• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കി: മന്ത്രി വി ശിവൻകുട്ടി

by Web Desk 04 - News Kerala 24
January 24, 2023 : 3:06 pm
in Kerala, News
Reading Time: 1 min read
0
A A
0
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കി: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം > വിദ്യാകിരണം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ പൊതു വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളുടെ സർഗശേഷിയും ശാസ്ത്ര ബോധവും വളർത്തുന്ന നൂതന പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പറവൂർ ചാത്തേടം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൻ്റെ ശതാബ്‌ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏഴു വർഷം കൊണ്ട് പത്തര ലക്ഷം കുട്ടികളാണ് പൊതു വിദ്യാലയങ്ങളിൽ പുതുതായി എത്തിയത്. സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ വിദ്യാഭ്യാസ രംഗത്ത് ഇനിയും ഒരുമിച്ച് പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നാനാ വികസന മേഖലയിൽ കേരളം മാതൃക സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം രണ്ടാം ഘട്ടത്തിൽ നാല് കോടി രൂപ അനുവദിച്ച ഏക മണ്ഡലം പറവൂരാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പഠന നിലവാരം ഉയർത്താനായി കേരളത്തിൽ ആദ്യമായി പദ്ധതി ആരംഭിച്ചത് പറവൂർ മണ്ഡലത്തിലാണെന്നും ഇനിയും വിദ്യാഭ്യാസ മേഖലയിൽ ഒട്ടനവധി മാറ്റങ്ങൾ വരുമെന്നും അദ്ദേഹം പറഞ്ഞു

കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. ഇ.ടി ടൈസൺ എംഎൽഎ സ്മാരക ഉദ്ഘാടനം നിർവഹിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ആന്റണി കുരിശിങ്കൽ ജൂബിലി സന്ദേശം നൽകി. പൗരോഹിത്യത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന . ഫാ. ജോർജ് പാടശ്ശേരി, ഫാ. വിൻസെന്റ് വടക്കേടത്ത്, നിരവധി ഭവന രഹിതർക്ക് വീടുകൾ പണിതു നൽകിയ ഫാ. വർഗ്ഗീസ് താണിയത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കോട്ടപ്പുറം രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഷിജു കല്ലറക്കൽ, മാനേജർ ഫാ. ജോഷി കല്ലറക്കൽ, ഹെഡ് മാസ്റ്റർ സേവ്യർ പുതുശ്ശേരി, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിത സ്റ്റാലിൻ, പറവൂർ എ.ഇ.ഒ സി എസ് ജയദേവൻ, വാർഡ് അംഗങ്ങളായ സുമ സോമൻ, പി എൽ ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് തോമസ് ഷിബു, ജനറൽ കൺവീനർ ഫ്രാൻസിസ് വലിയപറമ്പിൽ എന്നിവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാരത് ജോഡോ യാത്ര വിജയം, മാറ്റമുണ്ടായി; സൈനിക ദൗത്യങ്ങൾക്ക് തെളിവ് വേണ്ടെന്നും രാഹുൽ ഗാന്ധി

Next Post

കോഴ വാങ്ങിയത് മൂന്ന്‌ ജഡ്‌ജിമാരുടെ പേരിൽ ; സൈബി ജോസിന്റെ മൊഴി പൊലീസ്‌ നാളെ രേഖപ്പെടുത്തും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴ വാങ്ങിയത് മൂന്ന്‌ ജഡ്‌ജിമാരുടെ പേരിൽ ; സൈബി ജോസിന്റെ മൊഴി പൊലീസ്‌ നാളെ രേഖപ്പെടുത്തും

കോഴ വാങ്ങിയത് മൂന്ന്‌ ജഡ്‌ജിമാരുടെ പേരിൽ ; സൈബി ജോസിന്റെ മൊഴി പൊലീസ്‌ നാളെ രേഖപ്പെടുത്തും

പാമ്പു കടിയേറ്റ് മരണം: ആശ്രിതർക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

പാമ്പു കടിയേറ്റ് മരണം: ആശ്രിതർക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 5.4

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 5.4

കടലിൽ മീൻപിടിക്കാൻ പോയ തോണി മറിഞ്ഞ് അപകടം; 10 മത്സ്യത്തൊഴിലാളികളെയും രക്ഷിച്ചു

കടലിൽ മീൻപിടിക്കാൻ പോയ തോണി മറിഞ്ഞ് അപകടം; 10 മത്സ്യത്തൊഴിലാളികളെയും രക്ഷിച്ചു

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് യെലോ അലർട്ട്

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് യെലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021