• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശമ്പളവും പെൻഷനും മുടങ്ങില്ല; ഇപ്പോഴത്തേത് സാങ്കേതികമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

by Web Desk 04 - News Kerala 24
March 2, 2024 : 9:46 pm
0
A A
0
ശമ്പളവും പെൻഷനും മുടങ്ങില്ല; ഇപ്പോഴത്തേത് സാങ്കേതികമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

കണ്ണൂർ: സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ഇക്കാര്യം ഉറപ്പുതരുന്നതായും മന്ത്രി കെ.എൻ. ബാലഗോപാൽ. സാങ്കേതികമായ ചില കാരണങ്ങളാലാണ് ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് (എ.കെ.ജി.സി.ടി) സംസ്ഥാന സ​മ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരളത്തിൽ ആദ്യമായി ശമ്പളം മുടങ്ങിയെന്നാണ് പ്രചാരണം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട തുക കേന്ദ്ര സർക്കാർ നൽകാതിരിക്കുന്നത്. സംസ്ഥാനത്തിനെതിരെ പ്രചാരണം നടത്തുന്നവർ അതും മനസ്സിലാക്കണം.

കേരളം മുങ്ങിച്ചത്തോട്ടെയെന്നാണ് ചിലരുടെ ആഗ്രഹം. ആ കണ്ണീരിലാണ് ചിലരുടെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടക്കാൻ ഗൂഢാലോചന നടക്കുകയാണ്. കേരളം ശ്രീലങ്കപോലെ ആവുമെന്നായിരുന്നു ആദ്യം പ്രചരിപ്പിച്ചത്.തനതു വരുമാനത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാർ ജി.ഡി.പിയുടെ 6.4 ശതമാനം കടമെടുക്കുന്നു. 3.5 ശതമാനം കടമെടുക്കാൻ കേരളത്തിനും അർഹതയുണ്ട്. എന്നാൽ, 2.4 ശതമാനം മാത്രമാണ് കടം എടുക്കുന്നുള്ളൂ. സമരം നടത്തുന്നവർ രാജ്ഭവനി​ലേക്കാണ് പോവേണ്ടതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമം. ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലക്കുള്ള വിഹിതം വെട്ടിക്കുറക്കുകയാണ്. ശാസ്ത്ര കോൺഗ്രസ് നടത്തേണ്ടെന്ന് തീരുമാനിച്ചു. കോളജ് അധ്യാപകരുടെ ക്ഷാമബത്തയിലെ അപാകത പരിഹരിക്കാൻ ശ്രമിക്കുമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിദ്ധാർത്ഥി​െൻറ മരണം: എസ്.എഫ്.ഐ- പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമെന്ന് കെ.സുരേന്ദ്രൻ

Next Post

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് പരീക്ഷിക്കാം ഈ ഹെയർ പാക്കുകൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് പരീക്ഷിക്കാം ഈ ഹെയർ പാക്കുകൾ

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് പരീക്ഷിക്കാം ഈ ഹെയർ പാക്കുകൾ

മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് ഏപ്രിലിൽ റേഷനില്ല

മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് ഏപ്രിലിൽ റേഷനില്ല

കെ.എസ്.ആര്‍.ടി.സി; മുൻമന്ത്രിയുടെ കാലത്ത്​ നിയമിച്ച ഏഴുപേരെ പിരിച്ചുവിട്ടു

കെ.എസ്.ആര്‍.ടി.സി; മുൻമന്ത്രിയുടെ കാലത്ത്​ നിയമിച്ച ഏഴുപേരെ പിരിച്ചുവിട്ടു

സംശയം തോന്നി ദേഹ പരിശോധന നടത്തി; യുവാവില്‍ നിന്ന് പിടികൂടിയത് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം

സംശയം തോന്നി ദേഹ പരിശോധന നടത്തി; യുവാവില്‍ നിന്ന് പിടികൂടിയത് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം

പുലർച്ചെ മലഞ്ചരക്ക് കടയ്ക്ക് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്’; ഒടുവിൽ പൂട്ട് തകർത്ത് കവർന്നത് 10 ചാക്ക് അടയ്ക്ക

പുലർച്ചെ മലഞ്ചരക്ക് കടയ്ക്ക് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്'; ഒടുവിൽ പൂട്ട് തകർത്ത് കവർന്നത് 10 ചാക്ക് അടയ്ക്ക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In