• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമലയിലേക്ക്​ ഇനി കെ.എഫ്​.ഡി.സിയുടെ ഏലക്ക

by Web Desk 04 - News Kerala 24
February 29, 2024 : 7:54 pm
in Kerala, News
Reading Time: 1 min read
0
A A
0
ശബരിമലയിലേക്ക്​ ഇനി കെ.എഫ്​.ഡി.സിയുടെ ഏലക്ക

കോട്ടയം: ശബരിമലയി​ലെ അരവണ നിർമാണ ആവശ്യങ്ങൾക്കായി ​കേരള ഫോറസ്റ്റ്​ ഡെവലപ്​മെന്‍റ്​ കോർപറേഷന്‍റെ (കെ.എഫ്​.ഡി.സി) ഏലക്ക വിതരണം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ധാരണയായതായി ചെയർപേഴ്​സൻ ലതിക സുഭാഷ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

12,000 കിലോ ഏലക്കയാണ്​ ദേവസ്വംബോർഡ്​ ആവശ്യപ്പെടുന്നത്​. നിലവിലെ സാഹചര്യത്തിൽ 6000 കിലോ ജൈവഏലക്ക ലഭ്യമാക്കാൻ കോർപറേഷന്​ സാധിക്കും. ഭാവിയിൽ ഉൽപാദനം വർധിപ്പിക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷ. മാനന്തവാടി മുതൽ തിരുവനന്തപുരം വരെ ആറ്​ ഡിവിഷനുകളാണ്​ കെ.എഫ്​.ഡി.സിക്കുള്ളത്​. കോവിഡ്​ കാലത്ത്​ പ്രതിസന്ധി അനുഭവപ്പെട്ടെങ്കിലും 2021-’22 വർഷത്തിൽ 13.21 കോടിയുടെയും 2022-’23 കാലഘട്ടത്തിൽ 30.67 കോടിയുടെയും വിറ്റുവരവാണുണ്ടായത്​.കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്ക്​ പരിശോധിച്ചാൽ ഒരുകോടി രൂപയുടെ ലാഭത്തിലാണ്​ കോർപറേഷൻ ഇപ്പോഴുള്ളത്​. ഗവി ഡിവിഷനിൽ നിന്നാണ്​ ഏറെ വരുമാനം ലഭിക്കുന്നതും. ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്​ നിരവധി പദ്ധതികളാണ്​ ആവിഷ്​കരിച്ചുവരുന്നത്​. അതിനുപുറമെ കോട്ടയം നാഗമ്പടത്തുള്ള കെ.എഫ്​.ഡി.സിയുടെ 35 സെന്‍റ്​ സ്ഥലത്ത്​ വനവുമായി ബന്ധപ്പെട്ട ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും നടത്താൻ ലക്ഷ്യമിട്ടുള്ള ആർട്ട്​ ഗാലറി ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്​ -ലതിക സുഭാഷ്​ പറഞ്ഞു.

കെ.എഫ്​.ഡി.സി എം.ഡി ജോർജി പി.​ മാത്തച്ചൻ, ബോർഡ്​ അംഗങ്ങളായ കെ.എസ്​. ജ്യോതി, പി.ആർ. ഗോപിനാഥ്​, അബ്​ദുൽ റസാഖ്​ മൗലവി എന്നിവരും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തമിഴ്നാട്ടിൽ സി.പി.എമ്മിനും സി.പി.ഐക്കും രണ്ടു സീറ്റു വീതം

Next Post

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ ബാധ: രണ്ട് മരണം, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ ബാധ: രണ്ട് മരണം, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ ബാധ: രണ്ട് മരണം, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

നിർഭാഗ്യവശാൽ ഞങ്ങളുടെ രക്തത്തിന് വിലയില്ല… -ഫലസ്തീൻ നോവലിസ്റ്റ് യുസ്രി അൽ ഗൗൾ

നിർഭാഗ്യവശാൽ ഞങ്ങളുടെ രക്തത്തിന് വിലയില്ല... -ഫലസ്തീൻ നോവലിസ്റ്റ് യുസ്രി അൽ ഗൗൾ

റോഡിലെ വാക്കുതര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; ‘കേള്‍വി ശക്തിക്ക് തകരാര്‍’

റോഡിലെ വാക്കുതര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; 'കേള്‍വി ശക്തിക്ക് തകരാര്‍'

‘മുഴുവൻ പ്രസംഗവും കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിന് വന്നു?’ പ്രവർത്തകരോട് രോഷാകുലനായി സുധാകരൻ, തിരുത്തി സതീശൻ

'മുഴുവൻ പ്രസംഗവും കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിന് വന്നു?' പ്രവർത്തകരോട് രോഷാകുലനായി സുധാകരൻ, തിരുത്തി സതീശൻ

റോഡരികിൽ തീ, കത്തുന്നത് കഞ്ചാവ്, കാറിലെ ബോണറ്റിൽ നിന്ന് വലിച്ചെറിഞ്ഞത്; എല്ലാം കണ്ട് സിസിടിവി, അറസ്റ്റ്

റോഡരികിൽ തീ, കത്തുന്നത് കഞ്ചാവ്, കാറിലെ ബോണറ്റിൽ നിന്ന് വലിച്ചെറിഞ്ഞത്; എല്ലാം കണ്ട് സിസിടിവി, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021