• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് 24 വരെ അവസരം

by Web Desk 04 - News Kerala 24
April 19, 2023 : 8:14 pm
in Kerala, News
Reading Time: 1 min read
0
A A
0
ഉപതെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് 24 വരെ അവസരം

തിരുവനന്തപുരം > സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷ 24 വരെ നൽകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ആക്ഷേപങ്ങളും ഈ കാലയളവിൽ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക മേയ് 2 ന് പ്രസിദ്ധീകരിക്കും.അംഗങ്ങളുടെ ഒഴിവുള്ള 19 വാർഡുകളിലെ കരട് വോട്ടർപട്ടിക ഏപ്രിൽ 5 ന് പ്രസിദ്ധീകരിച്ചിരുന്നു. 20 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരം നൽകിയിരുന്നത്.

ഈ കാലയളവിൽ നിരവധി പൊതു അവധികൾ വന്ന സാഹചര്യത്തിലാണ് തീയതി നീട്ടിയത്. പട്ടികയിൽ പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. കരട് വോട്ടർപട്ടിക പരിശോധനയ്ക്കായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ലഭ്യമാണ്. കമ്മീഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭിക്കും. തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകളിലെ ഒരോ വാർഡിലും ചേർത്തല, കോട്ടയം മുനിസിപ്പൽ കൗൺസിലുകളിലെ ഓരോ വാർഡിലും 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് വോട്ടർപട്ടിക പുതുക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷണ വിവേചനത്തെപ്പറ്റി അന്ന് സുഹാസിനി പറഞ്ഞത് ഇതാണ്; ചർച്ചയായി നടിയുടെ പഴയ വെളിപ്പെടുത്തൽ

Next Post

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ ഭീകരപ്രവർത്തനമെന്ന്‌ പൊലീസ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകി

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ ഭീകരപ്രവർത്തനമെന്ന്‌ പൊലീസ്‌

പാർട്ടിക്ക് വേണ്ടി അമിത്ഷായെ നേരിട്ട് വിളിച്ചെന്ന് തെളിയിച്ചാൽ ഉടൻ രാജി; പൊട്ടിത്തെറിച്ച് മമത

പാർട്ടിക്ക് വേണ്ടി അമിത്ഷായെ നേരിട്ട് വിളിച്ചെന്ന് തെളിയിച്ചാൽ ഉടൻ രാജി; പൊട്ടിത്തെറിച്ച് മമത

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തല്‍

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തല്‍

എക്സൈസ് ആറിടങ്ങളിൽ റെയ്ഡ് നടത്തി: കഞ്ചാവും എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും വ്യാജമദ്യവും പിടികൂടി

എക്സൈസ് ആറിടങ്ങളിൽ റെയ്ഡ് നടത്തി: കഞ്ചാവും എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും വ്യാജമദ്യവും പിടികൂടി

സഹോദരിയുടെ കഴുത്തിൽ ഷാൾ മുറുക്കി, ഭര്‍ത്താവിനെ ആക്രമിച്ചു; മലപ്പുറത്ത് സഹോദരങ്ങൾ അറസ്റ്റിൽ

സഹോദരിയുടെ കഴുത്തിൽ ഷാൾ മുറുക്കി, ഭര്‍ത്താവിനെ ആക്രമിച്ചു; മലപ്പുറത്ത് സഹോദരങ്ങൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021