• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം പാഠ്യപദ്ധതിയിൽ വേണം’

by Web Desk 04 - News Kerala 24
August 26, 2022 : 5:22 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം പാഠ്യപദ്ധതിയിൽ വേണം’

കൊച്ചി: കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നതു തടയാനുള്ള ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്. പോക്സോ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണു ബോധവൽക്കരണ പാഠങ്ങൾ ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതിയുടെ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോടും സിബിഎസ്‍ഇയോടും ആണ് കോടതിയുടെ നിർദേശം. 2023-24 അധ്യയന വർഷത്തെ പാഠ്യപദ്ധതിയിൽതന്നെ ഇത് നടപ്പിലാക്കണമെന്ന് ഉത്തരവിൽ പറയുന്നു. രണ്ടു മാസത്തിനുള്ളിൽ വിദഗ്ധ സമിതി രൂപീകരിച്ച് ആറു മാസത്തിനുള്ളിൽ പാഠ്യപദ്ധതി തയാറാക്കണമെന്നാണ് ആവശ്യം. കോടതി സ്വമേധയാ സിബിഎസ്ഇ, കെൽസ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എന്നിവരെ കക്ഷി ചേർത്ത് റിപ്പോർട്ട് തേടിയിരുന്നു.

ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നടപ്പിലാക്കിയ എറിൻസ്‍ ലോ മാർഗ്ഗരേഖയായി ഉപയോഗിക്കാമെന്നു കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ പ്രായം അനുസരിച്ചായിരിക്കണം ലൈംഗികാതിക്രമം തടയുന്നതിനുള്ള വിഷയം പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കേണ്ടതെന്നും കോടതി പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിൽ കോടതി നേരത്തേ ആശങ്ക പ്രകടിപ്പിക്കുകയും പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ കർശന നടപടി വേണം: ഹൈക്കോടതി

Next Post

2007ലെ വിദ്വേഷപ്രസംഗക്കേസ്: യോഗി ആദിത്യനാഥിനെതിരായ ഹർജി തള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2007ലെ വിദ്വേഷപ്രസംഗക്കേസ്: യോഗി ആദിത്യനാഥിനെതിരായ ഹർജി തള്ളി

2007ലെ വിദ്വേഷപ്രസംഗക്കേസ്: യോഗി ആദിത്യനാഥിനെതിരായ ഹർജി തള്ളി

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അവശയായി ഗോവയിലെ പബിൽ സൊനാലി ഫോഗട്ട്; ദൃശ്യങ്ങൾ പുറത്ത്

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അവശയായി ഗോവയിലെ പബിൽ സൊനാലി ഫോഗട്ട്; ദൃശ്യങ്ങൾ പുറത്ത്

പെരുമ്പാവൂരിൽ ചിൽഡ്രൻസ് പാർക്ക് റെഡി; ഓണത്തിന് മുൻപ് തുറക്കും

പെരുമ്പാവൂരിൽ ചിൽഡ്രൻസ് പാർക്ക് റെഡി; ഓണത്തിന് മുൻപ് തുറക്കും

തൃശ്ശൂരില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് മകന്‍ അമ്മയെ കൊന്നു

തൃശ്ശൂരില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് മകന്‍ അമ്മയെ കൊന്നു

നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാൻ ഇടിച്ച് 24കാരന് ദാരുണാന്ത്യം

നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാൻ ഇടിച്ച് 24കാരന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021