• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിഭാഗീയത അവസാനിച്ചു , പരിഹരിക്കേണ്ട പ്രശ്നങ്ങൾ ബാക്കിയെന്ന് സിപിഎം റിപ്പോർട്ട്

by Web Desk 04 - News Kerala 24
February 18, 2022 : 9:20 pm
0
A A
0
വിഭാഗീയത അവസാനിച്ചു , പരിഹരിക്കേണ്ട പ്രശ്നങ്ങൾ ബാക്കിയെന്ന് സിപിഎം റിപ്പോർട്ട്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിനു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. കഴിഞ്ഞ നാലു വർഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ടിനു രണ്ട് ഭാഗങ്ങളാണുള്ളത്. സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചു നേരത്തേ തയാറാക്കിയ രേഖ പുതുക്കി റിപ്പോർട്ടിൽ ഉൾപ്പെടുത്തി.

പരിഹരിക്കേണ്ട സംഘടനാ പ്രശ്നങ്ങൾ ബാക്കിയെന്ന് റിപ്പോർട്ടിലുണ്ട്. വിഭാഗീയത അവസാനിച്ചു, എന്നിട്ടും ചില ജില്ലകളിൽ പ്രശ്നങ്ങൾ അവശേഷിക്കുന്നെന്ന് കരട് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണു സംഘടനാ പ്രശ്നങ്ങൾ നിലനിൽക്കുന്നത്. കരട് റിപ്പോർട്ട് നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കും. ചർച്ചയ്ക്ക് ശേഷം സമിതി റിപ്പോർട്ടിന് അന്തിമ രൂപം നൽകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ ഒരു പ്രാണിയെപ്പോലും ഉപദ്രവിക്കാത്തയാൾ ; ദീപുവിന്റെ മരണം വിവാഹം നടക്കാനിരിക്കെ ’

Next Post

ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ക്രമക്കേട് ;  ചിത്ര രാമകൃഷ്ണനെ ചോദ്യം ചെയ്ത് സിബിഐ

നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ക്രമക്കേട് ; ചിത്ര രാമകൃഷ്ണനെ ചോദ്യം ചെയ്ത് സിബിഐ

തൃശ്ശൂരിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി അടി വാങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ

തൃശ്ശൂരിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി അടി വാങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ

സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാൻ കൈപ്പുസ്തകം ഇറക്കാൻ സർക്കാർ ,  ചെലവ് നാലരക്കോടി

സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാൻ കൈപ്പുസ്തകം ഇറക്കാൻ സർക്കാർ , ചെലവ് നാലരക്കോടി

സൗദിയില്‍ 1,376 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു

സൗദിയില്‍ 1,376 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In