• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 30, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭക്ഷ്യസംസ്‌‌കരണമേഖലയിൽ കേരളത്തിന്‌ വലിയ സാധ്യത: മന്ത്രി പി രാജീവ്‌

by Web Desk 04 - News Kerala 24
February 28, 2023 : 7:56 pm
in Kerala, News
Reading Time: 1 min read
0
A A
0
ഭക്ഷ്യസംസ്‌‌കരണമേഖലയിൽ കേരളത്തിന്‌ വലിയ സാധ്യത: മന്ത്രി പി രാജീവ്‌

തിരുവനന്തപുരം> കേരളത്തിന്‌ ഏറ്റവും കൂടുതൽ സാധ്യത വരാൻ പോകുന്നത്‌ ഭക്ഷ്യസംസ്‌കരണമേഖലയിലാണെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌. ഈ രംഗത്ത്‌ സംസ്ഥാനം കുതിപ്പിലാണ്‌. ലോകത്തിന്റെ സുഗന്ധവ്യഞ്‌ജനങ്ങളുടെ സംസ്‌കരണത്തിന്റെ ഹമ്പും കേരളമാണ്‌. സിന്തെയ്‌ൻ കമ്പനിയുടെ നടപ്പുവർഷത്തെ വിറ്റുവരവ്‌ 3300 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. വൈഗയുടെ ഭാഗമായി സംഘടിപ്പിച്ച ബിസിനസ്‌ മീറ്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധനകാര്യസ്ഥാപനങ്ങൾ എംഎസ്‌എംഇകൾക്ക്‌ കൊടുത്ത വായ്‌പയിൽ ജനുവരി കണക്ക്‌ അനുസരിച്ച്‌ 10000 കോടിയുടെ വർധനവുണ്ടായി. 41000 കോടി രൂപയാണ്‌ വായ്‌പ നൽകിയത്‌. സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടുമാസംകൂടി ബാക്കിയിട്ടുണ്ട്‌. 2021– 2022 ൽ 31000 കോടിയാണ്‌ ബാങ്കുകൾ ഈരംഗത്ത്‌ വായ്‌പയായി നൽകിയത്‌. രണ്ടുമാസത്തിനകം കുതിപ്പു വരാനിടയുണ്ടെന്നാണ്‌ ബാങ്കുകൾ പറയുന്നത്‌. അങ്ങനെ എങ്കിൽ ഈ വർഷം വായ്‌പ അറുപതിനായിരം കോടിയാകും.

സംസ്ഥാനത്തിന്റെ വ്യവസായ വളർച്ച 17.3 ശതമാനമാണ്‌. ഇതാദ്യമായി മാനുഫാക്‌ച്ചറിങ്‌ മേഖലയുടെ സംഭാവന 18.3 ശതമാനമായി. അതിൽ പ്രധാന സംഭാവന ഭക്ഷ്യസംസ്‌കരണരംഗമാണ്‌. അത്‌ ശക്തിപ്പെടുത്തി കൊണ്ടുപോകാനാകും. ബജറ്റിൽ മിഷൻ 1000 പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇപ്പോഴുള്ള എംഎസ്‌എംഇയിൽനിന്ന്‌ സുതാര്യമായ നടപടികളിലൂടെ 1000 എണ്ണത്തെ തിരഞ്ഞെടുക്കുകയും ഇവയിൽനിന്ന്‌ ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ്‌ ലക്ഷ്യമിടുന്നതാണ്‌ പദ്ധതി. മെയ്‌ഡ്‌ ഇൻ കേരള സർട്ടിഫിക്കേഷനിലൂടെ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള പദ്ധതിക്ക്‌ സംസ്ഥാനം 1000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌. ഈ സാധ്യതകൾ കർഷകരും എംഎസ്‌എംഇകളും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കൃഷിമന്ത്രി പി പ്രസാദ്‌ അധ്യക്ഷനായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്‌ടർ സ്ഥാനത്ത് നിന്നും ഡോ. സിസ തോമസിനെ നീക്കി

Next Post

എട്ട്‌ ആശുപത്രിയുടെ വികസനത്തിന് 605 കോടി: മന്ത്രി വീണാ ജോർജ്‌

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
എട്ട്‌ ആശുപത്രിയുടെ വികസനത്തിന് 605 കോടി: മന്ത്രി വീണാ ജോർജ്‌

എട്ട്‌ ആശുപത്രിയുടെ വികസനത്തിന് 605 കോടി: മന്ത്രി വീണാ ജോർജ്‌

നാട്ടകം പോളിടെക്‌നി‌ക്കിലെ റാഗിങ്‌: 9 പ്രതികൾക്ക്‌ 2 വർഷം തടവും പിഴയും

നാട്ടകം പോളിടെക്‌നി‌ക്കിലെ റാഗിങ്‌: 9 പ്രതികൾക്ക്‌ 2 വർഷം തടവും പിഴയും

കടുവകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടില്ല

കടുവകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടില്ല

ഇഡിക്കായി വാദിക്കാൻ കേരളത്തിലെ കോൺഗ്രസ്‌ മാത്രം: എം ബി രാജേഷ്‌

ഇഡിക്കായി വാദിക്കാൻ കേരളത്തിലെ കോൺഗ്രസ്‌ മാത്രം: എം ബി രാജേഷ്‌

കൊയിലാണ്ടിയിൽ ലാബ് ജീവനക്കാരി സ്ഥാപനത്തില്‍ മരിച്ച നിലയില്‍

കൊയിലാണ്ടിയിൽ ലാബ് ജീവനക്കാരി സ്ഥാപനത്തില്‍ മരിച്ച നിലയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021