• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരള സർവകലാശാല വിസി നിയമനം; ‘നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണം’: ഹൈക്കോടതിയിൽ ഹര്‍ജി

by Web Desk 04 - News Kerala 24
November 7, 2022 : 4:04 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരള സർവകലാശാല വിസി നിയമനം; ‘നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണം’: ഹൈക്കോടതിയിൽ ഹര്‍ജി

കൊച്ചി
: കേരള സർവകലാശാല വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്ത പക്ഷം തുടർന്നടപടി കൈക്കൊള്ളാൻ ചാൻസലറോട് നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. സർവകലാശാലയിലെ സെനറ്റ് അംഗമായ എസ് ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്.

പുതിയ വിസിയെ കണ്ടെത്താൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി പിരിച്ചുവിട്ടാൽ മാത്രം നോമിനിയെ നൽകാമെന്ന പ്രമേയം കഴിഞ്ഞ ദിവസം സെനറ്റ് യോഗം പാസ്സാക്കിയിരുന്നു. സിപിഎം സെനറ്റ് അംഗങ്ങളെ എകെജി സെന്‍ററിലേക്ക് പാർട്ടി നേതൃത്വം വിളിച്ചുവരുത്തി ഗവർണ്ണർക്കെതിരായ നിലപാട് കടുപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

സെനറ്റ് യോഗം ചേർന്ന് സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രി പരസ്യമായി ഉറപ്പ് നൽകിയത്. എന്നാൽ ഗവർണ്ണർ- സർക്കാർ പോര് കടുത്തിരിക്കെ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. ഏകപക്ഷീയമായി ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നു ഓഗസ്റ്റിൽ ചേർന്ന സെനറ്റിലെ പ്രമേയം. അതിൽ കമ്മിറ്റി പിരിച്ചുവിട്ടാൽ മാത്രം നോമിനിയെന്ന ഭേദഗതി വരുത്തി വീണ്ടും ഗവ‍ർണർക്കെതിരെ പ്രമേയം പാസ്സാക്കുകയായിരുന്നു.

70 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ യുഡിഎഫിന്‍റെ 7 പേർ എതിർത്തു. സെനറ്റ് വഴങ്ങാത്ത സാഹചര്യത്തിൽ ഇനി ഗവർണ്ണറുടെ അടുത്ത നീക്കമാണ് പ്രധാനം. സെ‍ർച്ച് കമ്മിറ്റിയുടെ കാലാവധി അടുത്തിടെ മൂന്ന് മാസത്തേക്ക് കൂടി രാജ്ഭവൻ നീട്ടിയിരുന്നു. സെനറ്റ് പ്രതിനിധി ഇല്ലാതെ തന്നെ വിസി നിയമനവുമായി ഒരു പക്ഷം ഗവർണർ മുന്നോട്ട് പോകാൻ സാധ്യതയുണ്ട്.സെനറ്റ് പ്രതിനിധി ഇല്ലാതെ തന്നെ വിസി നിയമനവുമായി ഒരു പക്ഷം ഗവർണർ മുന്നോട്ട് പോകാൻ സാധ്യതയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവർണറാണ് ശരിയെന്ന് ജനങ്ങൾക്ക് ബോധ്യമായി, കേരളത്തിലെ നീതിന്യായവ്യവസ്ഥ തകർന്നു: കെ.സുരേന്ദ്രൻ

Next Post

‘രാജി ആവശ്യം തമാശ,എന്നെ മേയറാക്കിയത് പാർട്ടിയാണ്, എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണ് ‘ ആര്യ രാജേന്ദ്രന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘രാജി ആവശ്യം തമാശ,എന്നെ മേയറാക്കിയത് പാർട്ടിയാണ്, എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണ് ‘ ആര്യ രാജേന്ദ്രന്‍

'രാജി ആവശ്യം തമാശ,എന്നെ മേയറാക്കിയത് പാർട്ടിയാണ്, എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണ് ' ആര്യ രാജേന്ദ്രന്‍

യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികളെ വെറുതെ വിട്ട് സുപ്രീം കോടതി

യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികളെ വെറുതെ വിട്ട് സുപ്രീം കോടതി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍:പൊതുമുതൽ നഷ്ടം 86 ലക്ഷം രൂപയുടേത്,സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം 16 ലക്ഷം

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍:പൊതുമുതൽ നഷ്ടം 86 ലക്ഷം രൂപയുടേത്,സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം 16 ലക്ഷം

‘നിയമനത്തിൽ ചട്ടലംഘനമില്ല’: ഗവർണറുടെ നോട്ടിസിന് മറുപടി നൽകി കണ്ണൂർ വിസി

‘നിയമനത്തിൽ ചട്ടലംഘനമില്ല’: ഗവർണറുടെ നോട്ടിസിന് മറുപടി നൽകി കണ്ണൂർ വിസി

പാലക്കാട് ശ്രീനിവാസൻ വധം: ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസൻ വധം: ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പേര്‍ കൂടി അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021