• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 19, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

‘അടുത്ത ചീഫ് ജസ്റ്റിസ് രാഷ്​ട്രീയ ​പ്രാധാന്യമുള്ള പല കേസുകളിലും നിരാശപ്പെടുത്തിയ ജഡ്ജി’

by Web Desk 04 - News Kerala 24
October 26, 2022 : 6:26 am
0
A A
0
‘അടുത്ത ചീഫ് ജസ്റ്റിസ് രാഷ്​ട്രീയ ​പ്രാധാന്യമുള്ള പല കേസുകളിലും നിരാശപ്പെടുത്തിയ ജഡ്ജി’
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ന്യൂഡൽഹി: രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ പലപ്പോഴും നിരാശപ്പെടുത്തിയ ജഡ്ജിയാണ് അടുത്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്ന് സുപ്രീംകോടതി ബാർ അ​സോസിയേഷൻ മുൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെ അഭിപ്രായപ്പെട്ടു. ജഡ്ജി ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട കേസിൽ ജസ്റ്റിസ് ച​ന്ദ്രചൂഡിന്റെ വിധി അങ്ങേയറ്റം നിരാശ​പ്പെടുത്തിയെന്ന് ദവെ പറഞ്ഞു. ജസ്റ്റിസ് ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് നിരാശപ്പെടുത്തിയ അയോധ്യ വിധി എഴുതിയത് തന്നെ അദ്ദേഹമാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെന്നും ദവെ കൂട്ടിച്ചേർത്തു. രാജ്യം ഇന്നെത്തിപ്പെട്ട സ്ഥിതി വിശേഷത്തിൽ ഇത്തരം കേസുകൾക്ക് പ്രാധാന്യമുണ്ടെന്നും ഇത്തരമൊരു പശ്ചാത്തലത്തിലാണ് അദ്ദേഹം സു​പ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്നതെന്നും ദവെ വ്യക്തമാക്കി.

ncs-up
Rajan-up
previous arrow
next arrow

പ്രമുഖ മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറുമായി ‘ദി വയറി’ന് നൽകിയ ​പ്രത്യേക അഭിമുഖത്തിലാണ് ദവെയുടെ തുറന്ന അഭിപ്രായ പ്രകടനം. ജസ്റ്റിസ് ചന്ദ്രചൂഡ് നിരാശപ്പെടുത്തിയ മറ്റു കോടതി വിധികളും ദുഷ്യന്ത് ദവെ എണ്ണിപ്പറഞ്ഞു. ഹാദിയ കേസാണ് ഒന്ന്. താൻ സ്​നേഹിക്കുന്ന മനുഷ്യനൊപ്പം പോകാൻ തന്നെ അനുവദിക്കണമെന്ന് കോടതിയിൽ വന്ന് ഹാദിയ ആവശ്യപ്പെട്ടപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് കേഹാറും പ്രേമവിവാഹത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷണത്തിനുത്തരവിട്ടു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഭാരവാഹി സ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാക്ക് തുടരാനായി ബി.സി.സി.ഐ ഭരണഘടന ഭേദഗതി ചെയ്യാൻ പുറപ്പെടുവിച്ച വിധിയാണ് നിരാശപ്പെടുത്തിയ മറ്റൊന്ന്. അയോധ്യ കേസിലെ നിരാശപ്പെടുത്തിയ വിധി പറഞ്ഞ ബെഞ്ചിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ഉണ്ടായിരുന്നു. ആ വിധി പ്രസ്താവന എഴുതിയത് ആരാണെന്നത് ആധികാരമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ജസ്റ്റിസ് ചന്ദ്രചൂഡ് ആണ് അതെഴുതിയത് എന്നാണ് പലരും കരുതുന്നത്.

