെ​യ​റി​നാ​യി​രു​ന്നു ന​ട​ത്തി​പ്പു ചു​മ​ത​ല. ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ട്രേ​ഡ് യൂ​നി​യ​ന്‍ പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങി​യ സ​മി​തി ദൂ​ര​പ​രി​ധി​യും യാ​ത്രാ​ക്കൂ​ലി​യും പ​രി​ഷ്‌​ക​രി​ച്ച് കൗ​ണ്ട​ർ തു​റ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആംബുലൻസ് കിട്ടാനില്ല, റോഡരികിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് യുവതി

Next Post

ഗതാഗതകുരുക്കിലകപ്പെട്ട യുവാക്കൾ പിസ ഓർഡർ ചെയ്തു; കൃത്യസമയത്തെത്തി ഡെലിവറിബോയ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗതാഗതകുരുക്കിലകപ്പെട്ട യുവാക്കൾ പിസ ഓർഡർ ചെയ്തു; കൃത്യസമയത്തെത്തി ഡെലിവറിബോയ്

ഗതാഗതകുരുക്കിലകപ്പെട്ട യുവാക്കൾ പിസ ഓർഡർ ചെയ്തു; കൃത്യസമയത്തെത്തി ഡെലിവറിബോയ്

ബി.ജെ.പി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല; മധ്യപ്രദേശ് സർക്കാറിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ബി.ജെ.പി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല; മധ്യപ്രദേശ് സർക്കാറിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

ഭിന്നജാതിക്കാരായ ബധിര ദമ്പതികൾക്കും കുരുന്നിനും കർണാടകയിൽ ഊരുവിലക്ക്

ഭിന്നജാതിക്കാരായ ബധിര ദമ്പതികൾക്കും കുരുന്നിനും കർണാടകയിൽ ഊരുവിലക്ക്

ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കണമെന്ന തത്വം കാരണമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ വൈകിയത് – ബി.ജെ.പി നേതാവ്

ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കണമെന്ന തത്വം കാരണമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ വൈകിയത് - ബി.ജെ.പി നേതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021