• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ പച്ചക്കൊടി; സഭ ചേരുന്നത് ‍ഡിസം. 5 മുതൽ

by Web Desk 04 - News Kerala 24
November 17, 2022 : 8:57 pm
in Kerala, News
Reading Time: 1 min read
0
A A
0
നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ പച്ചക്കൊടി; സഭ ചേരുന്നത് ‍ഡിസം. 5 മുതൽ

തിരുവനന്തപുരം∙ ഡിസംബർ 5 മുതൽ നിയമസഭ സമ്മേളിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. സമ്മേളനം വിളിക്കുന്നതിന് സർക്കാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു.അതേസമയം, ഈ സമ്മേളനത്തിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ സർക്കാർ അവതരിപ്പിക്കും. ഇതു സംബന്ധിച്ച ഓർഡിനൻസ് സർക്കാർ ഗവർണർക്ക് അയച്ചിരിക്കുകയാണ്. വിഷയത്തിൽ ഇതുവരെ ഗവർണർ തീരുമാനം എടുത്തിട്ടില്ല. എന്നാൽ സഭാ സമ്മേളനത്തിന് അനുമതി ലഭിച്ചതോടെ ഓർഡിനൻസിന് പ്രസക്തിയില്ലാതായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല തീർഥാടകർ കുഴഞ്ഞുവീണ്‌ മരിച്ചു

Next Post

‘വിധി സഖാക്കളുടെ തൊഴിലുറപ്പ് പദ്ധതിക്കേറ്റ കനത്ത പ്രഹരം’; കണ്ണൂർ വിസിയെ പുറത്താക്കി കേസെടുക്കണം: കെ സുധാകരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘വിധി സഖാക്കളുടെ തൊഴിലുറപ്പ് പദ്ധതിക്കേറ്റ കനത്ത പ്രഹരം’; കണ്ണൂർ വിസിയെ പുറത്താക്കി കേസെടുക്കണം: കെ സുധാകരന്‍

'വിധി സഖാക്കളുടെ തൊഴിലുറപ്പ് പദ്ധതിക്കേറ്റ കനത്ത പ്രഹരം'; കണ്ണൂർ വിസിയെ പുറത്താക്കി കേസെടുക്കണം: കെ സുധാകരന്‍

പ്രിയ വർഗീസിനെതിരായ കോടതി വിധി: സന്തോഷമുണ്ടെന്ന് സെനറ്റ് അംഗം ഡോ ആർകെ ബിജു

പ്രിയ വർഗീസിനെതിരായ കോടതി വിധി: സന്തോഷമുണ്ടെന്ന് സെനറ്റ് അംഗം ഡോ ആർകെ ബിജു

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം നിര്‍ത്തലാക്കണം: ഹര്‍ജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം നിര്‍ത്തലാക്കണം: ഹര്‍ജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം

ഉപഭോക്താക്കൾക്ക് നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നു, ഡെലിവറി പങ്കാളികളുമായി ചർച്ചയിലെന്നും സ്വിഗി

ഉപഭോക്താക്കൾക്ക് നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നു, ഡെലിവറി പങ്കാളികളുമായി ചർച്ചയിലെന്നും സ്വിഗി

തിരുവനന്തപുരത്ത് 88 തെരുവ് നായ്കളെ കൊന്ന സംഭവം: പ്രതികളെ വെറുതെ വിട്ടു

തിരുവനന്തപുരത്ത് 88 തെരുവ് നായ്കളെ കൊന്ന സംഭവം: പ്രതികളെ വെറുതെ വിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021