• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ നിശബ്‌ദരാകരുത്‌: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
March 18, 2023 : 3:25 pm
in Kerala, News
Reading Time: 1 min read
0
A A
0
ബ്രഹ്മപുരം തീപിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി, ഫയർഫോഴ്സിന് അഭിനന്ദനം

കൊച്ചി : മതനിരപേക്ഷതയ്ക്കും ഫെഡറൽ സംവിധാനത്തിനുംമേൽ കടന്നാക്രമണമുണ്ടാകുമ്പോൾ മാധ്യമങ്ങൾ നിശ്ശബ്ദരാകരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം നടപടികൾ കണ്ടില്ലെന്ന് നടിച്ചാൽ മാധ്യമങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാതൃഭൂമി ശതാബ്‌ദി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മത സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങൾക്കുണ്ട്. മാധ്യമങ്ങൾ വർഗ്ഗീയതയെ താലോലിച്ചാൽ മത നിരപേക്ഷത വളർത്താൻ കഴിയില്ല. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടത് നിഷേധിക്കുന്ന സ്ഥിതിയും രാജ്യത്തുണ്ടാകുന്നു. ഇതിനെതിരെയും മാധ്യമങ്ങൾ ശബ്ദിക്കണം.

ഏക ഭാഷാ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളും ചെറുക്കപ്പെടണം. മലയാള മാധ്യമങ്ങൾക്ക് ഭീഷണിയാകുന്ന നയമാണത്‌. മാധ്യമങ്ങളുടെ നിലനിൽപ്പിനു വേണ്ടി പൊരുതേണ്ടത് മാധ്യമങ്ങൾ തന്നെയാണ്.വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യ 150-ാം സ്ഥാനത്താണെന്നത് അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്താണ് ഈ സ്ഥിതിയെന്ന്‌ ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇസ്‍ലാമാബാദിലേക്കുള്ള യാത്രക്കിടെ ഇംറാൻ ഖാന്റെ വാഹന വ്യൂഹം അപകടത്തിൽ പെട്ടു

Next Post

മാണി സി കാപ്പനെതിരായ വഞ്ചനാകേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാണി സി കാപ്പനെതിരായ വഞ്ചനാകേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി

മാണി സി കാപ്പനെതിരായ വഞ്ചനാകേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി

വിദ്യാർഥികളുടെ മറന്നു വെച്ച ഹാൾടിക്കറ്റുകളുമായി പൊലീസ് ഉദ്യോഗസ്ഥൻ ബുള്ളറ്റിൽ പറന്നു 12 കി​ലോമീറ്റർ

വിദ്യാർഥികളുടെ മറന്നു വെച്ച ഹാൾടിക്കറ്റുകളുമായി പൊലീസ് ഉദ്യോഗസ്ഥൻ ബുള്ളറ്റിൽ പറന്നു 12 കി​ലോമീറ്റർ

നോർക്ക ട്രിപ്പിൾ വിൻ മൂന്നാം ഘട്ടം : ഓറിയന്‍റേഷന്‍ മാർച്ച് 21ന്

നോർക്ക ട്രിപ്പിൾ വിൻ മൂന്നാം ഘട്ടം : ഓറിയന്‍റേഷന്‍ മാർച്ച് 21ന്

ബ്രഹ്മപുരം: സംസ്ഥാന സർക്കാർ ഒന്നാംപ്രതിയെന്ന് കെ.സുരേന്ദ്രൻ

ബ്രഹ്മപുരം: സംസ്ഥാന സർക്കാർ ഒന്നാംപ്രതിയെന്ന് കെ.സുരേന്ദ്രൻ

രാജ്യത്ത് 76 പേരിൽ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി

രാജ്യത്ത് 76 പേരിൽ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021