• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കരുവന്നൂര്‍ ബാങ്ക് ; കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്

by Web Desk 06 - News Kerala 24
January 10, 2022 : 8:00 am
in Kerala, News
Reading Time: 1 min read
0
A A
0
കരുവന്നൂര്‍ ബാങ്ക് ; കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഡിസംബര്‍ 31 വരെ കാലാവധി പൂര്‍ത്തിയാക്കിയ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്. ഇതില്‍ ഒരുകോടി രൂപ പോലും തിരികെ നല്‍കാനായിട്ടില്ല. 2900 കുടുംബങ്ങളുടേതായിരുന്നു ഈ നിക്ഷേപം.
കല്യാണവും കാതുകുത്തും മുതല്‍ ചികിത്സയും ഉന്നതപഠനവും വരെ ലക്ഷ്യമിട്ട് നിക്ഷേപിച്ചവര്‍ക്ക് തിരിച്ചുകിട്ടാനുള്ളത് 312.71 കോടി രൂപയാണ്. ഇതില്‍ 7000 കുടുംബങ്ങളില്‍നിന്നായി 283.56 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ബാങ്ക് നല്‍കിയ വായ്പ 381.45 കോടിയുടേതാണ്. എന്നാല്‍, ഇതില്‍ 219.33 കോടിയും തട്ടിപ്പാണെന്ന് സഹകരണവകുപ്പ് നിയമിച്ച ഒന്‍പതംഗസമിതി കണ്ടെത്തിയിരുന്നു. അതിനാല്‍ തിരികെ കിട്ടുക പ്രയാസമാകും.

ബാങ്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അഞ്ച് ശുപാര്‍ശകള്‍ പ്രത്യേകസമിതി മുന്നോട്ടുവെച്ചെങ്കിലും ഒന്നുപോലും സര്‍ക്കാരും സഹകരണവകുപ്പും അംഗീകരിച്ചില്ല. നിക്ഷേപകരെ സംരക്ഷിക്കുന്നതിനും ബാങ്ക് പുനരുജ്ജീവനത്തിനുമായി 108 കോടിയുടെ പ്രത്യക്ഷപദ്ധതിയും രണ്ട് പരോക്ഷപദ്ധതികളുമാണ് സമിതി മുന്നോട്ടുവെച്ചത്.
ശുപാര്‍ശകള്‍ ഇവയായിരുന്നു: ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് സ്‌കീമില്‍നിന്ന് 50 കോടി രൂപ ബാങ്കിന് അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണം.

കണ്‍സോര്‍ഷ്യം ലെന്‍ഡിങ് പദ്ധതിപ്രകാരം ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് 50 കോടി രൂപ സ്വരൂപിച്ച് ബാങ്കിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. റബ്‌കോയില്‍ ബാങ്ക് നിക്ഷേപിച്ചിരിക്കുന്ന എട്ടുകോടി രൂപ തിരികെ വാങ്ങി ഉപയോഗിക്കണം. ബാങ്കിന്റെ നോണ്‍ ബാങ്കിങ് ആസ്തി വിറ്റഴിച്ച് പണമുണ്ടാക്കണം. ബാങ്കിന്റെ ഉപയോഗിക്കാത്ത ആസ്തി വിറ്റഴിച്ചും പണം സ്വരൂപിക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ഒഴിവാക്കും ; തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്ത് മാത്രം

Next Post

പൊന്നന്‍ ഷമീര്‍ പുനരധിവാസകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പൊന്നന്‍ ഷമീര്‍ പുനരധിവാസകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു

പൊന്നന്‍ ഷമീര്‍ പുനരധിവാസകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു

ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്

യാത്രക്കാരിയോട് മോശം പെരുമാറ്റം ; കണ്ടക്ടറെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു

നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഒമിക്രോണ്‍ : തീവണ്ടി യാത്രികര്‍ക്ക് രോഗബാധ ; സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021