• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അപകടത്തിൽപ്പെട്ട ഹൗസ് ബോട്ടിൽ നിന്നും ജീവനക്കാരെ രക്ഷപ്പെടുത്തി

by Web Desk 04 - News Kerala 24
January 19, 2023 : 12:45 pm
in Kerala, News
0
A A
0
അപകടത്തിൽപ്പെട്ട ഹൗസ് ബോട്ടിൽ നിന്നും ജീവനക്കാരെ രക്ഷപ്പെടുത്തി

ആലപ്പുഴ : പാതിരാമണലിൽ അപകടത്തിൽപ്പെട്ട ഹൗസ് ബോട്ടിൽ നിന്നും ജീവനക്കാരെ രക്ഷപ്പെടുത്തി. പാതിരാമണൽ ജെട്ടിയുടെ കിഴക്കേ മൂലയിൽ മുങ്ങിക്കൊണ്ടിരുന്ന ഹൗസ് ബോട്ടിൽ നിന്നും രണ്ട് ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്. ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ എസ് 52 നമ്പർ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബുധൻ രാത്രിയാണ് സംഭവം.ആലപ്പുഴയിൽ നിന്നും അറ്റകുറ്റപണിക്കായി ഡോക്കിൽ കയറ്റുന്നതിനായി കുമരകം ഭാഗത്തേക്ക് പുറപ്പെട്ട ബോട്ട് പാതിരാമണലിന്റെ കിഴക്ക് ഭാഗത്ത് മണ്ണ് അടിഞ്ഞു കൂടിയ ഭാഗത്തു കുടുങ്ങുകയായിരുന്നു.

ഇതറിഞ്ഞ് സ്റ്റേഷൻ മാസ്റ്ററുടെ നിർദ്ദേശാനുസരണം ജീവനക്കാരായ രതീഷ് കുമാർ, കെ എസ് അനൂപ്, സുനിൽകുമാർ, ഓമനക്കുട്ടൻ, ജിനീഷ്, മനോജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആലപ്പുഴ സ്വദേശിയുടെതാണ് ഹൗസ് ബോട്ട്. ജീവനക്കാരും ആലപ്പുഴ സ്വദേശികളാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോസിൻ ബിനോ പാലാ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു

Next Post

പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് ഡ്രൈവ സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് ഡ്രൈവ സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് ഡ്രൈവ സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

അഡ്വ. കെ എസ്‌ മുഹമ്മദ് ഹാഷിം അന്തരിച്ചു

അഡ്വ. കെ എസ്‌ മുഹമ്മദ് ഹാഷിം അന്തരിച്ചു

‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ചതിച്ചു’; ഓട് പൊളിച്ച് കൗൺസിലർ ആയതല്ലെന്നും ബിനു പുളിക്കക്കണ്ടം

'ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ചതിച്ചു'; ഓട് പൊളിച്ച് കൗൺസിലർ ആയതല്ലെന്നും ബിനു പുളിക്കക്കണ്ടം

21 വയസ്സായിട്ട് മദ്യപിച്ചാല്‍ മതി,കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല

21 വയസ്സായിട്ട് മദ്യപിച്ചാല്‍ മതി,കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല

ഒമിക്രോണ്‍ ഉപവകഭേദം XBB.1.5 ; മുന്നറിയിപ്പുമായി ​ഗവേഷകർ

ഒമിക്രോണ്‍ ഉപവകഭേദം XBB.1.5 ; മുന്നറിയിപ്പുമായി ​ഗവേഷകർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021