• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ഥാനം പോയിട്ടും താക്കോല്‍ കൊടുക്കാതെ സിസ

by Web Desk 04 - News Kerala 24
March 2, 2023 : 11:38 am
in Kerala, News
0
A A
0
സ്ഥാനം പോയിട്ടും താക്കോല്‍ കൊടുക്കാതെ സിസ

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറുടെ ഔദ്യോഗിക മുറി പൂട്ടി താക്കോൽ സ്വന്തമാക്കി ഡോ. സിസ തോമസ്. സർക്കാർ ഉത്തരവിനെത്തുടർന്ന് തൽസ്ഥാനത്ത് ജോലിക്കെത്തിയ ഡോ. എം എസ് രാജശ്രീ ഇതോടെ മറ്റൊരു മുറിയിലിരുന്നാണ് ജോലിചെയ്‌തത്. താക്കോൽ ആവശ്യപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്ന് സിസയെ ബന്ധപ്പെട്ടപ്പോൾ ഉടൻ എത്തിക്കാമെന്നും അറിയിച്ചു. എന്നാൽ, അതിനിടെ അവർ നിയമന ഉത്തരവ് മരവിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. കൂടാതെ ഉച്ചവരെ സാങ്കേതിക സർവകലാശാലയിലും സിസയുണ്ടായിരുന്നു. ഡയറക്ടറേറ്റിൽ തുടരാമെന്ന പ്രതീക്ഷയിലാണ് ചൊവ്വാഴ്ച ഉത്തരവ് വന്നിട്ടും അതിനെ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങൾ തേടി സിസ തോമസ് ഇറങ്ങിയത്.

​നിയമനം ചട്ടവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയും ​ഗവർണർ നൽകിയ ഇടക്കാല വിസി സ്ഥാനം ഒഴിയാനും തയ്യാറായിട്ടില്ല. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് താൽക്കാലിക വിസിയെ നിയമിക്കാൻ സർക്കാർ മൂന്നം​ഗ പാനൽ ​ഗവർണർക്ക് കൈമാറിയിട്ടുണ്ട്. ഇതോടെ ​ഗവർണറുടെ പിന്തുണയോടെ തുടരുന്ന സിസയുടെ താൽക്കാലിക വിസി പദവിയും പൂർണമായും നഷ്ടപ്പെടും. ഒരാഴ്ചയ്‌ക്കുള്ളിൽ സിസ തോമസിന്റെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിലേക്കുള്ള നിയമന ഉത്തരവ് സർക്കാർ ഇറക്കുമെന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇത് നിയമസഭയാണ് , സിപിഎം സംസ്ഥാന കമ്മിറ്റിയല്ല ‘ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം

Next Post

‘തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം, കമ്മീഷണര്‍ നിയമനത്തിന് സമിതി രൂപീകരിക്കണം’ സുപ്രീംകോടതി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം, കമ്മീഷണര്‍ നിയമനത്തിന് സമിതി രൂപീകരിക്കണം’ സുപ്രീംകോടതി

'തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം, കമ്മീഷണര്‍ നിയമനത്തിന് സമിതി രൂപീകരിക്കണം' സുപ്രീംകോടതി

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം; നടി സുമലത ബിജെപിയിലേക്കോ ?, കര്‍ണ്ണാടകയില്‍ പുതിയ ട്വിസ്റ്റ് !

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം; നടി സുമലത ബിജെപിയിലേക്കോ ?, കര്‍ണ്ണാടകയില്‍ പുതിയ ട്വിസ്റ്റ് !

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; സൈബിക്കെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കണം

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; സൈബിക്കെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കണം

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല; ആവശ്യം തള്ളി സംസ്ഥാന സർക്കാർ

പൊതുവിദ്യാലയങ്ങൾ മാതൃക, വിദ്യാഭ്യാസരംഗത്തെ നേട്ടം കാരണം കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നു : മുഖ്യമന്ത്രി

ത്രിപുരയിൽ ബിജെപിക്ക് തുടർച്ച; സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്, ക്ഷീണിച്ച് സിപിഎം

ത്രിപുരയിൽ ബിജെപിക്ക് തുടർച്ച; സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്, ക്ഷീണിച്ച് സിപിഎം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021