• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്എഫ്‌ഐ ഒരു മാധ്യമസ്ഥാപനത്തിലേക്ക് കയറിച്ചെല്ലാനുണ്ടായ കാരണത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്കെന്താണ് മടി; മാധ്യമങ്ങളോട് എം വി ഗോവിന്ദന്‍

by Web Desk 04 - News Kerala 24
March 5, 2023 : 3:22 pm
in Kerala, News
Reading Time: 1 min read
0
A A
0
എസ്എഫ്‌ഐ ഒരു മാധ്യമസ്ഥാപനത്തിലേക്ക് കയറിച്ചെല്ലാനുണ്ടായ കാരണത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്കെന്താണ് മടി; മാധ്യമങ്ങളോട് എം വി ഗോവിന്ദന്‍

തൃശൂര്‍: വ്യാജവാര്‍ത്തകളുടെ ലോകത്ത് ബലിയാടാകുന്നത് സത്യമാണെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന്റെ വാക്കുകള്‍ പ്രസക്തമാവുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എസ്എഫ്‌ഐ ഒരു മാധ്യമസ്ഥാപനത്തിലേക്ക് കയറിച്ചെല്ലാനുണ്ടായ കാരണത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്കെന്താണ് മടി. എന്തിന് സംഭവത്തെ മറച്ചുവക്കുന്നു. അത് പറയാന്‍ എന്താ ധൈര്യമില്ലാത്തത്. ഇന്നലെയും ഇന്നും അതിനെ കുറിച്ച് ഉത്തരം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നതുപോലെ ക്രിസ്ത്യാനികളുടെ പിന്തുണയോടെ കേരളത്തിലും അധികാരം പിടിക്കുമെന്ന് പറയുന്ന പ്രധാനമന്ത്രി നൂറോളം റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിവേദനത്തോട് പ്രതികരിക്കാന്‍ തയ്യാറാകണം. രാജ്യത്തെങ്ങും വര്‍ധിച്ചുവരുന്ന, ക്രിസത്യാനികള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഒറ്റവാക്ക് മതിയെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്നുമാണ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്

പ്രധാനമന്ത്രിയുടെ നിശ്ശബ്ദതയാണ് കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നത്.മതപരിവര്‍ത്തനത്തെ പ്രോത്സഹിപ്പിക്കുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് ക്രിസ്ത്യാനികളെ സംഘപരിവാര്‍ വേട്ടയാടുന്നത്. സൂക്ഷമമായി പരിശോധിച്ചാല്‍ 1951 ലെ സെന്‍സസ് അനുസരിച്ച് 2.3 ശതമാനമാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍. ഈ ജനസംഖ്യയില്‍ എന്ത് വര്‍ധനയാണ് 75 വര്‍ഷമായിട്ടും ഉണ്ടായിട്ടുള്ളത്.

തീര്‍ത്തും തെറ്റായ പ്രചാരണമാണ് ആര്‍എസ്എസും ബിജെപിയും നടത്തുന്നത്. ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം നല്‍കുന്നതിനെ എതിര്‍ക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചതായ വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്‍ കമ്മീഷനെ സമീപിച്ച്, ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം നല്‍കരുതെന്ന് ആവശ്യപ്പെടാന്‍ രണ്ട് ദിവസമായി ചേര്‍ന്ന ആര്‍എസ്എസ് ‘വിശ്വസംവദ് കേന്ദ്ര’ തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്.

ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയുടെ ഭാഗമാണ് ദളിത് വിഭാഗമെന്നും ജാതിവ്യവസ്ഥയില്ലെന്ന് പറയുന്ന ക്രിസ്ത്യാനികള്‍ക്ക് ദളിത് സംവരണം എന്തിനാണെന്നുമാണ് സംഘപരിവാറിന്റെ ചോദ്യം. ഈ ചോദ്യമെല്ലാം സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട പ്രകാരമുള്ളതാണ്.

മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടയ്ക്കും മുമ്പ് പാഠപുസ്തകങ്ങളും യുണിഫോമും 5 കിലോ അരിയും ഒന്നിച്ചു നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. പാഠപുസ്തകങ്ങള്‍ മുമ്പും നേരത്തേ നല്‍കാറുണ്ടെങ്കിലും യുണിഫോമും അരിയും വേനലവധിക്ക് മുമ്പ് നല്‍കുന്നത് ആദ്യമായാണ്. ഇതൊരു പുതിയ കാര്യമാണ്. കുട്ടികളോടും പൊതുവിദ്യാഭ്യാസ മേഖലയോടുമുള്ള കരുതലിന്റെ ഭാഗമാണ് ഈ നടപടി.പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ കരുത്തുറ്റതാക്കുന്ന നടപടികളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതതെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആറ്റുകാല്‍ പൊങ്കാല: സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

Next Post

ആരാധകരുടെ കലിപ്പടങ്ങുന്നില്ല; ഐഎസ്എല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആരാധകരുടെ കലിപ്പടങ്ങുന്നില്ല; ഐഎസ്എല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍

ആരാധകരുടെ കലിപ്പടങ്ങുന്നില്ല; ഐഎസ്എല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍

നാളത്തെ ഐഎംഎ പണിമുടക്കിന് സർക്കാർ ഡോക്ടർമാരുടെ പിന്തുണ, ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും

നാളത്തെ ഐഎംഎ പണിമുടക്കിന് സർക്കാർ ഡോക്ടർമാരുടെ പിന്തുണ, ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തു, ഹൃദയം നിറഞ്ഞ നന്ദിയെന്ന് കോട്ടയം നസീർ

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തു, ഹൃദയം നിറഞ്ഞ നന്ദിയെന്ന് കോട്ടയം നസീർ

ഡൽഹിയിൽ സ്വർണവേട്ട; വിമാനത്തിലെ ശൗചാലയത്തിൽനിന്ന് കണ്ടെടുത്തത് രണ്ടുകോടിയുടെ സ്വർണം

ഡൽഹിയിൽ സ്വർണവേട്ട; വിമാനത്തിലെ ശൗചാലയത്തിൽനിന്ന് കണ്ടെടുത്തത് രണ്ടുകോടിയുടെ സ്വർണം

കുട്ടികള്‍ക്കിടയില്‍ ‘അഡെനോ വൈറസ്’ ബാധ വ്യാപകമാകുന്നു;നിസാരമാക്കരുതെന്ന് ഡോക്ടര്‍മാര്‍

കുട്ടികള്‍ക്കിടയില്‍ 'അഡെനോ വൈറസ്' ബാധ വ്യാപകമാകുന്നു;നിസാരമാക്കരുതെന്ന് ഡോക്ടര്‍മാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021