• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കഴിഞ്ഞത് നൂറ്റാണ്ടിലെ ഏറ്റവും വരണ്ട ആഗസ്റ്റ്; സെപ്‌തംബറിൽ മഴ കൂടിയേക്കും

by Web Desk 04 - News Kerala 24
August 31, 2023 : 9:39 pm
in Kerala, News
Reading Time: 1 min read
0
A A
0
കഴിഞ്ഞത് നൂറ്റാണ്ടിലെ ഏറ്റവും വരണ്ട ആഗസ്റ്റ്; സെപ്‌തംബറിൽ മഴ കൂടിയേക്കും

തിരുവനന്തപുരം > ഒരു നൂറ്റാണ്ടിനിടെ ഏറ്റവും മഴ കുറവ് ലഭിച്ച ആ​ഗസ്റ്റ് മാസമാണിതെന്ന് കാലാവസ്ഥ വിദ​ഗ്‌ധർ. സംസ്ഥാനത്ത് കാലവർഷം തുടങ്ങി മൂന്ന് പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ഓ​ഗസ്റ്റിൽ വെറും 13 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.അതായത് സംസ്ഥാനത്ത് 87 ശതമാനം മഴയുടെ കുറവുണ്ടായി. ജൂൺ മാസത്തിൽ 60 ശതമാനം കുറവും ജൂലൈയിൽ 9 ശതമാനം കുറവുമുണ്ടായി. 3 മാസംകൊണ്ട് 1735.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 909.5 മില്ലി മീറ്റർ മഴ മാത്രമാണ്. സെപ്‌തംബറിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്ന മഴ ലഭിച്ചാലും നിലവിലെ മഴയിലെ കുറവ് പരിഹരിക്കാൻ സാധിക്കില്ലെന്ന് കാലാവസ്ഥാ വിദഗ്‌ധ‌ൻ ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു.

പ്രവചിക്കാനാവാത്ത സാഹചര്യമാണുണ്ടായത്. വരൾച്ചയുടെ സാധ്യത തള്ളിക്കളയാനാകില്ലെന്നും അധികൃതരും വ്യക്തികളും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽ നിനോ കാര്യമായ ന്യൂനമർദങ്ങൾ രൂപപ്പെടാത്തത്, കാലവർഷക്കാറ്റിന്റെ കുറവ് തുടങ്ങിയവയാണ് മഴകുറയാൻ കാരണമെന്ന് കാലാവസ്ഥാ വിദഗ്‌ധൻ രാജീവൻ എരിക്കുളം പറഞ്ഞു. കഴിഞ്ഞവർഷങ്ങളിൽ കാലവർഷം കൂടുതൽ ശക്തമായത് ആഗസ്റ്റ് ആദ്യ ആഴ്ച‌കളിലായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെക്രട്ടേറിയറ്റ് തമ്പുരാക്കന്മാരുടേതല്ല; സ്വാമി സച്ചിദാനന്ദക്ക് മറുപടിയുമായി മന്ത്രി കെ. രാധാകൃഷ്ണൻ

Next Post

“ദ പവർ ഓഫ്‌ ഇന്ത്യ’; പിണറായി വിജയൻ ഉൾപ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്‌റ്റർ പുറത്തിറക്കി കോൺഗ്രസ്‌ ഹൈക്കമാൻഡ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
“ദ പവർ ഓഫ്‌ ഇന്ത്യ’; പിണറായി വിജയൻ ഉൾപ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്‌റ്റർ പുറത്തിറക്കി കോൺഗ്രസ്‌ ഹൈക്കമാൻഡ്‌

"ദ പവർ ഓഫ്‌ ഇന്ത്യ'; പിണറായി വിജയൻ ഉൾപ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്‌റ്റർ പുറത്തിറക്കി കോൺഗ്രസ്‌ ഹൈക്കമാൻഡ്‌

തൃപ്‌താ ത്യാഗിയെ കൽതുറുങ്കിലടക്കണം; അല്ലെങ്കിൽ ഉത്തരേന്ത്യയിലുടനീളം “മുഖത്തടിപ്പിക്കൽ” ആവർത്തിക്കപ്പെടും: കെ ടി ജലീൽ

തൃപ്‌താ ത്യാഗിയെ കൽതുറുങ്കിലടക്കണം; അല്ലെങ്കിൽ ഉത്തരേന്ത്യയിലുടനീളം "മുഖത്തടിപ്പിക്കൽ" ആവർത്തിക്കപ്പെടും: കെ ടി ജലീൽ

‘സമത്വസുന്ദരവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം പറഞ്ഞുതരുന്നത്’; ആശംസ നേർന്ന് മുഖ്യമന്ത്രി

മണിപ്പുരിലും ഹരിയാനയിലും വിദ്വേഷത്തിന്റെ തീ അണഞ്ഞിട്ടില്ല; ലോകത്തിന്‌ മുന്നിൽ തലതാഴ്‌ത്തേണ്ട അവസ്ഥ: മുഖ്യമന്ത്രി

കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു; സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു; സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം ; മരിച്ചത് തോട്ടം തൊഴിലാളികൾ

ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021