• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചി മെട്രോ; കാക്കനാട് ഉൾപ്പടെ ഏഴ്‌ സ്റ്റേഷനുകൾക്കുള്ള സ്ഥലമെടുപ്പിന് വിജ്ഞാപനമായി

by Web Desk 04 - News Kerala 24
October 21, 2023 : 9:35 pm
in Kerala, News
Reading Time: 1 min read
0
A A
0
കൊച്ചി മെട്രോ; കാക്കനാട് ഉൾപ്പടെ ഏഴ്‌ സ്റ്റേഷനുകൾക്കുള്ള സ്ഥലമെടുപ്പിന് വിജ്ഞാപനമായി

തൃക്കാക്കര> കൊച്ചി മെട്രോയുടെ കാക്കനാട് ഇൻഫോപാർക്ക് പാതയിലെ ഏഴ്‌ സ്റ്റേഷനുകളുടെ നിർമാണത്തിന് സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനമായി. സ്ഥലമേറ്റെടുക്കുന്നതിൽ തർക്കമുള്ള പടമുകൾ, ചെമ്പുമുക്ക് സ്റ്റേഷനുകൾ ഒഴിവാക്കിയാണ് വിജ്ഞാപനം ഇറങ്ങിയത്. പടമുകൾ സ്‌റ്റേഷൻ റദ്ദാക്കരുതെന്ന്‌ ആവശ്യപ്പെട്ട് വാർഡ് കൗൺസിലർമാരും സിപിഐ എം ലോക്കൽ കമ്മിറ്റിയും കലക്ടർക്ക് കഴിഞ്ഞദിവസം നിവേദനം നൽകിയിരുന്നു.

പാലാരിവട്ടം, ബൈപാസ്, വാഴക്കാല, കാക്കനാട്, സെസ്, ചിറ്റേത്തുകര, രാജഗിരി എന്നിവിടങ്ങളിലെ സ്റ്റേഷൻ നിർമാണത്തിനുള്ള സ്ഥലമെടുപ്പാണ് ഇപ്പോൾ നടത്തുന്നത്. സെസിനുമുന്നിലെ സ്റ്റേഷൻ നിർമാണം തുടങ്ങി. കാക്കനാട്, ചിറ്റേത്തുകര സ്‌റ്റേഷനുകളാണ് ഉടൻ നിർമാണം ആരംഭിക്കുന്നത്. ഏഴിടത്തായി 3.90 ഏക്കർ സ്ഥലമാണ് മെട്രോ റെയിൽ സ്റ്റേഷൻ നിർമാണത്തിനാവശ്യം. സ്ഥലമെടുപ്പിനുമുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാതപഠനം നേരത്തേ പൂർത്തിയാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സ്തനാർബുദം ഒന്നിന്റെയും അവസാനമല്ല, സ്തനങ്ങള്‍ നീക്കം ചെയ്യുന്നത് സ്വാഭാവികം’; ടോപ്‍ലെസ് ചിത്രങ്ങളുമായി യുവതി

Next Post

വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ആവേശമാകും, ഇതാ പുതിയ അപ്‍ഡേറ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ആവേശമാകും, ഇതാ പുതിയ അപ്‍ഡേറ്റ്

വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ആവേശമാകും, ഇതാ പുതിയ അപ്‍ഡേറ്റ്

സി.ഇ.ഒ ഇസ്രായേലിനെ വിമർശിച്ചു; ഗൂഗിളും മെറ്റയും ആമസോണും ‘വെബ് സമ്മിറ്റ്’ ബഹിഷ്കരിക്കും

സി.ഇ.ഒ ഇസ്രായേലിനെ വിമർശിച്ചു; ഗൂഗിളും മെറ്റയും ആമസോണും ‘വെബ് സമ്മിറ്റ്’ ബഹിഷ്കരിക്കും

പ്രൊഫൈലിൽ ‘ഫലസ്തീനിയൻ’ എന്ന് ചേർത്തവരെ ‘ഭീകരവാദി’കളാക്കി ഇൻസ്റ്റഗ്രാം; മാപ്പ് പറഞ്ഞ് മെറ്റ

പ്രൊഫൈലിൽ ‘ഫലസ്തീനിയൻ’ എന്ന് ചേർത്തവരെ ‘ഭീകരവാദി’കളാക്കി ഇൻസ്റ്റഗ്രാം; മാപ്പ് പറഞ്ഞ് മെറ്റ

യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു; കുപ്രസിദ്ധ റീല്‍സ് താരം ‘മീശ വിനീത്’ വീണ്ടും അറസ്റ്റിൽ

യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു; കുപ്രസിദ്ധ റീല്‍സ് താരം 'മീശ വിനീത്' വീണ്ടും അറസ്റ്റിൽ

ട്രോമ കെയര്‍ പരിശീലനം അടെല്‍കിന്റെ നേതൃത്വത്തില്‍ വികേന്ദ്രീകരിക്കുമെന്ന് വീണ ജോര്‍ജ്

ട്രോമ കെയര്‍ പരിശീലനം അടെല്‍കിന്റെ നേതൃത്വത്തില്‍ വികേന്ദ്രീകരിക്കുമെന്ന് വീണ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021