• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വാരാന്ത്യ കർഫ്യൂ പിൻവലിച്ച് കർണാടക ; രാത്രി കർഫ്യൂ തുടരും

by Web Desk 04 - News Kerala 24
January 21, 2022 : 8:35 pm
in India, News
Reading Time: 1 min read
0
A A
0
വാരാന്ത്യ കർഫ്യൂ പിൻവലിച്ച് കർണാടക  ; രാത്രി കർഫ്യൂ തുടരും

ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ നടപ്പാക്കിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതായി കർണാടക സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും വ്യാപനവും വിലയിരുത്താൻ ആരോഗ്യരംഗത്തെ വിദഗ്ധർ, മുതിർന്ന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വാരാന്ത്യ കർഫ്യൂ പിൻവലിക്കാന്‍ തീരുമാനിച്ചത്. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള രാത്രി 10 മുതൽ പുലർച്ചെ വരെയുള്ള രാത്രി കർഫ്യൂ തുടർന്നുമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാരാന്ത്യ കർഫ്യൂ പിൻവലിച്ചതെന്നും ആശുപത്രിയിലുള്ള രോഗികളുടെ നിരക്ക് അഞ്ച് ശതമാനത്തിൽനിന്ന് വർധിച്ചാൽ വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തുമെന്നും റവന്യൂ മന്ത്രി ആർ. അശോക അഭിപ്രായപ്പെട്ടു. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതൽ നടപടികളും ശരിയായി പാലിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതിഷേധങ്ങൾ, റാലികൾ, മേളകൾ, പരിപാടികൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ജനുവരി അവസാനം വരെ രാത്രി കർഫ്യൂവും വാരാന്ത്യ കർഫ്യൂവും നടപ്പാക്കാനാണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ റെയിലിൽ ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കും : എം എ ബേബി

Next Post

ഓടി കൊണ്ടിരുന്ന ബസിൽ തീ ; ഉടനെ നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ അപകടം ഒഴിവായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓടി കൊണ്ടിരുന്ന ബസിൽ തീ ;  ഉടനെ നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ അപകടം ഒഴിവായി

ഓടി കൊണ്ടിരുന്ന ബസിൽ തീ ; ഉടനെ നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ അപകടം ഒഴിവായി

നടുറോഡില്‍ മദ്യപന്റെ വിളയാട്ടം ;  മണിക്കൂറോളം ഗതാഗതക്കുരുക്ക്

നടുറോഡില്‍ മദ്യപന്റെ വിളയാട്ടം ; മണിക്കൂറോളം ഗതാഗതക്കുരുക്ക്

ഡബ്ല്യു.സി.സി അംഗങ്ങള്‍ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി

ഡബ്ല്യു.സി.സി അംഗങ്ങള്‍ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി

പോലീസ് പരാതി കിട്ടാൻ കാത്തു നിൽക്കരുത് ;  പങ്കുവെക്കപ്പെടുന്ന പങ്കാളികൾ കേരളത്തിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് കാണിച്ചു തരുന്നതെന്ന് ഫാത്തിമ തഹ്ലിയ

പോലീസ് പരാതി കിട്ടാൻ കാത്തു നിൽക്കരുത് ; പങ്കുവെക്കപ്പെടുന്ന പങ്കാളികൾ കേരളത്തിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് കാണിച്ചു തരുന്നതെന്ന് ഫാത്തിമ തഹ്ലിയ

ടാറ്റക്ക് കൈമാറാന്‍ പോകുന്ന എയര്‍ ഇന്ത്യക്ക് പുതിയ തലവനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍

ടാറ്റക്ക് കൈമാറാന്‍ പോകുന്ന എയര്‍ ഇന്ത്യക്ക് പുതിയ തലവനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021