• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉത്സവത്തിനിടെ സംഘർഷം; ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്ക്

by Web Desk 04 - News Kerala 24
March 5, 2024 : 12:59 pm
0
A A
0
ഉത്സവത്തിനിടെ സംഘർഷം; ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്ക്

കാ​യം​കു​ളം: ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ പൊ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി ചാ​ർ​ജി​ൽ ക​ലാ​കാ​ര​ൻ​ര​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ചി​റ​ക്ക​ട​വം ന​ട​യി​ൽ ക​ണ്ണ​മ്പ​ള്ളി ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. നാ​ട​ൻ പാ​ട്ടി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യ​താ​ണ് പൊ​ലീ​സ് ഇ​ട​പെ​ട​ലി​ന് കാ​ര​ണം.

ഉ​ച്ച​ഭാ​ഷി​ണി നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന പൊ​ലീ​സ്​ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് രാ​ത്രി 10 ന് ​പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു. ഇ​തി​നി​ടെ ഉ​ച്ച​ഭാ​ഷി​ണി​ക്ക് മാ​ത്ര​മാ​ണ് നി​രോ​ധ​മെ​ന്നും മൈ​ക്കി​ല്ലാ​തെ പാ​ട​ണ​മെ​ന്നും ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ര​ണ്ടു പാ​ട്ട് കൂ​ടി പാ​ട​ണ​മെ​ന്ന ആ​വ​ശ്യം പൊ​ലീ​സും അം​ഗീ​ക​രി​ച്ചു. പാ​ട്ട് തു​ട​രു​ന്ന​തി​നി​ടെ ചേ​രി​തി​രി​ഞ് ഉ​ട​ലെ​ടു​ത്ത വാ​ക്കു​ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​മാ​റി​യ​തോ​ടെ​യാ​ണ് പൊ​ലീ​സ് ലാ​ത്തി​വീ​ശി​യ​ത്. ഒ​ട്ടേ​റെ പേ​ർ​ക്ക്​ ലാ​ത്തി​യ​ടി​യേ​റ്റു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ല​വി​ളി​ച്ച് ഓ​ടി​യ​തോ​ടെ ഉ​ത്സ​വ സ്ഥ​ലം ബ​ഹ​ള​മ​യ​മാ​യി.

ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ത​ല്ലി​യ പൊ​ലീ​സ്, സ്​​റ്റേ​ജി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ന്മാ​രെ​യും ടെ​ക്നീ​ഷ്യ​ൻ​മാ​രെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി​യു​ണ്ട്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​രേ​യും അ​ടി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മ​ർ​ദ​ന​മേ​റ്റ കൊ​ല്ല​ത്ത് നി​ന്നു​ള്ള ന​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ന്മാ​ർ അ​ട​ക്കം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ അ​മ്പ​തോ​ളം പേ​രെ പ്ര​തി​യാ​ക്കി പൊ​ലീ​സ് കേ​സ​ടു​ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐശ്വര്യ അല്ല മകൾ ആരാധ്യയാണ് താരം; വൻ മേക്കോവറിൽ താരപുത്രി; വിഡിയോ

Next Post

തീവ്രവാദ പരിശീലന കേസ്; കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളിലെ 17 ഇടങ്ങളില്‍ എന്‍ഐഎയുടെ മിന്നൽ റെയ്ഡ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തീവ്രവാദ പരിശീലന കേസ്; കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളിലെ 17 ഇടങ്ങളില്‍ എന്‍ഐഎയുടെ മിന്നൽ റെയ്ഡ്

തീവ്രവാദ പരിശീലന കേസ്; കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളിലെ 17 ഇടങ്ങളില്‍ എന്‍ഐഎയുടെ മിന്നൽ റെയ്ഡ്

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജിവച്ചു; ലക്ഷ്യം ബിജെപി ടിക്കറ്റ്

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജിവച്ചു; ലക്ഷ്യം ബിജെപി ടിക്കറ്റ്

മരപ്പട്ടി മൂത്രമൊഴിക്കുന്നത് തടയൽ മാത്രമാണോ അഡ്മിനിസ്ട്രേഷൻ? സര്‍ക്കാരിന്‍റേത് പ്രതികാരമെന്ന് ഷാഫി

മരപ്പട്ടി മൂത്രമൊഴിക്കുന്നത് തടയൽ മാത്രമാണോ അഡ്മിനിസ്ട്രേഷൻ? സര്‍ക്കാരിന്‍റേത് പ്രതികാരമെന്ന് ഷാഫി

സർക്കാരിന് തിരിച്ചടി: സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

സർക്കാരിന് തിരിച്ചടി: സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

ഡോ. സിസ തോമസിനെതിരായ ഹരജിയിൽ സർക്കാറിന് തിരിച്ചടി; വാദം കേൾക്കാതെ സുപ്രീംകോടതി തള്ളി

ഡോ. സിസ തോമസിനെതിരായ ഹരജിയിൽ സർക്കാറിന് തിരിച്ചടി; വാദം കേൾക്കാതെ സുപ്രീംകോടതി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In