• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുന്നാട് ടൗണിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

by Web Desk 04 - News Kerala 24
August 24, 2023 : 5:26 pm
in Kerala, News
Reading Time: 1 min read
0
A A
0
പുന്നാട് ടൗണിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കണ്ണൂർ/ ഇരിട്ടി> പുന്നാട് ടൗണിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് കുളം റെയിൽവേ ഗേറ്റിന് സമീപം ഹവ്വാ മൻസിലിൽ സൽമാൻ അലി (24) ആണ് മരിച്ചത്. വാഹനമോടിച്ചിരുന്ന പാലക്കാട് സ്വദേശിയായ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4 നാണ് അപകടം.സൽമാൻ ഡിവൈഎഫ്ഐ തിരുവങ്ങാട് വെസ്റ്റ് മേഖലാ ജോ. സെക്രട്ടറിയും സജീവ സിപിഐ എം പ്രവർത്തകനുമാണ് .

കർണ്ണാടകയിൽ നിന്നും ഓണ വിപണിയിലേക്കുള്ള പൂക്കൾ കയറ്റിവന്ന മിനി വാൻ മിൽമയുടെ മിനി ലോറിക്ക് പിറകിലിടിച്ചു കയറുകയായിരുന്നു. നിർത്തിയിട്ട ലോറിയിലാണ് വാൻ ഇടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിട്ടി പൊലിസും അഗ്നി രക്ഷാ സേനയും എറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പരുക്കേറ്റ ഇരുവരെയും പുറത്തെടുത്തത്.

പരേതനായ അലിയുടെയും ബൽകീസിന്റെയും മകനാണ് സൽമാൻ അലി .സഹോദരങ്ങൾ: റാബിയ, നാദിയ. മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ഇന്ന് വൈകിട്ട് 3 മണിയോടെ മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിക്കും. ഖബറടക്കം വൈകുന്നേരം 6 മണിക്ക് തലശ്ശേരി മട്ടാമ്പ്രം പളളി ഖബർസ്ഥാനിൽ നടക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു, പുതപ്പിട്ട് മൂടാൻ ശ്രമിച്ചിട്ടും ഫലിച്ചില്ല; വീട് കത്തി നശിച്ചു

Next Post

കെ കെ ശൈലജയുടെ പുസ്‌ത‌‌കം നിർബന്ധിത പാഠഭാഗമല്ല; ഉൾപ്പെടുത്തിയത് ഇലക്‌ടീവ് വിഭാഗത്തിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ കെ ശൈലജയുടെ പുസ്‌ത‌‌കം നിർബന്ധിത പാഠഭാഗമല്ല; ഉൾപ്പെടുത്തിയത് ഇലക്‌ടീവ് വിഭാഗത്തിൽ

കെ കെ ശൈലജയുടെ പുസ്‌ത‌‌കം നിർബന്ധിത പാഠഭാഗമല്ല; ഉൾപ്പെടുത്തിയത് ഇലക്‌ടീവ് വിഭാഗത്തിൽ

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്‌‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ നഴ്‌‌സറി വിദ്യാർഥിനി അതേ ബസ് തട്ടിമരിച്ചു

സ്‌‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ നഴ്‌‌സറി വിദ്യാർഥിനി അതേ ബസ് തട്ടിമരിച്ചു

ശ്വാസതടസത്തെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ചു

ശ്വാസതടസത്തെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ചു

അടിയന്തര സഹായങ്ങൾക്കായി പോലീസ് ഹെൽപ് ലൈൻ നമ്പർ 112

അടിയന്തര സഹായങ്ങൾക്കായി പോലീസ് ഹെൽപ് ലൈൻ നമ്പർ 112

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021