• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ ശ്രീനാരായണ ഗുരുവിന്റെ ചിത്രം സ്ഥാപിക്കണം: എ എ റഹിം

by Web Desk 04 - News Kerala 24
September 19, 2023 : 8:45 pm
in Kerala, News
Reading Time: 1 min read
0
A A
0
പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ ശ്രീനാരായണ ഗുരുവിന്റെ ചിത്രം സ്ഥാപിക്കണം: എ എ റഹിം

ന്യൂഡൽഹി> പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ ശ്രീനാരായണഗുരുവിന്റെ ചിത്രം സ്ഥാപിക്കണമെന്ന് എ എ റഹിം എം പി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ്‌ ജോഷിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നതാണ്. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മേൽക്കൈയുണ്ടായിരുന്ന കാലഘട്ടത്തിൽ മനുഷ്യരെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് ഗുരു ദർശനങ്ങളാണ്.

ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാനും സാമൂഹ്യ ജീവിതത്തെ ജനാധിപത്യവൽക്കരിക്കാനും ഗുരുദേവ ദർശനങ്ങൾ ജനങ്ങളോടാഹ്വാനം ചെയ്‌തു. ഇന്ത്യയിലാകെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകർന്ന ഗുരുവിന്റെ ചിത്രം പാർലമെന്റിൽ സ്ഥാപിക്കുക വഴി ജനാധിപത്യത്തിന്റെ നെടുംതൂണുകളായ സമത്വം, നീതി, സാഹോദര്യം ബഹുസ്വരത തുടങ്ങിയ ആശയങ്ങളെ ഓർമിപ്പിക്കുക കൂടിയാണ് ചെയ്യുന്നതെന്നും കത്തിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പട്ടികജാതി പദ്ധതികളുടെ നടത്തിപ്പ്: സംസ്ഥാനതലത്തിൽ വിജിലൻസി​െൻറ മിന്നൽ പരിശോധന

Next Post

5 ദിവസം മിതമായ മഴയ്‌‌ക്ക്‌ സാധ്യത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
5 ദിവസം മിതമായ മഴയ്‌‌ക്ക്‌ സാധ്യത

5 ദിവസം മിതമായ മഴയ്‌‌ക്ക്‌ സാധ്യത

ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി; എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാക്ക് പാലിച്ചെന്ന് മുഖ്യമന്ത്രി

മന്ത്രി രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്‌: മുഖ്യമന്ത്രി

എയർ ഇന്ത്യ വിമാനത്തിൽ കാണാതായ ഫാസിൽ ബഷീറിന്റെ 12 ലക്ഷത്തിന്റെ ‘​ഫ്ലൈറ്റ്കേസ്’ കണ്ടെത്തി; കാർഗോ വിഭാഗത്തിൽ ഉപേക്ഷിച്ച നിലയിൽ

എയർ ഇന്ത്യ വിമാനത്തിൽ കാണാതായ ഫാസിൽ ബഷീറിന്റെ 12 ലക്ഷത്തിന്റെ ‘​ഫ്ലൈറ്റ്കേസ്’ കണ്ടെത്തി; കാർഗോ വിഭാഗത്തിൽ ഉപേക്ഷിച്ച നിലയിൽ

നിയമസഭ സീറ്റ് വഞ്ചനക്കേസ് പ്രതി ചൈത്ര അഞ്ച് ലക്ഷം വാങ്ങി ചതിച്ചെന്ന് മത്സ്യ കച്ചവടക്കാരൻ

നിയമസഭ സീറ്റ് വഞ്ചനക്കേസ് പ്രതി ചൈത്ര അഞ്ച് ലക്ഷം വാങ്ങി ചതിച്ചെന്ന് മത്സ്യ കച്ചവടക്കാരൻ

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; പക്ഷേ ഉത്തരങ്ങൾ വേണം -കനേഡിയൻ പ്രധാനമന്ത്രി

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; പക്ഷേ ഉത്തരങ്ങൾ വേണം -കനേഡിയൻ പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021