• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കരിപ്പൂർ വികസനം: ഭൂമിയേറ്റെടുക്കൽ നടപടികൾ​ നീളുന്നു

by Web Desk 04 - News Kerala 24
November 18, 2022 : 9:46 pm
in Kerala, News
Reading Time: 1 min read
0
A A
0
കരിപ്പൂർ വികസനം: ഭൂമിയേറ്റെടുക്കൽ നടപടികൾ​ നീളുന്നു

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവള വികസനത്തിന്​ ​ഭൂമി ഏറ്റെടുക്കൽ നടപടി നീളുന്നു. 14.5 ഏക്കർ ഭൂമിയാണ്​ റൺവേ എൻഡ്​ സേഫ്​റ്റി ഏരിയ (റെസ) ദീർഘിപ്പിക്കുന്നതിന്​ വിമാനത്താവള അതോറിറ്റി ആവശ്യപ്പെട്ടത്​. തുടക്കത്തിൽ ഇതിനോട്​ അനുകൂലമായി പ്രതികരിച്ച സംസ്ഥാന സർക്കാർ ഇപ്പോൾ തണുപ്പൻ സമീപനമാണ്​ സ്വീകരിച്ചിരിക്കുന്നത്​. ഇതോടെ, ഭൂമിയേറ്റെടുക്കൽ നടപടികൾ പാതിവഴിയിലായി​.

തുടർനടപടികൾ വേഗത്തിലാക്കണമെങ്കിൽ 50 ലക്ഷം രൂപ ഗതാഗതവകുപ്പ്​ റവന്യൂ വകുപ്പിന്​ കൈമാറണം. സർവേ നടത്തുന്നതിനും പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനുമാണ്​ പണം ആവശ്യമുള്ളത്. വിഷയത്തിൽ ഇതുവരെ സർക്കാർ അനുകൂലനിലപാട്​ സ്വീകരിച്ചിട്ടില്ല. ഡിസംബറിനകം ഭൂമി കൈമാറുമെന്നായിരുന്നു സംസ്ഥാന സർക്കാർ നേ​രത്തേ വ്യക്തമാക്കിയത്​. തുക വേഗത്തിൽ കൈമാറിയാൽ മാത്രമേ സർവേയും മറ്റു​ നടപടികളും പൂർത്തീകരിച്ച്​ സമയത്തിന്​ ഭൂമി വിമാനത്താവള അതോറിറ്റിക്ക്​ നൽകാൻ സാധിക്കുകയുള്ളൂ.

സുരക്ഷ നടപടികളു​ടെ ഭാഗമായി റെസ ഇരുവശത്തും 90 മീറ്ററിൽ നിന്ന്​ 240 മീറ്ററായി വർധിപ്പിക്കണമെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം നിയോഗിച്ച സമിതിയുടെ​ നിർദേശം​​. റൺവേ നീളം കുറച്ച്​ റെസ ദീർഘിപ്പിക്കാനായിരുന്നു നേരത്തേ കേന്ദ്രം തീരുമാനിച്ചത്​. ഇതോടെ 2860 മീറ്റർ നീളമുള്ള റൺവേ 2540 മീറ്ററായി ചുരുങ്ങും. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ്​ തീരുമാനത്തിൽനിന്ന് കേന്ദ്രം താൽക്കാലികമായി പിന്നാക്കംപോയത്​. തുടർന്നാണ്​ ഭൂമി ഏ​റ്റെടുത്ത്​ നൽകാൻ ആവശ്യപ്പെട്ടത്​. റെസ ദീർഘിപ്പിക്കുന്നതോടെ നിലവിലുള്ള 2860 മീറ്റർ റൺവേ പൂർണമായി ഉപയോഗിക്കാനാകും. ഭൂമി ഏറ്റെടുത്ത്​ നൽകിയില്ലെങ്കിൽ റൺവേയിൽ 320 മീറ്റർ കുറച്ച്​ റെസ നിർമിക്കുമെന്നായിരുന്നു അതോറിറ്റി അറിയിച്ചത്​. റൺവേ നീളം കുറച്ചാൽ കരിപ്പൂരിന്‍റെ ഭാവിതന്നെ പ്രതിസന്ധിയിലാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോലിക്ക് ഹാജരാകാതെ ശമ്പളം; സി.ഐ.ടി.യു വനിത നേതാവിന് സസ്‌പെൻഷൻ

Next Post

കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, റിമാന്‍ഡിലായവരില്‍ 3 സ്കൂള്‍ കുട്ടികളും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, റിമാന്‍ഡിലായവരില്‍ 3 സ്കൂള്‍ കുട്ടികളും

കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, റിമാന്‍ഡിലായവരില്‍ 3 സ്കൂള്‍ കുട്ടികളും

കവർച്ച, പിടിച്ചുപറി, ഭീഷണി അടക്കം നിരവധി കേസുകൾ, കോഴിക്കോട്ട് യുവാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്

കവർച്ച, പിടിച്ചുപറി, ഭീഷണി അടക്കം നിരവധി കേസുകൾ, കോഴിക്കോട്ട് യുവാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്

മുഖകാന്തി കൂട്ടാൻ റോസ് വാട്ടർ ; ഇങ്ങനെ ഉപയോ​ഗിക്കൂ

മുഖകാന്തി കൂട്ടാൻ റോസ് വാട്ടർ ; ഇങ്ങനെ ഉപയോ​ഗിക്കൂ

പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

ജാമ്യത്തിലിറങ്ങിയ പ്രതി ലഹരിമരുന്ന് കച്ചവടത്തിനിടെ പിടിയിൽ

ജാമ്യത്തിലിറങ്ങിയ പ്രതി ലഹരിമരുന്ന് കച്ചവടത്തിനിടെ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021