• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

5 ദിവസം മിതമായ മഴയ്‌‌ക്ക്‌ സാധ്യത

by Web Desk 04 - News Kerala 24
September 19, 2023 : 8:55 pm
in Kerala, News
Reading Time: 1 min read
0
A A
0
5 ദിവസം മിതമായ മഴയ്‌‌ക്ക്‌ സാധ്യത

തിരുവനന്തപുരംൽ> സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മിതമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 15.6 മുതൽ 64.4 മില്ലീ മീറ്റർ വരെ മഴ ലഭിച്ചേക്കും. തെക്കൻ രാജസ്ഥാന് മുകളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾകടൽ എന്നിവയുടെ മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്‌.ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുമുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാൽ കൂടിയാണ്‌ സംസ്ഥാനത്ത്‌ മഴ പ്രതീക്ഷിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ ശ്രീനാരായണ ഗുരുവിന്റെ ചിത്രം സ്ഥാപിക്കണം: എ എ റഹിം

Next Post

മന്ത്രി രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്‌: മുഖ്യമന്ത്രി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി; എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാക്ക് പാലിച്ചെന്ന് മുഖ്യമന്ത്രി

മന്ത്രി രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്‌: മുഖ്യമന്ത്രി

എയർ ഇന്ത്യ വിമാനത്തിൽ കാണാതായ ഫാസിൽ ബഷീറിന്റെ 12 ലക്ഷത്തിന്റെ ‘​ഫ്ലൈറ്റ്കേസ്’ കണ്ടെത്തി; കാർഗോ വിഭാഗത്തിൽ ഉപേക്ഷിച്ച നിലയിൽ

എയർ ഇന്ത്യ വിമാനത്തിൽ കാണാതായ ഫാസിൽ ബഷീറിന്റെ 12 ലക്ഷത്തിന്റെ ‘​ഫ്ലൈറ്റ്കേസ്’ കണ്ടെത്തി; കാർഗോ വിഭാഗത്തിൽ ഉപേക്ഷിച്ച നിലയിൽ

നിയമസഭ സീറ്റ് വഞ്ചനക്കേസ് പ്രതി ചൈത്ര അഞ്ച് ലക്ഷം വാങ്ങി ചതിച്ചെന്ന് മത്സ്യ കച്ചവടക്കാരൻ

നിയമസഭ സീറ്റ് വഞ്ചനക്കേസ് പ്രതി ചൈത്ര അഞ്ച് ലക്ഷം വാങ്ങി ചതിച്ചെന്ന് മത്സ്യ കച്ചവടക്കാരൻ

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; പക്ഷേ ഉത്തരങ്ങൾ വേണം -കനേഡിയൻ പ്രധാനമന്ത്രി

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; പക്ഷേ ഉത്തരങ്ങൾ വേണം -കനേഡിയൻ പ്രധാനമന്ത്രി

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാൻ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാൻ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021