• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജനറൽ കോച്ചുകൾ തിരികെ കൊണ്ടുവരാതെ റെയിൽവേ

by Web Desk 04 - News Kerala 24
July 10, 2022 : 10:30 pm
in India, News
Reading Time: 1 min read
0
A A
0
ജനറൽ കോച്ചുകൾ തിരികെ കൊണ്ടുവരാതെ റെയിൽവേ

തിരുവനന്തപുരം: ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളും, പാസഞ്ചർ ട്രെയിനുകളും പൂർണമായും പുനഃസ്ഥാപിക്കാത്തത്‌ യാത്രികർക്ക്‌ ദുരിതമാകുന്നു. നിലവിൽ ദക്ഷിണ മേഖലയോടു മാത്രമാണ്‌ ഈ അവഗണന. കോവിഡ്‌ പ്രതിസന്ധിക്കുശേഷം എല്ലാ മേഖലയും പഴയ രീതിയിലേക്ക്‌ മടങ്ങിയിട്ടും റെയിൽവേ ജനറൽ കോച്ചുകൾ റിസർവ്‌ഡ്‌ കോച്ചുകൾ ആക്കിയത്‌ മാറ്റാതെ തുടരുകയാണ്‌.

പുനഃസ്ഥാപിച്ച പാസഞ്ചറുകളാകട്ടെ ഉയർന്ന നിരക്കിൽ എക്‌സ്‌പ്രസ്‌ സർവീസായാണ്‌ ഓടുന്നതും നിരക്ക്‌ ഈടാക്കുന്നതും. സീസൺ ടിക്കറ്റുകൾ അനുവദിക്കുന്നുണ്ടെങ്കിലും വൻ തുക ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നു. പകൽ യാത്രയ്‌ക്ക്‌ സ്ലീപ്പർ കോച്ച്‌ അനുവദിക്കാത്തതും പ്രതിസന്ധിയാണ്‌. ഇത്‌ എപ്പോൾ അനുവദിച്ചു തുടങ്ങുമെന്നതിൽ റെയിൽവേ ഉദ്യോഗസ്ഥർക്കും ഉറപ്പില്ല. നിലവിൽ കേന്ദ്ര റെയിൽ മന്ത്രാലയത്തിൽനിന്ന്‌ നടപടിക്ക്‌ നിർദേശമില്ലെന്നാണ്‌ അധികൃതരുടെ വിശദീകരണം.മുതിർന്ന പൗരൻമാരുടേതുൾപ്പെടെ അമ്പതിലധികം വരുന്ന വിഭാഗങ്ങൾക്കുള്ള യാത്രാ ഇളവുകളും പുനഃസ്ഥാപിച്ചിട്ടില്ല. ഇതിൽ രോഗികൾ, ഭിന്നശേഷിക്കാർ, വിദ്യാർഥികൾ വിഭാഗത്തിനു മാത്രമാണ്‌ നിലവിൽ ഇളവുള്ളത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലസ് വൺ പ്രവേശനം: ഓൺലൈൻ അപേക്ഷ തിങ്കളാഴ്ച മുതൽ; സീറ്റുകൾ കൂട്ടി സർക്കാർ ഉത്തരവിറക്കി

Next Post

‘ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി, പൾസർ സുനിക്കൊപ്പമുള്ള ഫോട്ടോ വ്യാജം’: ആർ ശ്രീലേഖ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി, പൾസർ സുനിക്കൊപ്പമുള്ള ഫോട്ടോ വ്യാജം’: ആർ ശ്രീലേഖ

'ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി, പൾസർ സുനിക്കൊപ്പമുള്ള ഫോട്ടോ വ്യാജം': ആർ ശ്രീലേഖ

കൊല്ലത്ത് സഹയാത്രികയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയിൽ

കൊല്ലത്ത് സഹയാത്രികയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയിൽ

സ്വ‍ര്‍ണക്കടത്ത് കേസിൽ സത്യം പുറത്തുവരുമെന്ന് ജയശങ്കര്‍ : യുഎഇ കോണ്‍സുലേറ്റിൽ നടന്ന കാര്യങ്ങളെക്കുറിച്ച് അറിയാം

സ്വ‍ര്‍ണക്കടത്ത് കേസിൽ സത്യം പുറത്തുവരുമെന്ന് ജയശങ്കര്‍ : യുഎഇ കോണ്‍സുലേറ്റിൽ നടന്ന കാര്യങ്ങളെക്കുറിച്ച് അറിയാം

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു

ഇരുചക്ര വാഹനം നിര്‍ത്താതെ പോയി എന്നാരോപിച്ച് യുവാവിനെ പോലീസ് മര്‍ദിച്ചതായി പരാതി

വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി

ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടെടുക്കാനവസരം നൽകി വാട്ട്സ്ആപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021