ALA-up
self
previous arrow
next arrow

അസാധാരണമായ വെല്ലുവിളികൾ നിറഞ്ഞ കാലമാണിത്. ഭരണകൂടം അമിതാധികാരത്തിലാണ്. സ്വേഛാധിപത്യം ദിവസവുമേറി വരുന്നു. ജനാധിപത്യം അപകടത്തിലാണ്. അതിനാൽ സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും പങ്ക് സുപ്രധാനമാണ്. ചീഫ് ജസ്റ്റിസ് ഠാക്കൂർ 2017ൽ വിരമിച്ച ശേഷം സുപ്രീംകോടതി താഴേക്ക് പോന്നു. കോടതി ഭരണകൂടത്തിന് കീഴടങ്ങി. ഊർജസ്വലമായ ജനാധിപത്യത്തിന് ഇവയെല്ലാം ഭീതിജനകമായ അടയാളങ്ങളാണ്. ജനാധിപത്യം ക്ഷയിക്കുന്നത് തടയാൻ സുപ്രീംകോടതിക്ക് കഴിയും. അതിൽ സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും റോൾ സുപ്രധാനമാണ്.

Rajan-up
self
previous arrow
next arrow

2020 ഫെബ്രുവരിയിൽ പി.ഡി ദേശായി ​അനുസ്മരണ പ്രഭാഷണം നടത്തിയ ജസ്റ്റിസ് ച​ന്ദ്രചൂഡ് വിയോജിപ്പ് ജനാധിപത്യത്തിന്റെ സേഫ്റ്റി വാൾവാണെന്ന് പറഞ്ഞിരുന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയാൽ ജസ്റ്റിസ് ചന്ദ്രചൂഡ് ഹിമാചൽ ​​പ്രദേശ്, കൽക്കത്ത, ബോംബെ ഹൈകോടതികളിൽ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പി.സി ദേശായിയെ മാതൃകയാക്കണമെന്ന് ദവെ ആവശ്യപ്പെട്ടു. നികുതി കേസുകളിലും ക്രിമിനൽ കേസുകളിലും അസാധാരണമാം വിധം യാഥാസ്ഥികനാണ് ജസ്റ്റിസ് ച​ന്ദ്രചൂഡ് എന്നും ദവെ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിലല്ലാതെ ബലപ്രയോഗം പാടില്ലെന്ന് ഡി.ജി.പി

Next Post

റബര്‍ വെട്ടി പാല്‍ കടത്താന്‍ ശ്രമം, അനധികൃത റബര്‍ വെട്ടില്‍ തൊഴിലാളികളുടെ ഇടപെടല്‍; വാച്ചര്‍ പിടിയില്‍

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
റബര്‍ വെട്ടി പാല്‍ കടത്താന്‍ ശ്രമം, അനധികൃത റബര്‍ വെട്ടില്‍ തൊഴിലാളികളുടെ ഇടപെടല്‍; വാച്ചര്‍ പിടിയില്‍

റബര്‍ വെട്ടി പാല്‍ കടത്താന്‍ ശ്രമം, അനധികൃത റബര്‍ വെട്ടില്‍ തൊഴിലാളികളുടെ ഇടപെടല്‍; വാച്ചര്‍ പിടിയില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

സമുദായം മാറി വിവാഹം; 22 കാരിയെ വെടിവച്ച് കൊന്ന് അമ്മാവന്‍, അറസ്റ്റ്

ഗോകുലം വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ ആക്രമണം; കോര്‍പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഗോകുലം വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ ആക്രമണം; കോര്‍പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

‘വേഷം മാറി, ഹെയര്‍ സ്റ്റൈലും എന്നിട്ടും രക്ഷയില്ല’; കോഴിക്കോട്ടെ സ്വർണ കവർച്ചക്കേസിലെ സൂത്രധാരൻ പിടിയിൽ

'വേഷം മാറി, ഹെയര്‍ സ്റ്റൈലും എന്നിട്ടും രക്ഷയില്ല'; കോഴിക്കോട്ടെ സ്വർണ കവർച്ചക്കേസിലെ സൂത്രധാരൻ പിടിയിൽ

അയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ വെടിവച്ചു കൊന്നു; റിപ്പോര്‍ട്ട്

അയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ വെടിവച്ചു കൊന്നു; റിപ്പോര്‍ട്ട്

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In