• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഭിമാനത്തോടെ കേരളവും : ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായി സംസ്ഥാനത്തെ 20 പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങൾ

by Web Desk 04 - News Kerala 24
September 2, 2023 : 9:06 pm
in Kerala, News
Reading Time: 1 min read
0
A A
0
അഭിമാനത്തോടെ കേരളവും : ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായി സംസ്ഥാനത്തെ 20 പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങൾ

തിരുവനന്തപുരം > ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയ സന്തോഷത്തിൽ കേരളത്തിലെ 20 സ്ഥാപനങ്ങൾ. സംസ്ഥാനത്ത് നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, എസ്ഐഎഫ്എൽ, ടിസിസി, കെഎഎൽ, കെഎംഎംഎൽ, സിഡ്‌കോ എന്നീ പൊതുമേഖലസ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

14 സ്വകാര്യസ്ഥാപനങ്ങളുടെയും പ്രാതിനിധ്യം ദൗത്യത്തിലുണ്ട്. എയ്റോപ്രിസിഷൻ, ബിഎടിഎൽ, കോർട്ടാൻ, കണ്ണൻ ഇന്റസ്ട്രീസ്, ഹിൻഡാൽകോ, പെർഫെക്റ്റ് മെറ്റൽ ഫിനിഷേഴ്സ്, കാർത്തിക സർഫസ് ട്രീറ്റ്മെന്റ്‌, ജോജോ ഇന്റസ്ട്രീസ്, വജ്ര റബർ, ആനന്ദ് ടെക്നോളജീസ്, സിവാസു, റെയെൻ ഇന്റർനാഷണൽ, ജോസിത് എയർസ്പേസ്, പിഎംഎസ് എന്നിവയാണ്‌ ദൗത്യത്തിൽ പങ്കുചേർന്ന സ്വകാര്യ സ്ഥാപനങ്ങൾ.പിഎസ്എൽവി സി 57 ആദിത്യ എൽ1 മിഷന്റെ ഭാഗമായി പിഎസ്എൽവി റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്സ് മോഡലുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ട്.

ആദിത്യ എൽ1 വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എസ്ഐഎഫ്എൽ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയിട്ടുള്ളതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്‌സ്, 15 CD V6 ഡോം ഫോർജിംഗ്‌സ് എന്നിവയ്ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിംഗുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്ഐഎഫ്എൽ തദ്ദേശീയമായി വികസിപ്പിച്ചതാണ്.പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ടിസിസിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിന് ആവശ്യമായ വിവിധതരം ഘടകങ്ങൾ വിതരണം ചെയ്തിരിക്കുന്നതും കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണ്.ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യത്തിലും സംസ്ഥാനത്ത് നിന്നുള്ള സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ബഹിരാകാശ വ്യവസായ ഹബ്ബായി കേരളത്തെ മാറ്റുമെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ മുന്നേറ്റവും മികവുമാണ് ഇതുവഴി പ്രകടമാകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊഴിലാളി ദ്രോഹത്തിനെതിരെ യു.പിയിൽ സർക്കാർ ബസ് ജീവനക്കാർ സമരത്തിലേക്ക്

Next Post

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും

വള്ളംകളിയുടെ ആരവത്തിനൊരുങ്ങി മറൈന്‍ഡ്രൈവ്: ചാമ്പ്യന്‍സ് ബോട്ട് ലീഗ് 16 മുതല്‍

വള്ളംകളിയുടെ ആരവത്തിനൊരുങ്ങി മറൈന്‍ഡ്രൈവ്: ചാമ്പ്യന്‍സ് ബോട്ട് ലീഗ് 16 മുതല്‍

ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 41.99 ലക്ഷം പിഴ

ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 41.99 ലക്ഷം പിഴ

കുടകിൽ മലയാളിയുടെ അനധികൃത മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തി; കാസർകോട് സ്വദേശി അറസ്റ്റിൽ

കുടകിൽ മലയാളിയുടെ അനധികൃത മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തി; കാസർകോട് സ്വദേശി അറസ്റ്റിൽ

‘പൂർണ ഗർഭിണിയായ ഗീതുവിനെ അധിക്ഷേപിക്കുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയം പുതുപ്പള്ളി തിരിച്ചറിയും’

‘പൂർണ ഗർഭിണിയായ ഗീതുവിനെ അധിക്ഷേപിക്കുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയം പുതുപ്പള്ളി തിരിച്ചറിയും’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021