• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മെക്കിട്ടുകയറൽ വേണ്ട: ക്ഷേമകാര്യങ്ങളിൽ കേന്ദ്ര തീട്ടൂരം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
November 11, 2022 : 10:43 pm
in Kerala, News
Reading Time: 1 min read
0
A A
0
മെക്കിട്ടുകയറൽ വേണ്ട: ക്ഷേമകാര്യങ്ങളിൽ കേന്ദ്ര തീട്ടൂരം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാരിന്റെ തിട്ടൂരം വിലപ്പോകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിരട്ടലിനാണ്‌ ഭാവമെങ്കിൽ, അത്തരം വിരട്ടലുകൾക്ക്‌ വിധേയമാകുന്നതല്ല എൽഡിഎഫ്‌ സർക്കാർ. ക്ഷേമപ്രവർത്തനങ്ങൾ കേന്ദ്രത്തിന്റെ അനുമതി വേണമെന്നാണ്‌ കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രിയുടെ ഉപദേശം. ക്ഷേമ കാര്യങ്ങളിൽ കേന്ദ്ര നയമല്ല കേരളത്തിന്റേത്‌. കേന്ദ്രം കുത്തകകളുടെ ക്ഷേമംമാത്രം ഉറപ്പാക്കുന്നു. കേരളം പാവപ്പെട്ടവരും അധസ്ഥിതരും അധ്വാനിക്കുന്നവരുമടക്കം മഹാഭൂരിപക്ഷത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നു. അതിനിയും തുടരും. സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളം കടം വാങ്ങരുതെന്ന്‌ പറയുന്ന കേന്ദ്ര സർക്കാരിന്റെ വിദേശ കടം 49 ലക്ഷം കോടി രൂപ. ഈവർഷം 3.60 ലക്ഷം കോടി കടമെടുത്തു. ആവശ്യത്തിന്‌ കടം വാങ്ങി, ദുർവ്യയം ഒഴിവാക്കി നാടിന്റെ പൊതുകാര്യങ്ങൾക്കാണ്‌ കേരളം ഉപയോഗിക്കുന്നത്‌. അത്‌ നാടിന്റെ പൊതുസ്ഥിതി മെച്ചപ്പെടുത്തുന്നത്‌ മനസിലാക്കിയാണ്‌ ജനങ്ങളും പ്രതികരിക്കുന്നത്‌. അതിനാൽ, സംസ്ഥാന സർക്കാരിനുമേലെ വല്ലാതെ മെക്കിട്ടുകയറാലാണ്‌ തങ്ങളുടെ ചുമതലയെന്ന്‌ കേന്ദ്രം തെറ്റിധരിക്കരുത്‌.

സംസ്ഥാനങ്ങളോട്‌ വേറിട്ട സമീപനം രീതിയാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌. അത്‌ ധനകാര്യങ്ങളിൽ വലിയ വിഷമം സൃഷ്ടിക്കുന്നു. സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽനിന്ന്‌ സമാഹരിക്കുന്ന കേന്ദ്ര ആഭ്യന്തര ധനവിഭവം തങ്ങൾക്ക്‌ ഇഷ്ടമുള്ളവർക്കുമാത്രം അവകാശപ്പെട്ടതാണ്‌ എന്നതായി കേന്ദ്ര സർക്കാർ നിലപാട്‌. ഇഷ്ട സംസ്ഥാനങ്ങൾക്ക്‌ വാരിക്കോരി കൊടുക്കുന്നു. പിന്തുണയും സഹായവും ഉറപ്പാക്കുന്നു. കണ്ണിൽ കരടായി കാണുന്ന സംസ്ഥാനങ്ങളുടെ ന്യായ സഹായങ്ങളും നിഷേധിക്കുന്നു.

ഈ നിലപാടിനാൽ കേരളത്തിന്‌ ദുരനുഭങ്ങൾ മാത്രമാണുള്ളത്‌. ധനമേഖലയയ്‌ക്കുപുറമെ, കേന്ദാനുമതിയിൽ നടപ്പാക്കേണ്ട കാര്യങ്ങളിലും ഇത്‌ പ്രകടം. എയിംസ്‌ സ്ഥാപന വിഷയം മികച്ച ഉദാഹരണം. കേരളത്തിന്റെ ആരോഗ്യ മേഖലയെ രാജ്യമാകെ പ്രശംസിക്കുന്നു. ആരോഗ്യ സംവിധാനങ്ങൾ ലോകശ്രദ്ധ ആകർഷിക്കുന്നു. എന്നാൽ, ദീർഘകാല ആവശ്യമായ എയിംസ്‌ അനുമതിയുടെ വക്കിൽമാത്രമേ എത്തുന്നുള്ളു. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികമുണ്ടൂതാനും. എയിംസ്‌ ലഭിച്ച സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌ത്‌, കേരളത്തിന്‌ എന്ത്‌ അയോഗ്യതയാണെന്നത്‌ കേന്ദ്രം വ്യക്തമാക്കണം. കേരളത്തോടുള്ള നീതികേടുകളിലെ ഉത്തമ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഫ്രിക്കൻ പന്നിപ്പനി: പന്നികളെ കൊന്നുതുടങ്ങി

Next Post

ഓട്ടിസം ബാധിതയായ കുട്ടിയുടെ കൈയും കാലും ബന്ധിച്ച് ഭക്ഷണം നല്‍കി; മൂന്ന് വനിതകള്‍ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓട്ടിസം ബാധിതയായ കുട്ടിയുടെ കൈയും കാലും ബന്ധിച്ച് ഭക്ഷണം നല്‍കി; മൂന്ന് വനിതകള്‍ അറസ്റ്റില്‍

ഓട്ടിസം ബാധിതയായ കുട്ടിയുടെ കൈയും കാലും ബന്ധിച്ച് ഭക്ഷണം നല്‍കി; മൂന്ന് വനിതകള്‍ അറസ്റ്റില്‍

നാട്ടുകാര്‍ക്ക് ജീവിക്കണം, ചിന്നൂസിന്‍റെ മരണപ്പാച്ചിലിനി വേണ്ട; വടിയെടുത്ത് എംവിഡി, കിട്ടിയത് ‘എട്ടിന്‍റെ പണി’

നാട്ടുകാര്‍ക്ക് ജീവിക്കണം, ചിന്നൂസിന്‍റെ മരണപ്പാച്ചിലിനി വേണ്ട; വടിയെടുത്ത് എംവിഡി, കിട്ടിയത് 'എട്ടിന്‍റെ പണി'

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

മുത്തലാഖ് ചൊല്ലി, പിന്നീട് യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് ബലാത്സം​ഗം ചെയ്തു

ഹിമാചൽ പ്രദേശ് ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്; വിജയ പ്രതീക്ഷയിൽ ബിജെപി, ഭരണം തിരിച്ചുപിടിക്കാൻ കോൺ​ഗ്രസ്

ഹിമാചൽ പ്രദേശ് ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്; വിജയ പ്രതീക്ഷയിൽ ബിജെപി, ഭരണം തിരിച്ചുപിടിക്കാൻ കോൺ​ഗ്രസ്

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ കനക്കുന്നു; ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട്. 9 ജില്ലകളിൽ യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021