• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ: സർക്കാർ തീരുമാനമറിയിക്കണമെന്ന് ഹെെക്കോടതി

by Web Desk 04 - News Kerala 24
June 16, 2023 : 1:15 pm
0
A A
0
കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ: സർക്കാർ തീരുമാനമറിയിക്കണമെന്ന് ഹെെക്കോടതി

കൊച്ചി > പുരാവസ്‌തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ജാമ്യാപേക്ഷ ഹെെക്കോടതി സർക്കാരിന്റെ തീരുമാനമറിയാൻ മാറ്റി. 21ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും ഹെെക്കോടതി നിർദേശിച്ചു. ജാമ്യഹർജി പരിഗണിക്കുന്ന 21 വരെ അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാണ് സുധാകരൻ. കേസിൽ ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനായി ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. കേസ് രാഷ്‌ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും പറഞ്ഞാണ് സുധാകരന്‍ ഹര്‍ജി നൽകിയത്. മോൺസൺ മാവുങ്കലിൽ നിന്ന് 10 ലക്ഷം രൂപ സുധാകരൻ കെെപറ്റുന്നത് കണ്ടുവെന്ന് കഴിഞ്ഞദിവസം മോൻസന്റെ മുൻ ഡ്രൈവർ അജിത് വെളിപെടുത്തിയിരുന്നു.

കേസിലെ ഒന്നാംപ്രതിയായ മോൻസൺ 25 ലക്ഷം കൈപ്പറ്റുമ്പോൾ സുധാകരന്റെ സഹായം തനിക്കുണ്ടെന്ന ഉറപ്പുകൂടി നൽകിയതിനെ തുടർന്നാണ്‌ പണം നൽകിയതെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതിയെയും കുട്ടിയെയും ഉപദ്രവിച്ചെന്ന്; വീടിന്റെ വാതിൽ തകർത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു

Next Post

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

മാര്‍ക്ക് ലിസ്റ്റ് വിവാദത്തിൽ അധ്യാപകനെതിരെ സൈബര്‍ ആക്രമണം; കേസ്

മാര്‍ക്ക് ലിസ്റ്റ് വിവാദത്തിൽ അധ്യാപകനെതിരെ സൈബര്‍ ആക്രമണം; കേസ്

വാഹന പരിശോധന: എസ്‌.ഐയും സി.പി.എം നേതാവും തമ്മിൽ വാക്കേറ്റം; അനുനയിപ്പിക്കാൻ ഡിവൈ.എസ്.പി

മദ്യലഹരിയിൽ ലോഡിങ് തൊഴിലാളിയുടെ വീട്ടുമതിൽ ചാടി; പോലീസുകാരനെ മർദിച്ച് നാട്ടുകാർ

റിയല്‍മി ജിടി നിയോ 5 പ്രോ എത്തുന്നു; 100w,150w ചാർജിങ്?

റിയല്‍മി ജിടി നിയോ 5 പ്രോ എത്തുന്നു; 100w,150w ചാർജിങ്?

‘വിഡിയോ വരുമാനം’ നേടാനുള്ള നിബന്ധനകളിൽ വമ്പൻ മാറ്റവുമായി യുട്യൂബ്; ഇളവുകളിങ്ങനെ

'വിഡിയോ വരുമാനം' നേടാനുള്ള നിബന്ധനകളിൽ വമ്പൻ മാറ്റവുമായി യുട്യൂബ്; ഇളവുകളിങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In