• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവതിയെയും കുട്ടിയെയും ഉപദ്രവിച്ചെന്ന്; വീടിന്റെ വാതിൽ തകർത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു

by Web Desk 04 - News Kerala 24
June 16, 2023 : 1:12 pm
in Kerala, News
Reading Time: 1 min read
0
A A
0
യുവതിയെയും കുട്ടിയെയും ഉപദ്രവിച്ചെന്ന്; വീടിന്റെ വാതിൽ തകർത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു

അടിമാലി: വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നയാൾ ആദിവാസി മധ്യവയസ്കനെ കുത്തിക്കൊന്നു. അടിമാലി കൊരങ്ങാട്ടി കട്ടിലാനിക്കൽ സാജൻ (49) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10.30നായിരുന്നു സംഭവം.ഇതുമായി ബന്ധപ്പെട്ട് താലിമാലി കൊല്ലയത്ത് സിറിയക് എന്ന അനീഷിനെ (37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് പലതവണ കത്തികൊണ്ട് കുത്തുകയായിരുന്നു. സാജൻ തൽക്ഷണം മരിച്ചു. ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്.കാപ്പ കേസ് ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇയാൾക്കൊപ്പം യുവതിയും കുട്ടിയും താമസിച്ചിരുന്നു. താൻ ജയിലിലായിരുന്നപ്പോൾ സാജൻ ഇവരെ ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നുമാണ് അനീഷ് പറയുന്നത്. അടിമാലി പൊലീസ് തുടർനടപടികൾ ആരംഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിശപ്പുരഹിത കേരളം പാളി; ജനകീയ ഹോട്ടലുകൾ പൂട്ടുന്നു

Next Post

കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ: സർക്കാർ തീരുമാനമറിയിക്കണമെന്ന് ഹെെക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ: സർക്കാർ തീരുമാനമറിയിക്കണമെന്ന് ഹെെക്കോടതി

കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ: സർക്കാർ തീരുമാനമറിയിക്കണമെന്ന് ഹെെക്കോടതി

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

മാര്‍ക്ക് ലിസ്റ്റ് വിവാദത്തിൽ അധ്യാപകനെതിരെ സൈബര്‍ ആക്രമണം; കേസ്

മാര്‍ക്ക് ലിസ്റ്റ് വിവാദത്തിൽ അധ്യാപകനെതിരെ സൈബര്‍ ആക്രമണം; കേസ്

വാഹന പരിശോധന: എസ്‌.ഐയും സി.പി.എം നേതാവും തമ്മിൽ വാക്കേറ്റം; അനുനയിപ്പിക്കാൻ ഡിവൈ.എസ്.പി

മദ്യലഹരിയിൽ ലോഡിങ് തൊഴിലാളിയുടെ വീട്ടുമതിൽ ചാടി; പോലീസുകാരനെ മർദിച്ച് നാട്ടുകാർ

റിയല്‍മി ജിടി നിയോ 5 പ്രോ എത്തുന്നു; 100w,150w ചാർജിങ്?

റിയല്‍മി ജിടി നിയോ 5 പ്രോ എത്തുന്നു; 100w,150w ചാർജിങ്?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021