<strong>തിരുവനന്തപുരം: </strong>കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. മൂന്ന് വീഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തു. സൈബർ ഡോം യൂട്യൂബ് വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായി കേരളാ പൊലീസ് അറിയിച്ചു.