• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

കുറഞ്ഞും കൂടിയും ചാഞ്ചാടി സ്വർണവില ; ഇന്നത്തെ വില അറിയാം

by Web Desk 01 - News Kerala 24
May 27, 2022 : 11:05 am
in Business, Kerala, News
Reading Time: 1 min read
0
A A
0
കുറഞ്ഞും കൂടിയും ചാഞ്ചാടി സ്വർണവില ; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ ഒരാഴ്ചത്തെ വില വർധനയ്ക്ക് ശേഷം ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 70 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38200 രൂപയാണ്. ഇന്നലെ 200 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു. മെയ് ആദ്യവാരത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മെയ് പകുതിയായപ്പോൾ ഉയർന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയിൽ 1320 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്. 10 രൂപയുടെ വർധനവാണ് 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3945 രൂപയാണ്. 5 രൂപയുടെ വർധനവാണ് ഉണ്ടായത്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

ഈ മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ )

മെയ് 1 – 37920 രൂപ
മെയ് 2 – 37760 രൂപ
മെയ് 3 – 37760 രൂപ
മെയ് 4 – 37600 രൂപ
മെയ് 5 – 37920 രൂപ
മെയ് 6 – 37680 രൂപ
മെയ് 7 – 37920 രൂപ
മെയ് 8 – 37920 രൂപ
മെയ് 9 – 38000 രൂപ
മെയ് 10 – 37680 രൂപ
മെയ് 11 – 37400 രൂപ
മെയ് 12 – 37760 രൂപ
മെയ് 13 – 37160 രൂപ
മെയ് 14 – 37000 രൂപ
മെയ് 15 – 37000 രൂപ
മെയ് 16 – 37000 രൂപ
മെയ് 17 – 37240 രൂപ
മെയ് 18 – 36880 രൂപ
മെയ് 19 – 37040 രൂപ
മെയ് 20 – 37360 രൂപ
മെയ് 21 – 37640 രൂപ
മെയ് 22 – 37640 രൂപ
മെയ് 23 – 37720 രൂപ
മെയ് 24 – 38200 രൂപ
മെയ് 25 – 38320 രൂപ
മെയ് 26 – 38120 രൂപ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനത്താവളത്തിലെ സീലുകള്‍ വ്യാജമായുണ്ടാക്കി ; രണ്ട് പ്രവാസി വനിതകള്‍ക്ക് ശിക്ഷ

Next Post

വ്യാജ വീഡിയോ പ്രചാരണം കുടുംബജീവിതത്തെ ബാധിച്ചു ; രാഷ്ട്രീയനേതാക്കൾ പ്രതികരിക്കട്ടെ എന്നും ജോ ജോസഫ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ട്വന്റി ട്വന്റി, ആംആദ്മി വോട്ടുകൾ തനിക്ക് അനുകൂലമാകും ; വലിയ ആത്മവിശ്വാസമെന്നും ഇടത് സ്ഥാനാർഥി ഡോ.‍ ജോ ജോസഫ്

വ്യാജ വീഡിയോ പ്രചാരണം കുടുംബജീവിതത്തെ ബാധിച്ചു ; രാഷ്ട്രീയനേതാക്കൾ പ്രതികരിക്കട്ടെ എന്നും ജോ ജോസഫ്

ഫൈറൂസിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു ; പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

ഫൈറൂസിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു ; പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പൊള്ളലേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ വയോധികൻ മരിച്ചു

വിജയ് ബാബുവിന് ദുബായിൽ ക്രെഡിറ്റ് കാർഡ് എത്തിച്ചു നൽകിയ യുവനടിയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

വിജയ് ബാബുവിന് ദുബായിൽ ക്രെഡിറ്റ് കാർഡ് എത്തിച്ചു നൽകിയ യുവനടിയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

ധനമന്ത്രിയുടെ പേരിൽ തട്ടിപ്പ് ; പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് നിരവധി പേർക്ക്

ധനമന്ത്രിയുടെ പേരിൽ തട്ടിപ്പ് ; പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് നിരവധി പേർക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021