• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർവകാല റെക്കോർഡുമായി മിൽമ: വിറ്റത് 1.57 കോടി ലിറ്റർ പാൽ

by Web Desk 04 - News Kerala 24
August 30, 2023 : 8:38 pm
in Kerala, News
Reading Time: 1 min read
0
A A
0
സർവകാല റെക്കോർഡുമായി മിൽമ: വിറ്റത് 1.57 കോടി ലിറ്റർ പാൽ

തിരുവനന്തപുരം > പാൽ, പാലുൽപ്പനങ്ങൾ എന്നിവയുടെ വിൽപ്പനയിൽ സർവകാല റെക്കോർഡുമായി മിൽമ. നാലുദിവസത്തിൽ 1,00,56,889 ലിറ്റർ പാലാണ് മിൽമ വഴി വിറ്റഴിച്ചത്.വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നത്. കേവലം നാല് ദിവസം കൊണ്ടാണ് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ മിൽമ വിറ്റഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിൻറെ വളർച്ച കൈവരിച്ചു. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റർ പാലാണ് ഇതേ കാലയളവിൽ വിറ്റു പോയത്.

വെള്ളിയാഴ്ചയാണ്‌ പാൽവിൽപ്പനയിൽ ഏറ്റവുമധികം വർധനയുണ്ടായത്. മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വിൽപ്പന നടന്നു. കഴിഞ്ഞ വർഷം 16,44,407 ലക്ഷം ലിറ്ററായിരുന്നു വിൽപ്പനയെങ്കിൽ ഇക്കൊല്ലം അത് 18,59,232 ലക്ഷം ലിറ്ററായി ഉയർന്നു.ഓഫീസുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ ഓണാഘോഷമാണ് ഈ വളർച്ച കൈവരിക്കാൻ മിൽമയെ സഹായിച്ചത്. മലയാളികൾ മിൽമയിൽ അർപ്പിച്ച വിശ്വാസമാണിത് കാണിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.

തൈരിന്റെ വിൽപ്പനയിൽ 16 ശതമാനമാണ് മുൻ വർഷത്തെ അപേക്ഷിച്ചുള്ള വിൽപ്പന . 12,99,215 ലക്ഷം കിലോ തൈരാണ് നാല് ദിവസത്തിൽ മിൽമ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 11,25,437 ലക്ഷം കിലോ ആയിരുന്നു. വെള്ളിയാഴ്ച തൈരിന്റെ വിൽപ്പനയിൽ 37 ശതമാനമാണ് വർധന കൈവരിച്ചത്. ഓണവിപണി മുന്നിൽ കണ്ടു കൊണ്ട് വളരെ നേരത്തെ തന്നെ ആവശ്യത്തിന് പാൽ ലഭ്യത മിൽമ ഉറപ്പുവരുത്തിയിരുന്നു. ഓണസമയത്ത് ഒരു കോടി ലിറ്റർ പാൽ അധികമായി സംഭരിക്കാൻ മിൽമയ്ക്ക് കഴിഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്രാടദിനത്തിലെ മദ്യവിൽപന 116 കോടി

Next Post

ബ്ലൂ മൂൺ; വ്യാഴാഴ്ച രാത്രി എട്ട് വരെ കാണാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബ്ലൂ മൂൺ; വ്യാഴാഴ്ച രാത്രി എട്ട് വരെ കാണാം

ബ്ലൂ മൂൺ; വ്യാഴാഴ്ച രാത്രി എട്ട് വരെ കാണാം

എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഷാഫി മരിച്ചത് അബദ്ധമല്ല, ആസൂത്രിത കൊലപാതകമെന്ന് കുടുംബം

എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഷാഫി മരിച്ചത് അബദ്ധമല്ല, ആസൂത്രിത കൊലപാതകമെന്ന് കുടുംബം

ദലിത് യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ദലിത് യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

പിണറായി സർക്കാറിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറും -വി.ഡി. സതീശൻ

പിണറായി സർക്കാറിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറും -വി.ഡി. സതീശൻ

പുതുപ്പള്ളിയില്‍ കണക്കുതീര്‍ക്കും, റബര്‍കര്‍ഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സര്‍ക്കാരെന്ന് കെ. സുധാകരന്‍

പുതുപ്പള്ളിയില്‍ കണക്കുതീര്‍ക്കും, റബര്‍കര്‍ഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സര്‍ക്കാരെന്ന് കെ. സുധാകരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021